Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വിഗ്നേഷിനെ കാണാൻ പ്രഭുദേവയെപ്പോലെ ഉണ്ട്! അതുകൊണ്ടാണ് നയൻതാര പ്രണയിച്ചത്....' വെളിപ്പെടുത്തലുമായി രാഹുൽ; തമാശ കൂടിപ്പോയെന്ന് ആരാധകർ

07 AUGUST 2022 06:20 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മാസമാണ് ആരാധകരെ അമ്പരപ്പിലാഴ്ത്തി പ്രശസ്ത തെന്നിന്ത്യൻ താരം നയൻതാരയും, സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. അങ്ങനെ ഏറെ മാധ്യമശ്രദ്ധ നേടിയ വിവാഹമായിരുന്നു ദമ്പതികളുടേത്. ഏഴു വർഷത്തെ പ്രണയമാണ് ഇതിലൂടെ പൂവണിഞ്ഞത്. ക്ഷണിക്കപ്പെട്ട ചുരുക്കം ചില അതിഥികൾക്ക് മാത്രമേ വിവാഹ ചടങ്ങിൽ പ്രവേശിപ്പിച്ചിരുന്നുള്ളു.

ഇതോടൊപ്പം തന്നെ അതിഥികൾ ഫോട്ടോ എടുക്കുന്നതും വീഡിയോ പകർത്തുന്നതും ചടങ്ങിൽ വിലക്കിയിരുന്നു. ബോളിവുഡിൽ നിന്ന് ഷാരൂഖ് അടക്കമുള്ളവർ വിവാഹത്തിന് പങ്കെടുക്കുവാൻ ചെന്നൈയിൽ എത്തുകയുണ്ടായി. മഹാബലിപുരത്തെ ഒരു നക്ഷത്ര റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. നെറ്റ് ഫ്രിക്സ് ആണ് ചടങ്ങ് സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

കൂടാതെ റെക്കോർഡ് ചോദിക്കുകയാണ് ഇവർ ഇത് സ്വന്തമാക്കിയത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിഘ്നേഷും നയൻതാരയും പ്രണയത്തിലാവാൻ പ്രധാന കാരണം താനാണ് എന്ന് പറയുകയാണ് രാഹുൽ. വിഘ്നേശിനെ വിക്കി എന്നാണ് നയൻതാര സെറ്റിൽ വിളിച്ചിരുന്നത്പോലും . നിന്നെക്കാണാൻ പ്രഭുദേവയെ പോലെ ഉണ്ടല്ലോ എന്ന് വിഘ്നേഷിനോട് താൻ ഒരിക്കൽ പറഞ്ഞിരുന്നു. ഇക്കാര്യം നയൻതാരയോടും താൻ സൂചിപ്പിക്കുകയുണ്ടായി.

എന്നാൽ ഇതിനുശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത് എന്ന് ഇദ്ദേഹം തമാശ രൂപയാണ് പറയുന്നു. എന്നാൽ ഇത് അല്പം കൂടി പോയില്ലേ എന്നാണ് ചില പ്രേക്ഷകരുടെ ചോദ്യം . മുൻപ് നടനും കൊറിയോഗ്രാഫറും ആയിരുന്ന പ്രഭുദേവയുമായി നയൻതാര പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends