Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

യുഎസിലെ ലിയോ ഐമാക്സ് പ്രദര്‍ശനങ്ങള്‍ റദ്ദാക്കി:- ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച് നൽകിത്തുടങ്ങി: ആദ്യ ഷോ കാണാനുള്ള തമിഴ്നാട്ടിലെ വിജയ് ആരാധകരുടെ പ്രതീക്ഷയും മങ്ങുന്നു: സർക്കാരിനെ സമീപിച്ച് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ്...

14 OCTOBER 2023 01:39 PM IST
മലയാളി വാര്‍ത്ത

വിജയിയുടെ  കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പ് സൃഷ്ടിച്ച ലിയോ സിനിമയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. ദളപതി വിജയ് നായകനാകുന്ന ലോകേഷ് കനകരാജിന്റെ ചിത്രമാണ് ലിയോ . ഒക്ടോബർ 10 ന് വേണ്ടിയാണ് സിനിമലോകം കാത്തിരിക്കുന്നത്. അന്നാണ് ആഗോളവ്യാപകമായി ചിത്രം പുറത്തിറങ്ങുന്നത്. 2023 ല്‍ യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഏറ്റവും കൂടുതല്‍ തുക നേടുന്ന ഇന്ത്യന്‍ ചിത്രം എന്ന നേട്ടം  ലിയോ നേടിയിരുന്നു. ഷാരൂഖ് ഖാന്‍റെ  ജവാന്‍, പഠാന്‍ സിനിമകൾ വൻ വിജയങ്ങളായിരുന്നു. എന്നാൽ ഇവയെല്ലാം പിന്നിലാക്കിയാണ് വിജയ് ചിത്രം ലിയോ ഈ നേട്ടം കരസ്ഥമാക്കിയത് .

എന്നാൽ സിനിമ ഇറങ്ങാൻ കുറച്ച് നാളുകൾ മാത്രം ബാക്കി നിൽക്കെ ആരാധകരെ ഞെട്ടിക്കുന്ന പുതിയ വാർത്തകളാണ് പുറത്തുവരുന്നത് .യുഎസിൽ നിന്നുള്ള തിരിച്ചടിയുടെ പുതിയ വാർത്തയാണ് ആരാധകരെ ഞെട്ടിച്ചത് . യുഎസില്‍ ആദ്യമായി ആയിരത്തിലേറെ തീയറ്ററുകളില്‍  റിലീസ് ചെയ്യുന്ന ചിത്രമായിരുന്നു  ലിയോ. എന്നാൽ നേരത്തെ നിശ്ചയിച്ച ലിയോ ഐമാക്സ് പ്രദര്‍ശനങ്ങള്‍ യുഎസില്‍ ഉപേക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഐമാക്സ് പ്രീമിയര്‍ ഷോകളാണ് മാറ്റിയതെന്നും , അതിന്‍റെ പണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് തിരിച്ചുനൽകിയെന്നുമാണ് വിവരം . അതേ സമയം ഐമാക്സ് ഷോയ്ക്ക് പുറമേ സാധാരണ തിയറ്ററുകളുടെ ഷോകളും മാറ്റിവെച്ചതായി  റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്‍. ഇത്തരത്തില്‍ ഷോകള്‍ ഉപേക്ഷിക്കുന്നത് ലിയോ അഡ്വാന്‍സ് ബുക്കിംഗിനെ ബാധിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. സാങ്കേതികമായ കാരണങ്ങളും ഡിസ്ട്രീബ്യൂഷന്‍ പ്രശ്നങ്ങളുമാണ് ഷോ ക്യാന്‍സിലാകുവാന്‍ കാരണമെന്നാണ് പറയുന്നത് .  എന്നാൽ ഇതില്‍ പലതും റൂമറുകള്‍ മാത്രമാണെന്നാണ് വിജയ് ഫാൻസ്‌ മുന്നോട്ടുവയ്ക്കുന്നത് .


എന്നാൽ ആദ്യദിനങ്ങളിൽ  ലിയോയുടെ തമിഴ്നാട്ടിലെ സ്പെഷല്‍ ഷോകളുടെ സമയക്രമത്തിൽ തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനം വ്യക്തമാക്കിയിരുന്നു . ഒക്ടോബർ 19 പുലര്‍ച്ചെ നാലിനും 9 നുമായി രണ്ട് സ്പെഷല്‍ ഷോകളും 20 മുതല്‍ 24 വരെയുള്ള ദിനങ്ങളില്‍ രാവിലെ 7 ന് ഒരു സ്പെഷല്‍ ഷോയും നടത്താനുള്ള അനുമതിക്കായാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് സര്‍ക്കാരിനെ സമീപിച്ചത്.


ഇതില്‍ റിലീസ് ദിവസം ഉള്‍പ്പെടെ ഒരു സ്പെഷല്‍ ഷോയും ചേര്‍ത്ത് പ്രതിദിനം അഞ്ച് ഷോകള്‍ നടത്താനുള്ള അനുമതി നല്‍കിക്കൊണ്ട് രണ്ട് ദിവസം മുന്‍പ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ അനുവദിച്ചിരിക്കുന്ന സ്പെഷല്‍ ഷോയുടെ സമയം ഉത്തരവില്‍ ഉണ്ടായിരുന്നില്ല.

 

ഇത് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. ആദ്യ ഷോ രാവിലെ 9 ന് മാത്രമേ ആരംഭിക്കാവൂയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. രാവിലെ 9 മണിയോടെ ആരംഭിക്കുന്ന അഞ്ച് പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 1.30 ന് അകം അവസാനിപ്പിക്കണം. ഇതോടെ ആദ്യദിവസം പുലർച്ചെ ചിത്രം കാണാമെന്നുള്ള  തമിഴ്നാട്ടിലെ വിജയ് ആരാധകരുടെ   പ്രതീക്ഷ മായുകയാണ് .

തൊട്ടതെല്ലാം പൊന്നാക്കുന്ന ലോകേഷ് കനകരാജ്  സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ലിയോയുടെ പറയപ്പെടുന്ന  വിപണിമൂല്യം ഏറെയാണ്. വിക്രം എന്ന സൂപ്പർ ഹിറ്റിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ഇത് . തെന്നിന്ത്യന്‍ സിനിമാ ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിജയ് - ലോകേഷ് കനകരാജ് ടീമിന്‍റെ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് ലിയോ.

രത്‌ന കുമാറും ദീരജ് വൈദിയുംചേർന്ന് രചിച്ച ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഒരു വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം തന്നെയാണ്. ലോകേഷ്  സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രമാണിത് . ചിത്രത്തിലെടൈറ്റിൽ കഥാപാത്രമായി വിജയ് , സഞ്ജയ് ദത്ത് , അർജുൻ സർജ , ഗൗതം വാസുദേവ് മേനോൻ , മൻസൂർ അലി ഖാൻ , മിഷ്‌കിൻ എന്നിവർക്കൊപ്പം തൃഷയും എത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (1 hour ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (1 hour ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (1 hour ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (1 hour ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (2 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (2 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (2 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (4 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (4 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (4 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (4 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (4 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (4 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (4 hours ago)

Malayali Vartha Recommends