Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാഹുബലിയിലെ ശിവഗാമിയുടെ റോളിലേക്ക് സംവിധായകൻ ആദ്യം തിരഞ്ഞെടുത്തത് ശ്രീദേവിയെ; ബാഹുബലിയിൽ ഒരു പ്രധാന വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സൂര്യയെ; ആർ ആർ ആറിൽ ഒരു പ്രധാന വേഷം ചെയ്യാൻ ബോളിവുഡ് തിരഞ്ഞെടുത്തത് ശ്രദ്ധ കപൂറിനെ; ഈ താരങ്ങൾ എസ് എസ് രാജമൗലിയുടെ സിനിമ നിരസിക്കാനുള്ള കാരണം ഇതാണ്

01 AUGUST 2022 05:13 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് സിനിമയുടെ അഭിമാനമാണ് എസ് എസ് രാജമൗലി, അദ്ദേഹത്തിന്റെ സിനിമകളുടെ ഭാഗമാകുക എന്നത് അഭിനയിതാക്കളെ സംബന്ധിച്ച് വലിയ ഒരു കാര്യം തന്നെയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസായ ആർ ആർ ആർ , മികച്ച പ്രതികരണം നേടി വിജയിച്ച ചിത്രമാണ്. വ്യത്യസ്ഥ സിനിമാ വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന അഭിനേതാക്കളെ ആ സിനിമയിലൂടെ കാണിക്കുകയും ചെയ്തു.

എന്നിരുന്നാലും, രാജമൗലിയുടെ ചിത്രങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ച ചില നടന്മാരും നടിമാരും വ്യത്യസ്ത കാരണങ്ങളാൽ തനിക്കു കിട്ടിയ അവസരങ്ങൾ നിരസിച്ചു. ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു ശ്രീദേവി. ബാഹുബലിയിലെ ശിവഗാമിയുടെ റോളിലേക്ക് സംവിധായകൻ ആദ്യം തിരഞ്ഞെടുത്തത് രമ്യാ കൃഷ്ണനെ ആയിരുന്നില്ല , ശ്രീദേവിയാണെന്നാണ് റിപ്പോർട്ട്. എന്നാൽ തിരക്കുകൾ കാരണം താരം തന്റെ അവസ്സരം നിരസിക്കുകയായിരുന്നു.

ബാഹുബലിയിൽ ശിവഗാമിയായി അഭിനയിക്കാൻ ശ്രീദേവി വിസമ്മതിച്ചതിനെ തുടർന്ന് നടനും നിർമ്മാതാവുമായ മോഹൻ ബാബുവിന്റെ മകൾ മഞ്ചു ലക്ഷ്മിയെയാണ് രാജമൗലി അടുത്തതായി സമീപിച്ചത്. എന്നിരുന്നാലും, പ്രഭാസിന്റെയും റാണയുടെയും അമ്മ വേഷം ചെയ്യാൻ താല്പര്യമില്ലാത്തതുകൊണ്ട് മഞ്ജു ലക്ഷ്മിയും അവസ്സരം നിരസിക്കുകയാണ് ചെയ്തത്.

അതേപോലെ , ബാഹുബലിയിൽ ഒരു പ്രധാന വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തമിഴ് താരം സൂര്യയെ ആയിരുന്നു. എന്നാൽ ആ കഥാപാത്രം ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. സൂര്യ തന്നെ പല അഭിമുഖങ്ങളിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രാജമൗലിയുടെ ഏറ്റവും പുതിയ ആർ ആർ ആർ -ൽ ഒരു പ്രധാന വേഷം ചെയ്യാൻ ബോളിവുഡ് നടിയായ ശ്രദ്ധ കപൂറിനെയും അദ്ദേഹം സമീപിച്ചിരുന്നു.

ജൂനിയർ എൻടിആറിനൊപ്പം ജോഡിയാക്കാൻ ആദ്യം തിരഞ്ഞെടുത്തത് ശ്രദ്ധയെ ആയിരുന്നു. തിരക്കുകൾ കാരണം ശ്രദ്ധയും തനിക്കു കിട്ടിയ അവസ്സരം നിരസിച്ചു. ആർ‌ആർ‌ആർ ചർച്ചകളാൽ ചുറ്റപ്പെട്ടപ്പോൾ, തിരക്കേറിയ ഷെഡ്യൂൾ കാരണം ആലിയ ഭട്ടിന് സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിനാൽ പരിനീതി ചോപ്രയെ മാറ്റിസ്ഥാപിക്കുമെന്ന് അഭിപ്രായമുണ്ടായിരുന്നു.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (2 hours ago)

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (2 hours ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (2 hours ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (3 hours ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (3 hours ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (3 hours ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (4 hours ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (4 hours ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (4 hours ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (4 hours ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (5 hours ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (5 hours ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (5 hours ago)

Malayali Vartha Recommends