Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരിധി വിട്ടുള്ള അഭിനയം വേണ്ട... നയന്‍താരയ്ക്ക് എതിരേ ഹിന്ദു സംഘടനകള്‍

30 OCTOBER 2015 07:06 PM IST
മലയാളി വാര്‍ത്ത.

മലയാളിയായ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര ബിവ്‌റേജ് ഷോപ്പില്‍ നിന്നു ബിയര്‍ വാങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ തമിഴ്‌നാട്ടില്‍ വീണ്ടും വന്‍വിവാദം സൃഷ്ടിച്ചിരിക്കുന്നു. നേരത്തേ ഈ വീഡിയോ പുറത്തായ സമയത്തും ഇതു വിവാദമായിരുന്നു. നാനും റൗഡി താന്‍ എന്ന സിനിമയു ടെ ഭാഗമായി ചിത്രീകരിച്ചതായിരുന്നു ഇത്. എന്നാല്‍ സംസ്ഥാനത്ത് മദ്യനിരോധനസമരം നടക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്. അതാണു വിവാദം കത്തിക്കയറാന്‍ കാരണം. താരം അമിത ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്നു എന്ന് ആരോപണം നേരത്തെ ഉയര്‍ന്നിട്ടുണ്ടായിരുന്നു.
സിനിമയ്ക്കു വേണ്ടിയാണെ ങ്കിലും ഒരു സ്ത്രീയെ കൊണ്ട് മദ്യം വാങ്ങിപ്പിക്കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഹിന്ദു മക്കള്‍ കക്ഷി ഉള്‍പ്പെടെയുള്ള ഹിന്ദുസംഘടനകള്‍ ഇതിനെതിരേ രംഗത്തെത്തുകയും ചെയ്തു. സിനിമയില്‍ നയന്‍താരയുടെ ഈ രംഗം നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ സിനിമയ്ക്കും നയന്‍താരയ്ക്കുമെതിരേ സമരം നടത്തുമെന്നും സംഘടന അന്നേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമ റിലീസ് ചെയ്തിട്ടും ഈ രംഗം ഇവര്‍ നീക്കം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യമൊട്ടാകെ അസഹിഷ്ണത നിലനില്‍ക്കുന്ന സമയത്തില്‍ വിവാദങ്ങളെ ശ്രദ്ധയോടെയാണ് സിനിമാ മേഖല വീക്ഷിക്കുന്നത്.
അതേ സമയം കഴിഞ്ഞ ആഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച വിജയം നേടുകയാണ്. തമിഴകത്തിന്റെ യുവസൂപ്പര്‍താരം ധനുഷ് ആണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നയന്‍താരയുടെ നായകനായി എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (24 minutes ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (35 minutes ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (51 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (1 hour ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (3 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (4 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (6 hours ago)

Malayali Vartha Recommends