Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വസ്ത്രം മാന്യമായിരിക്കണം, തന്നെ അനുകരിക്കരുത് : പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി ഗ്ലാമര്‍ സുന്ദരി തമന്ന

29 OCTOBER 2015 04:01 PM IST
മലയാളി വാര്‍ത്ത.

താന്‍ ഗ്ലാമര്‍ കാണിക്കുന്നത് സിനിമയിലാണ് ജീവിതത്തിലല്ല, സിനിമ അല്ല യഥാര്‍ത്ഥ ജീവിതം. തന്നെ അനുകരിച്ച് ഗ്ലാമറസായി റോഡിലൂടെ നടക്കരുത് പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി തമന്ന. അഭിനയിക്കുന്ന എല്ലാ ചിത്രത്തിലും കുട്ടിയുടുപ്പ് ധരിച്ച് എത്തുന്ന ഒരു സീനെങ്കിലും തമന്നയ്ക്ക് ഉണ്ടാകും. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ വിജയത്തോടെ തമന്നയ്ക്ക് ഇപ്പോള്‍ ആരാധകരും കൂടുതലാണ് . ചിത്രം ബോളിവുഡിലും തമിഴിലും തെലുങ്കിലും മറ്റുഭാഷകളിലെല്ലാം വന്‍വിജയമായിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിലെ തമന്നയുടെ ഗാമര്‍പ്രകടനം ഏറെ വിവാദമാകുകയും ചെയ്തു. എന്നാല്‍ വസ്ത്രധാരണത്തെ കുറിച്ച് വ്യക്തമായ ബോധ്യം താരത്തിനുണ്ട്. സ്ത്രീകളുടെ അല്‍പ്പവസ്ത്രധാരണം പുരുഷന്മാരെ പ്രകോപിപ്പിക്കുമെന്നാണ് തമന്നയുടെ അഭിപ്രായം. അമിത ഗ്ലാമര്‍ റോഡില്‍ കാണിച്ചാല്‍ അത് ആരോഗ്യത്തിന് ഹാനീകരമെന്നും താരം ഓര്‍മ്മിപ്പിക്കുന്നു.

ബാഹുബലിയ്ക്ക് ശേഷം തമന്നയുടെ പുതിയ റിലീസ് ഉലകനായകന്‍ കമല്‍ ഹാസനുമൊത്തുള്ള തൂങ്കാവനം ആണ്. ചിത്രത്തില്‍ തമന്നയും കമലുമായുള്ള ചുംബനരംഗത്തിന്റെ പോസ്റ്റര്‍ വൈറലായിരുന്നു. തമന്നയെ കൂടാതെ മലയാളിയും നര്‍ത്തകയുമായ ആശാ ശരതും തൂങ്കാവനത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
താന്‍ സിനിമയില്‍ ഉപയോഗിക്കുന്ന ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ അനുകരിക്കുന്നതാണ് തമന്നയെ ഞെട്ടിച്ചത്. സിനിമയില്‍ മാത്രമാണ് ഇതുപോലുള്ള ഗാമര്‍ വസ്ത്രങ്ങള്‍ അണിയുന്നതെന്നും ജീവിതത്തില്‍ തന്നെ അനുകരിക്കാന്‍ ശ്രമിക്കൂ എന്നും തമന്ന പറയുന്നു.

മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് ആണുങ്ങളെ പ്രകോപിപ്പിക്കുമെന്ന് നടി തമന്ന പറഞ്ഞു. സിനിമയില്‍ ആ കഥാപാത്രത്തിന് വേണ്ടിയാണ് ഇറക്കം കുറഞ്ഞതും ഗാമര്‍ ഏറിയതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത്. എന്നാല്‍ സിനിമയിലെ വസ്ത്രധാരണവും യഥാര്‍ത്ഥ ജീവിതത്തിലെ വസ്ത്രധാരണവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സത്യത്തില്‍ ജോലിയുടെ ഭാഗമായതിനാല്‍ ഇത്തരം വസ്ത്രങ്ങള്‍ അണിയാന്‍ താന്‍ നിര്‍ബന്ധിതയാകുകയാണെന്നും തമന്ന പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (5 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (15 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (44 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (53 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (57 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

Malayali Vartha Recommends