Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നയൻതാരയെക്കാൾ സുന്ദരി നീയാണ്'; നയൻതാരയുടെ വിവാഹവേഷം അതെപ്പോലെ അണിഞ്ഞൊരുങ്ങിയ നടിയെ പ്രശംസിച്ച് വിഗ്നേഷ് ശിവൻ!! പാവങ്ങളുടെ നയൻതാര എന്ന് ആരാധകർ!! ധെെര്യം സമ്മതിക്കണമെന്ന് സോഷ്യൽ മീഡിയ

13 AUGUST 2022 02:17 PM IST
മലയാളി വാര്‍ത്ത

 

നയൻതാര-വിഗ്നേഷ് വിവാഹം സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും.അവരുടെ വിവാഹ ദിവസത്തെ കാര്യങ്ങൾ ചർച്ചയാവാറുണ്ട്.പ്രിയ താരത്തിന്റെ വിവാഹം ആരാധകർ ആഘോഷമാക്കിയപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇവരുടെ ചിത്രങ്ങളൊക്കെ വെെറലായി. നയൻതാരയുടെ വസ്ത്രവും ആഭരണവുമെല്ലാം ശ്രദ്ധ നേടിയിരുന്നു.

 

 

 

 

 

നിരവധിയാളുകൾ നയൻതാരയെ അനുകരിച്ച് രംഗത്തെത്തിയിരുന്നു.ഇപ്പോൾ ഏതാ സമാന രീതിയിൽ
നയൻതാരയെ അനുകരിച്ച തമിഴ് നടിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. നടി ഹരതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിന് വിഗ്നേഷ് ശിവൻ മറുപടിയുമായി എത്തിയതോടെയാണ് ചിത്രം വെെറലായത്.എക്‌സ്‌പ്പറ്റേഷനും റിയാലിറ്റിയും എന്ന ക്യാപ്‌ഷനോടെയാണ് നടി ട്വിറ്ററിൽ ചിത്രം പങ്കുവച്ചത്.

 

 

 

 

 

നിങ്ങളാണ് കൂടുതൽ സുന്ദരി ഹരതി എന്നായിരുന്നു റീട്വീറ്റ് ചെയ്‌തുകൊണ്ട് വിഗ്നേഷ് കുറിച്ചത്. ഹരതിയുടെ പോസ്റ്റിന് നിരവധി ആരാധകർ കമന്റുമായി എത്തുന്നുണ്ട്. നിങ്ങളുടെ ധെെര്യം സമ്മതിക്കണമെന്ന് ചിലർ കുറിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends