Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

'തകര്‍ച്ചയുടെ വക്കില്‍ നിന്നും അത്യുന്നതിയിലേക്ക് എത്തിയതിന്റെ ചരിത്രത്തെ ബന്ധപ്പെടുത്തി എഴുതിയ നോവൽ സിനിമയാകുമ്പോൾ അതിൽ ക്രാഫ്റ്റും ക്ലാസ്സും ഉണ്ടോയെന്നാണ് നോക്കേണ്ടത്. ഒപ്പം ആ കാലഘട്ടത്തിൻ്റെ സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ സൂചനകൾ ചിത്രം നല്കുന്നുണ്ടോയെന്നുമാണ് നോക്കേണ്ടത്...' പൊന്നിയിൻ സെൽവൻ സിനിമയെ ഡീഗ്രേഡിങ് ചെയ്യുന്നവർക്ക് മറുപടിയുമായി അഞ്ജു പാർവതി പ്രഭീഷ്

01 OCTOBER 2022 01:07 PM IST
മലയാളി വാര്‍ത്ത

വര്ഷങ്ങളോളമുള്ള കാത്തിരിപ്പിന് ശേഷമാണ് മാസ്സ് എൻട്രിയുമായി മണിരത്നത്തിന്റെ ഡയറക്ഷനിൽ പൊന്നിയിൻ സെൽവൻ എന്ന സിനിമ പുറത്തിറങ്ങിയത്. പ്രേക്ഷകരുടെ കയ്യടി നേടി മുന്നേറുകയാണ് സിനിമ. എന്നാൽ സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ബാഹുബലി എന്ന എക്കാലത്തെയും മാസ്സ് എൻ്റർടെയിനർ വച്ച് അളക്കാവുന്ന ഒന്നല്ല പൊന്നിയിൻ സെൽവൻ എന്ന ഹിസ്റ്റോറിക് ഫിക്ഷണൽ സിനിമ. പടം കാണാതെയുള്ള റിവ്യൂസും നല്ല രീതിയിൽ തന്നെയുള്ള ഡീഗ്രേഡിങ്ങും കാണുന്നുണ്ട്. കൽക്കി കൃഷ്ണമൂർത്തിയുടെ അഞ്ചു വാല്യങ്ങളിലായി, രണ്ടായിരത്തിലധികം പേജുകളിൽ പരന്നുകിടക്കുന്ന ഇതിഹാസ മാനമുള്ള ഹിസ്റ്റോറിക് ഫിക്ഷണലായ ബൃഹദ് നോവൽ സിനിമയാക്കുമ്പോൾ അതിൽ മാസ്സ് പ്രതീക്ഷിക്കരുത്. ലോകചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം ഭരണം നിലനിര്‍ത്തിയ ചോള / ചോഴ രാജവംശം.

തകര്‍ച്ചയുടെ വക്കില്‍ നിന്നും അത്യുന്നതിയിലേക്ക് എത്തിയതിന്റെ ചരിത്രത്തെ ബന്ധപ്പെടുത്തി എഴുതിയ നോവൽ സിനിമയാകുമ്പോൾ അതിൽ ക്രാഫ്റ്റും ക്ലാസ്സും ഉണ്ടോയെന്നാണ് നോക്കേണ്ടത്. ഒപ്പം ആ കാലഘട്ടത്തിൻ്റെ സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ സൂചനകൾ ചിത്രം നല്കുന്നുണ്ടോയെന്നുമാണ് നോക്കേണ്ടത്.

നാളെ ഒരു നാൾ ഒരു മാസ്റ്റർ ക്രാഫ്റ്റ്മാൻ സംവിധായകന് അമീഷ് ത്രിപാഠിയുടെ ശിവപുരാണം - 1 (ഇമ്മോർട്ടൽസ് ഓഫ് മെലൂഹ ) സിനിമയാക്കണമെന്നു തോന്നിയാൽ അതിനെ അളക്കേണ്ടതും ബാഹുബലി വച്ചാകരുത്. കാരണം ചേര- ചോള കാലഘട്ടങ്ങളെ ഫിക്ഷനുമായി ബന്ധപ്പെടുത്തി എഴുതിയ കൽക്കിയുടെ പൊന്നിയിൻ സെൽവനും സിന്ധു നദീതട സംസ്കാരത്തിൻ്റെ കാലഘട്ടവും അതിൻ്റെ നാഗരികതയും ഒക്കെ ഫിക്ഷനുമായി ചേർത്ത് ബന്ധിപ്പിച്ച അമീഷ് ത്രിപാഠിയുടെ ശിവപുരാണവുമൊക്കെ എക്കാലത്തെയും മാസ്റ്റർ ക്ലാസ്സിക്കുകളാണ്. ആ ക്ലാസ്സിക്കുകൾ ആധാരമാക്കി സിനിമയെടുക്കുമ്പോൾ കയ്യടിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം അതിനു പിന്നിൽ വേണ്ടി വരുന്ന efforts കാണാതെ പോകരുത്.

#PonniyinSelvan

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (1 hour ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (3 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (3 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (3 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

Malayali Vartha Recommends