Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാധുര്യം കൂട്ടാന്‍ മാധുരി ബാഹുബലി ടുവില്‍

04 NOVEMBER 2015 02:02 PM IST
മലയാളി വാര്‍ത്ത.

ബ്രഹ്മാണ്‍ഡ ചിത്രത്തിന് വീണ്ടും പ്രതീക്ഷ കൂടുന്നു. ബാഹുബലിയുടെ ആദ്യ ഭാഗം മനസ്സിലാക്കാന്‍ രണ്ടാം ഭാഗം കണ്ടേ മതിയാകൂ എന്ന അവസ്ഥയിലാണ് ആരാധകര്‍. അതുകൊണ്ടു തന്നെ പ്രതീക്ഷകളും വാനോളമാണ ബാഹുബലി ടുവിന്. ബാഹുബലി രണ്ടാം ഭാഗത്തില്‍ ബോളിവുഡ് മുന്‍കാല താരസുന്ദരി മാധുരി ദീക്ഷിത്ത് അഭിനയിക്കുന്നു. ചിത്രം കൂടുതല്‍ ജനപ്രീതി കൈവരിക്കാന്‍ മാധുരി എത്തുന്നതോടെ കഴിയുമെന്നാണ് സംവിധായകന്‍ എഎസ് രാജമൗലിയുടെ കണക്കുകൂട്ടല്‍. മാധുരിയെക്കൂടാതെ മറ്റു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാവും.
ചിത്രത്തില്‍ നായികയായി അനുഷ്‌ക ഷെട്ടി തന്നെയായിരി ക്കും അഭിനയിക്കുക. അനുഷ്‌കയുടെ സഹോദരിയുടെ വേഷത്തിലാണ് മാധുരി എത്തുന്നത്. ബാഹുബലി ഒന്നാം ഭാഗത്തില്‍ അനുഷ്‌കയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നില്ല.
രണ്ടാം ഭാഗത്തില്‍ അനുഷ്‌കയുടെ ജീവിതം കൂടുതല്‍ പ്രതിപാദിക്കും. ചിത്രത്തില്‍ സഹോദരിയായെത്തുന്ന മാധുരിയുടെ വേഷം ശ്രദ്ധേയമാകും. ബാഹുബലിയില്‍ അഭിനയിക്കാന്‍ മാധുരി സമ്മതം നല്‍കിയതായിട്ടാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (12 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (21 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (25 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (44 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

Malayali Vartha Recommends