Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നന്നായി വസ്ത്രം ചെയ്തില്ലെങ്കില്‍ അത് ആണുങ്ങളെ പ്രകോപിപ്പിക്കുമെന്ന് നടി തമന്ന

17 OCTOBER 2015 10:33 AM IST
മലയാളി വാര്‍ത്ത.

തമിഴ്കത്തിന്റെ പ്രിയ നടി തമന്നയ്ക്ക് ഇപ്പോള്‍ ആരാധകരുടെ പ്രവാഹമാണ്. പ്രധാനമായി പറയുകയാണെങ്കില്‍ ബാഹുബലിയുടെ വന്‍വിജയമാണ് തമന്നയെ ഇത്രയും ആരാധകരുടെ നീണ്ടനിരയില്‍ എത്തിക്കാന്‍ കാരണമായത്. മികവുറ്റ വേഷമാണ് തമന്ന ബാഹുബലിയില്‍ ചെയ്തതു. സ്ത്രീ ആരാധകരോട് തമന്ന ഒരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് ആണുങ്ങളെ പ്രകോപിപ്പിക്കുമെന്ന് നടി തമന്ന പറഞ്ഞു.
സിനിമയില്‍ താന്‍ കുഞ്ഞുടുപ്പുകള്‍ ഇടുന്നത് കണ്ട് ആരും അത് അനുകരിക്കരുത്. വസ്ത്രധാരണത്തിന്റെ കാര്യത്തിലെല്ലാം വളരെ ശ്രദ്ധാലുക്കളായിരിക്കണം. സിനിമയിലെ വസ്ത്രധാരണവും യഥാര്‍ത്ഥ ജീവിതത്തിലെ വസ്ത്രധാരണവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് തമന്ന തന്റെ ആരാധകരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്.സിനിമയില്‍ ഞങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് അത്തരത്തിലുള്ള വേഷങ്ങള്‍ കെട്ടുന്നത്. അത് ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ കാണിക്കാനാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ നിങ്ങളുടെ ഡ്രസ്സിങ് നിങ്ങളുടെ സ്വഭാവത്തിന്റെയും രീതികളുടെയും ഭാഗമായിരിക്കണം എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞു.
തങ്ങള്‍ ആരാധിക്കുന്ന നായികമാര്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നുണ്ടല്ലോ എന്ന് കരുതി അത് അനുകരിക്കരുത്. യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങളും അത്തരം വസ്ത്രങ്ങള്‍ ധരിക്കാറില്ല തമന്ന പറഞ്ഞു.അത്തരം വേഷവിധാനങ്ങള്‍ ആണുങ്ങളെ പ്രകോപിപ്പിയ്ക്കുന്നതിന് തുല്യമാണെന്ന് തമന്ന പറയുന്നു.ഇതിലൂടെ തമന്നയുടെ സാമൂഹ്യ പ്രതിബദ്ധതയാണ് പ്രേക്ഷകര്‍ കാണുന്നത്. ഈ അഭിമുഖം കണ്ട് തമന്നയ്ക്ക് വീണ്ടും ആരാധകര്‍ കൂടിയെന്നും കേള്‍ക്കുന്നു.
ബാഹുബലി എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ വീണ്ടും തമന്നയുടെ മാര്‍ക്കറ്റ് കൂടിയിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം താരം പ്രതിഫലം കൂട്ടിയെന്നും കേള്‍ക്കുന്നു.തമിഴില്‍ മാത്രമല്ല, ഇപ്പോള്‍ തെലുങ്കിലും ബോളിവുഡിലും ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ് തമന്ന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (44 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (1 hour ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (1 hour ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 hour ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (3 hours ago)

Malayali Vartha Recommends