Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

വിവാഹം കഴിഞ്ഞ് ഒന്നാം മാസത്തിൽ നടി മഹാലക്ഷ്മിയെ ഞെട്ടിച്ച് ചന്ദ്രശേഖർ നൽകിയത് കോടികളുടെ സമ്മാനം; ഭാര്യയ്ക്ക് ഉറങ്ങാൻ സ്വർണം പൂശിയ കട്ടിൽ: പട്ടുസാരികളുടെ ശേഖരം, സ്വർണാഭരണങ്ങളും, ആഢംബര വീടും:- കണ്ണുതള്ളി ആരാധകർ ....

03 OCTOBER 2022 10:56 AM IST
മലയാളി വാര്‍ത്ത

32കാരിയായ സീരിയൽ അഭിനേത്രി മഹാലക്ഷ്മിയുടെയും 52 കാരനായ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരന്റേയും വിവാഹം പലരെയും അതിശയിപ്പിച്ചിരുന്നു. മലയാള സീരിയൽ പ്രേക്ഷകർക്കും മഹാലക്ഷ്മിയെ പരിചയമുണ്ട്. വിവാഹം കഴിഞ്ഞ വിശേഷങ്ങളുമായി താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ചെയ്ത ഇവർക്ക് നേരെ സൈബർ ആക്രമണവും തെല്ലും കുറവായിരുന്നില്ല. പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, യഥാര്‍ത്ഥത്തില്‍ ഇരുവരും വിവാഹിതരായോ, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്‌സുമാകും'... എന്നൊക്കെയായിരുന്നു ഇവരുടെ വിവാഹ ചത്രങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണം.

കഴിഞ്ഞ മാസം സെപ്റ്റംബർ ഒന്നിന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഒരു മാസം പിന്നിടുമ്പോൾ തന്നെ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടയിൽ ഭാര്യയെക്കുറിച്ച് ഹൃദയം തൊടുന്ന രവീന്ദ്ര ചന്ദ്ര ശേഖറുടെ കുറിപ്പും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നു. നൂറ് കാരണങ്ങളാൽ ആളുകൾ ഞങ്ങളെ നോക്കി ചിരിക്കുന്നു. പക്ഷെ എന്റെ സന്തോഷത്തിന് മറ്റൊരു കാരണം ഉണ്ട്.

 

അത് നീ മാത്രം ആണ് ലൗ ഉ മുയൽ എന്നാണ് മഹാ ലക്ഷ്മിക് ഒപ്പം ഉള്ള ചിത്രം പങ്ക് വെച്ചപ്പോൾ ചന്ദ്ര ശേഖർ പറയുന്നത്. രവീന്ദ്ര ന്റെ പോസ്റ്റ് എത്തിയതോടെ മഹാ ലക്ഷ്മിയും കമന്റുമായി രംഗത്ത് എത്തി. ലൗ ഉ ടു അമ്മു എന്നാണ് മഹാ ലക്ഷ്മി കമന്റ് ചെയ്തത്. മഹാ ലക്ഷ്മി രവീന്ദ്രനെ അമ്മു എന്നാണ് വിളിക്കാറുള്ളത്. തിരിച്ചു സ്നേഹം വരുമ്പോൾ രവീന്ദ്രൻ മുയലെ എന്നും വിളിക്കും. അങ്ങനെ പലപ്പോഴും ഇവർ തമ്മിൽ വിളിക്കുന്ന പേരുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ അവരുണ്ട്. ആ കൂട്ടത്തിൽ ഇവരുടെ കളിയാക്കലുകളും വൈറൽ ആവുന്നു.

ശരീര വണ്ണത്തിന്റെ പേരിൽ ആണ് പലപ്പോഴും കളിയാക്കുന്നത്. ഇത്തരത്തിൽ മുമ്പും പ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്ന് രവീന്ദ്രൻ വളരെ കൂളായി പറയുന്നു. എന്നാൽ അതൊന്നും എനിക്ക് പ്രശ്നം, അല്ല അത് കൊണ്ട് സങ്കടം ഒന്നും ഇല്ല എന്നും പറയുന്നു. മഹാ ലക്ഷ്മിക്ക് ആണോ സങ്കടം എന്ന് ചോദിക്കേണ്ടി ഇരിക്കുന്നു. എന്തായാലും, ഞങ്ങൾ തമ്മിൽ എന്താണെന്നും, ഞങ്ങളുടെ സ്നേഹവും ഞങ്ങൾക്ക് അറിയാം. കാണുന്നവർക്ക് അങ്ങനെ അല്ലേ കാണാൻ സാധിക്കുവെന്നും, അവർക്ക് ഉള്ളിൽ എന്താണെന്ന് കാണാൻ കഴിയില്ലല്ലോ എന്നും രവീന്ദ്ര പങ്കുവച്ച കുറിപ്പിൽ പറയുന്നു.

 

കഴിഞ്ഞ ഒന്നര വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോൾ ഭാര്യയെ വിലയേറിയ സമ്മാനങ്ങൾ കൊണ്ട് മൂടുകയാണ് രവീന്ദ്ര. മഹാലക്ഷ്മി ഉറങ്ങുന്ന കട്ടിലിൽ സ്വർണം പൂശിയെന്നും, 300 പട്ടുസാരിയും, കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾക്ക് പുറമേ, എഴുപത്തിയഞ്ച് ലക്ഷം രൂപയിലധികം ചെലവിട്ട് ഒരു ആഡംബര വീട് വച്ച് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം തമിഴ് ബിഗ്‌ബോസ് 6ൽ രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും പങ്കെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (3 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (3 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (3 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

Malayali Vartha Recommends