Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനം ഇളക്കാന്‍ തമന്ന വീണ്ടും ഗ്ലാമര്‍ പരിവേഷത്തില്‍

04 NOVEMBER 2015 12:25 PM IST
മലയാളി വാര്‍ത്ത.

ബാഹുബലിക്ക് ശേഷം സിനിമ വ്യവസായത്തില്‍ വന്‍ മൂല്യമുള്ള താരമായി മാറിയിരിക്കുകയാണ് തമന്ന. അതില്‍ തന്നെ മേനിയഴക് പ്രകടിപ്പിക്കുന്നതിലും താരം മുന്‍പന്തിയിലാണ്. എന്നാല്‍ അടുത്തിടെ താരം പെണ്‍കുട്ടികള്‍ക്കെല്ലാം ഡ്രസ് കോഡിനെക്കുറിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ആണുങ്ങളെ വഴിതെറ്റിക്കുന്ന രീതിയില്‍ വേഷം ധരിക്കരുതെന്നായിരുന്നു താരം പറഞ്ഞത്.
ഗ്‌ളാമര്‍ വേഷങ്ങള്‍ സിനിമയില്‍ മാത്രമാണ് അണിയുന്നതെന്നും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് തന്നെപ്പോലുള്ള നടിമാരെ അനുകരിക്കുന്നത് തെറ്റാണെന്നും ആരാധികമാരോട് തമന്ന പറഞ്ഞിരുന്നു.
മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് ആണുങ്ങളെ പ്രകോപിപ്പിക്കുമെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങളും അത്തരം വസ്ത്രങ്ങള്‍ ധരിക്കാറില്ലെന്നുമുള്ള തമന്നയുടെ പ്രസ്താവന മാധ്യമങ്ങളെല്ലാം ഒരുപോലെ ഏറ്റെടുത്തതാണ്.
താന്‍ സിനിമയില്‍ ഉപയോഗിക്കുന്ന ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ അനുകരിക്കുന്നതാണ് തന്നെ ഞെട്ടിച്ചെന്ന് തമന്ന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ എന്നെ അനുകരിക്കരുത്: തമന്ന ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ വീട്ടില്‍ പോലും ഞാന്‍ ധരിക്കാറില്ല, അത്തരത്തിലുള്ള വസ്ത്രം ധരിച്ചു നടന്നാല്‍ യഥാര്‍ഥ ജീവിതത്തിലും ഞാനൊരു നടി മാത്രം ആയിര ിക്കും. താരം പറഞ്ഞു.
എന്നാല്‍ ഈ പറഞ്ഞതിനൊക്കെ നേരെ എതിരായാണ് ഒരു പൊതുപരിപാടിക്ക് തമന്ന എത്തിയത്. അതീവഗ്‌ളാമറസായ നേര്‍ത്ത ഗൗണ്‍ അണിഞ്ഞാണ് തമന്ന പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയത്. ശരീര ഭാഗങ്ങളെല്ലാം കാണുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു തമന്ന അണിഞ്ഞത്. അതായത് സിനിമയിലെ ഗ്‌ളാമര്‍ വേഷങ്ങളെപോലും വെല്ലുന്ന വേഷം.
തമന്ന അന്നു പറയുകയുണ്ടായി. എന്തായാലും ഇക്കാര്യത്തില്‍ തമന്നയ്ക്ക് പുതിയ എന്തെങ്കിലും നിലപാടുണ്ടോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (59 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends