Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാല് മാറിയെന്ന് പ്രിയദര്‍ശന്‍

29 JUNE 2015 01:49 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കഴിഞ്ഞ അഞ്ചുവര്‍ഷമായി മോഹന്‍ലാല്‍ മാറിയെന്ന് പ്രിയദര്‍ശന്‍. ഈ മാറ്റം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങളാണ്. പലരും അനുഭവങ്ങളില്‍നിന്ന് ഒന്നും നേടാറില്ല. അനുഭവങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയേയുള്ളൂ. എന്നാല്‍ ലാലാകട്ടെ അനുഭവങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഴുതുന്ന പുസ്തകങ്ങളിലൂടെ, ബ്ലോഗെഴുത്തിലൂടെ എല്ലാം.  സിനിമയില്‍ നിന്നും മോഹന്‍ലാലിന് ഒരു റിട്ടയര്‍മെന്റ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു എഴുത്തുകാരനായി മാറുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

കൂടെ അഭിനയിക്കുന്നവരെ ഇത്രയേറെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു നടന്‍ മോഹന്‍ലാലിനോളം വേറെ ഇല്ല. ബോയിംഗ് ബോയിംഗ് സിനിമ കഴിഞ്ഞു പോകുമ്പോള്‍ മുകേഷ് കണ്ണുനിറഞ്ഞുകൊണ്ടു പറഞ്ഞത്. \'നാടകത്തിലായാലും സിനിമയിലായാലും വലിയ നടന്മാര്‍ ചെറിയ നടന്മാരെ വിഴുങ്ങിക്കളയും. ഒരു നല്ല ഡയലോഗ് പറയുവാനുള്ള അവസരംപോലും അവര്‍ക്ക് നിഷേധിക്കും. പകരം അവരത് ഏറ്റെടുക്കും. എന്നാല്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു നടന്‍ എന്നോട്, \'നീ പറഞ്ഞാല്‍ അത് നന്നാകും\' എന്ന് പറയുന്നത്. എന്റെ ബെറ്റര്‍മെന്‍സിനുവേണ്ടി \'നീ ഇത് ചെയ്യൂ\' എന്ന് പറയുന്നത്. ലാലിന് അയാളിലുള്ള വിശ്വാസം കൊണ്ടാണ് ഇങ്ങനെയൊക്കെ പറയാനും ചെയ്യാനും സാധിക്കുന്നത്. ആ വിശ്വാസമുണ്ടെങ്കില്‍ മറ്റൊരു നടന്‍ എത്രയൊക്കെ പെര്‍ഫോം ചെയ്താലും അയാളെ അത് ബാധിക്കാനേ പോകുന്നില്ല.\'

നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മനസ്സില്‍ നന്മയുള്ളവര്‍ക്കേ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയൂ എന്നുകൂടി ഉദാഹരണമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (10 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (22 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (31 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends