Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാധ്യമങ്ങള്‍ സിനിമാക്കാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കരുതെന്ന് നയന്‍താര

31 OCTOBER 2015 12:25 PM IST
മലയാളി വാര്‍ത്ത.

മാധ്യമങ്ങള്‍ ദയവ് ചെയ്ത് സിനിമാക്കാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കരുതെന്ന് നടി നയന്‍താര പറഞ്ഞു. വിഘ്‌നേശ് ശിവന്റെയും നയന്‍സിന്റെയും പ്രണയത്തെ കുറിച്ച് മാധ്യമങ്ങള്‍ നയന്‍സിനോട് ചോദ്യം ചോദിച്ചപ്പോഴാണ് ഇത്തരത്തിലൊരു മറുപടി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ എന്നെ കിട്ടില്ലെന്നും നയന്‍സ് പറഞ്ഞു.

മാധ്യമങ്ങള്‍ ഇന്ന് വാര്‍ത്തകളെ വളച്ചൊടിച്ച് വരികയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പല നടന്മാരുമായി നയന്‍സിന്റെ പ്രണയവാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നു. തെന്നിന്ത്യന്‍ നടന്‍ പ്രഭുദേവയും ചേര്‍ത്താണ് നയന്‍സിന്റെ ആദ്യ പ്രണയവാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയത്. അത് കഴിഞ്ഞ് നടന്‍ ചിമ്പു, ആര്യ, ഒടുവില്‍ അവസാനത്തെ പേരാണ് വിഘ്‌നേശ് ശിവന്റെ.

\'എന്തിനാണ് മാധ്യമങ്ങള്‍ താരങ്ങളുടെ സ്വകാര്യജീവിതത്തിന് ഇത്രയധികം പ്രാധാന്യം നല്‍കുന്നത്. ഞങ്ങള്‍ സിനിമാരംഗത്തു ജോലി ചെയ്യുന്നതുകൊണ്ട് എന്തും എഴുതാമോ? ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടെയ്ന്‍മെന്റ്. നയന്‍താര പൊട്ടിത്തെറിച്ചു. ഒരു മാധ്യമം എന്റെ വ്യക്തിജീവിതത്തെപ്പറ്റി എഴുതിയാല്‍ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. കാരണം എന്റെ ജീവിതത്തോട് എനിക്ക് ഒരു ബോധ്യമുണ്ടെന്നും നയന്‍താര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (59 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends