Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

ഞാന്‍ ഭര്‍ത്താവുമായി പിരിയാന്‍ കാരണം എന്റെ കുടുംബമാണ്... കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിന് കുടുംബം തടസമായി:- ബിഗ് ബോസ് 6ൽ നടി രചിത മഹാലക്ഷ്മിയുടെ വെളിപ്പെടുത്തൽ...

21 OCTOBER 2022 11:17 AM IST
മലയാളി വാര്‍ത്ത

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത ഹിറ്റ് സീരിയൽ 'ശരവണൻ മീനാക്ഷി' സീസൺ 2 ലെ ടൈറ്റിൽ റോളിന്റെ ചിത്രീകരണത്തിലൂടെ ആരാധകർക്കിടയിൽ ഇടം പിടിച്ച താരമാണ് രചിത മഹാലക്ഷ്മി. വേട്ടയ്യനായി പ്രത്യക്ഷപ്പെട്ട കാവിന്റെ ജോഡിയാണ് രചിത അഭിനയിച്ചത്. 'പിരിവോം സന്തിപ്പോം' എന്ന ആദ്യ സീരിയലിന്റെ നിർമ്മാണ വേളയിൽ, രചിത തന്റെ കോസ്റ്റാർ ദിനേശുമായി പ്രണയത്തിലാവുകയും 2013 ൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷത്തിന് ശേഷം ദമ്പതികൾ പിരിയുകയും ചെയ്തു.

കമൽഹാസൻ അവതരിപ്പിക്കുന്ന 'ബിഗ് ബോസ് തമിഴ് 6' ന്റെ സ്റ്റാർ മത്സരാർത്ഥികളിൽ ഒരാളാണ് നിലവിൽ രചിത. "ഒരു കഥൈ സൊല്ലട്ടാ" എന്ന് പേരിട്ടിരിക്കുന്ന ഷോയിലെ ഒരു ടാസ്‌ക്കിൽ മത്സരാർത്ഥികളോട് അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടു. ടാസ്‌കിന് ശേഷം രചിത സഹ മത്സരാർത്ഥികളായ അസീമിനോടും ക്വീൻസിയോടും തന്റെ സ്വന്തം കുടുംബം കാരണം ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടതായി രചിത സംസാരിക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.

'എനിക്ക് ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടാന്‍ കാരണം സ്വന്തം കുടുംബക്കാരാണ്. എന്റെ കുടുംബ ജീവിതമടക്കം എല്ലാം നഷ്ടപ്പെട്ടു. ഞാന്‍ വളര്‍ന്നതൊക്കെ ബാംഗ്ലൂരിലാണ്. എന്നിട്ടും പബ്ബിലൊന്നും പോയിട്ടില്ല. അത് പറഞ്ഞ് എന്റെ സുഹൃത്തുക്കള്‍ പോലും കളിയാക്കാറുണ്ട്. ഞാന്‍ ഒരിക്കലും എന്റെ ജീവിതം ആസ്വദിച്ചിരുന്നില്ല. എപ്പോഴും കുടുംബത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. അങ്ങനെ എന്റെ നല്ല കാലം മുഴുവന്‍ നശിപ്പിച്ച് കളഞ്ഞു.

 

പക്ഷേ കുടുംബത്തില്‍ നിന്നും നല്ലതൊന്നും എനിക്ക് തിരിച്ച് കിട്ടിയതുമില്ല. അവര്‍ എന്റെ ജീവിതം കൂടുതല്‍ ദുരിതമാക്കുകയാണ് ചെയ്തത്. ഞാന്‍ ഭര്‍ത്താവുമായി പിരിയാന്‍ കാരണവും കുടുംബമാണ്. അദ്ദേഹത്തിന് കുഞ്ഞിനെ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്റെ വീട്ടുകാര്‍ അതിന് സമ്മതിച്ചില്ല. അഭിനയത്തിന്റെയും കമ്മിറ്റ്‌മെന്റുകളുടെയും പേരില്‍ അവരെന്നെ പിന്തിരിപ്പിച്ചു. ഒടുവിലത് വിവാഹമോചനത്തിലേക്ക് എത്തിച്ചുവെന്ന്', രചിത പറയുന്നു.


വിവാഹമോചനത്തിന് ശേഷവും താരങ്ങള്‍ക്കിടയില്‍ നല്ല അടുപ്പമുണ്ടായിരുന്നു. അടുത്തിടെ രചിത ബിഗ് ബോസിലേക്ക് പോവുകയാണെന്ന് അറിഞ്ഞതോടെ ആശംസകളുമായി ദിനേഷ് എത്തിയിരുന്നു. ദിനേഷുമായി വേര്‍പിരിയേണ്ടി വന്നതില്‍ നടിയ്ക്ക് ഇപ്പോഴും കുറ്റബോധമുണ്ടെന്നുള്ളത് ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്. ഇനിയൊരു അവസരം കിട്ടിയാല്‍ രണ്ടാളും ഒരുമിച്ച് തന്നെ ജീവിക്കുന്ന സാഹചര്യത്തിലേക്ക് എത്തണമെന്നാണ് പലരും ആഗ്രഹിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (3 hours ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (3 hours ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (4 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (4 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (4 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (10 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (10 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (10 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (10 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (10 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (10 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (11 hours ago)

Malayali Vartha Recommends