Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിരഞ്ജീവിയെ വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

19 OCTOBER 2015 10:29 AM IST
മലയാളി വാര്‍ത്ത.

ഏതെങ്കിലും സെലിബ്രിറ്റികളെ വിമര്‍ശിച്ചില്ലെങ്കില്‍ സങ്കടമാകുമെന്ന അവസ്ഥയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്ക് ഇപ്പോള്‍. എന്തിനും ഏതിനും വിമര്‍ശനം മാത്രമേയുള്ളൂ. അടുത്തിടെ മമ്മൂട്ടിയെ വിമര്‍ശിച്ചത് ആരാധകരുടെയിടയില്‍ ഏറ്റവും വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാനെ നോക്കി അഭിനയം പഠിക്കണമെന്നായിരുന്നു രാം ഗോപാല്‍ ട്വിറ്ററിലൂടെ അന്ന് പരിഹസിച്ചത്.സോഷ്യല്‍മീഡിയയില്‍ മമ്മൂട്ടി ആരാധകര്‍ രാംഗോപാലിനെതിരേ ചീത്ത വിളിയുമായി വന്നിരുന്നു.
ചിരഞ്ജീവിയുടെ 150ാം സിനിമയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെല്ലോ ഇപ്പോള്‍. ചിരഞ്ജീവിയുടെ 150ാം ചിത്രത്തെയാണ് പരിഹസിച്ച് രാം ഗോപാല്‍ രംഗത്ത് എത്തിയിരിക്കുന്നത്. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നാഴിക കല്ലായി മാറുന്ന ചിരഞ്ജീവി തന്റെ 150ാം സിനിമ തികയ്‌ക്കേണ്ടത് ബാഹുബലി പോലൊരു ചിത്രം ചെയ്താണെന്നാണ് രാം ഗോപാല്‍ പറയുന്നത്. രാം ഗോപാല്‍ തന്റെ ട്വിറ്ററുകര്‍ അക്കൗണ്ടിലൂടെയാണ് ചിരഞ്ജീവിയെ കളിയാക്കി എത്തിയിരിക്കുന്നത്.
തമിഴ് സിനിമയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കത്തിയുടെ റീമേക്കിങിലൂടെയാണ് ചിരഞ്ജീവി തന്റെ 150ാം ചിത്രം തികയ്ക്കുന്നത്. 150ാം ചിത്രമായതുക്കൊണ്ട് തന്നെ ചിത്രം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ചിരഞ്ജീവി. നിരവധി പേര്‍ തിരക്കഥയുമായി ചിരഞ്ജീവിയെ സമീപിച്ചിരുന്നു. മുമ്പ് ഓട്ടോ ജോണി ചിരഞ്ജീവിയുടെ 150ാം ചിത്രം ആകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം പകുതി ഇഷ്ടപ്പെടാത്തതിനാല്‍ താരം ഈ ചിത്രം ഒഴുവാക്കുകയായിരുന്നു. അതിന് ശേഷമാണ് കത്തിയുടെ റീമേക്കിങില്‍ അഭിനയിക്കാന്‍ ചിരഞ്ജീവി തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (44 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (1 hour ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (1 hour ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 hour ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (3 hours ago)

Malayali Vartha Recommends