DISEASES
ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...
ജാഗ്രത! നവംബറിൽ കോവിഡ് 6 ലക്ഷം കവിഞ്ഞേക്കാം ..മരണനിരക്കും ഇരട്ടിയാകും എന്ന് ഡോ സുൽഫി നൂഹുവിന്റെ ഫെസ്ബൂക് പോസ്റ്റ്
20 October 2020
കേരത്തിൽ കോവിഡ് കേസുകളുടെ എണ്ണം 6 ലക്ഷത്തിന് മുകളിൽ പോയാൽ അത്ഭുതമില്ല ..കേരളത്തിലെ മരണനിരക്ക് നവംബർ രണ്ടാം വാരത്തോടെ ഇപ്പോഴുള്ളതിൻറെ ഇരട്ടിയാക്കാൻ സാധ്യതയെന്ന് ഡോ സുൽഫി നൂഹു പറയുന്നു.. ലോകത്ത് കൊവിഡ് ...
കോവിഡും അലർജി രോഗങ്ങളും ..ശ്വാസകോശ രോഗങ്ങളെ കുറിച്ച് കൂടുതൽ അറിയാം
20 October 2020
ശ്വസനപഥം കേന്ദ്രീകരിച്ചുള്ള രോഗബാധയാണ് കൊവിഡ്. അതുകൊണ്ടു തന്നെ, ശ്വാസകോശസംബന്ധമായ അലർജിയുള്ളവർക്ക് പേടി കൂടാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കൊവിഡിന്റെയും ശ്വസനപഥത്തെ ആശ്രയിച്ചുള്ള അലർജി രോഗങ...
ആരോഗ്യ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് കൊറോണ പോസിറ്റീവായ ചിലരില്‍ അസാധാരണ ലക്ഷണങ്ങള്‍..
19 October 2020
ആരോഗ്യ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് കൊറോണ പോസിറ്റീവായ ചിലരില്‍ അസാധാരണ ലക്ഷണങ്ങള്‍. മസ്തിഷ്‌ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് ചികിത്സ തേടിയെത്തിയവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതാണ് ...
ഗ്ലാസ്, മൊബൈൽ സ്ക്രീൻ, കറൻസി ഇവയിൽ കൊറോണ വൈറസ് 28 ദിവസം നിലനിൽക്കും..പേടിക്കേണ്ട .. സത്യം ഇതാണ്
17 October 2020
ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി... ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം. ഓസ്ട്രേലിയ(Australia)യിലെ പ്രശസ്തമായ ബയോ സെക്യൂരിറ്റി ലാബിലാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ക...
കോവിഡ് കുട്ടികളെ ബാധിക്കുന്നത് മറ്റൊരു രൂപത്തിൽ.. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം.. കേരളത്തിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നു
16 October 2020
കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ കോവിഡിന്റെ ഉദ്ഭവത്തിന് ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷം കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ രോഗമാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം. ഏപ്രില്‍...
ഓവേറിയന്‍ സിസ്റ്റ് അഥവാ അണ്ഡാശയ മുഴ ..ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്
16 October 2020
ഓവേറിയന്‍ സിസ്റ്റ് അഥവാ അണ്ഡാശയ മുഴ പലപ്പോഴും വന്ധ്യത പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. പിസിഓഡിയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഓവേറിയന്‍ സിസ്റ്റ്. ചെറുതോ വലുതോ ആയ ഒറ്റമുഴയാണ് ഇത്. പക്ഷെ ച...
പുകവലിക്കാർക്ക് കോവിഡ് മരണ ദൂതനാകുമോ ? പുകവലി കൊറോണയെ ചെറുക്കും എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ വിശ്വസിക്കരുത്
16 October 2020
കോറോണ മരണ നിരക്ക് കൂടുന്നതും കോറോണ ബാധ പടരുന്നതും പ്രധാനമായി ഇമ്മ്യൂണിറ്റി കുറവുള്ളവർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, കാൻസർ രോഗികൾ, ഹൃദ്രോ...
ഒക്ടോബർ 12 – ലോക ആർത്രൈറ്റിസ് ദിനം... നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്...വാതരോഗത്തിന്റെ വേദന അറിഞ്ഞവരെ ആശ്വസിപ്പിക്കാനും ബോധവൽക്കരിക്കാനുമായാണ് ഈ ദിവസം
12 October 2020
ഒക്ടോബർ 12 – ലോക ആർത്രൈറ്റിസ് ദിനം. നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്...വാതരോഗത്തിന്റെ വേദന അറിഞ്ഞവരെ ആശ്വസിപ്പിക്കാനും ബോധവൽക്കരിക്കാനുമായാണ് ...
സ്തനാർബുദം കൂടുതൽ സാധ്യത ആർക്ക് ? ഈ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം
09 October 2020
സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. കാൻസർ മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനമാണ് സ്തനാർബുദത്തിനുള്ളത്. സ്തനാർബുദബാധയ്ക്കുള്ള സാധ്യത സ്ത്രീകളിൽ 12 ശതമാനമാണ്. പ്രായം വർധിക്കും തോറു...
കോവിഡ് വന്നവരിൽ കാഴ്ചശക്തി കുറയാൻ സാധ്യത ..കോവിഡ് ഭേദമായവരിൽ 90 ശതമാനം പേർക്കും കോവിഡ് അനന്തര രോഗാവസ്ഥ അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രം ഉണ്ടെന്നാണ് കണ്ടെത്തൽ
08 October 2020
കോവിഡ് വന്നവരിൽ കാഴ്ചശക്തി കുറയാൻ സാധ്യത ഉണ്ടെന്നു വിദഗ്ധർ ..പുതിയ പഠനങ്ങൾ പ്രകാരം കോവിഡ് ഭേദമായവരിൽ 90 ശതമാനം പേർക്കും കോവിഡ് അനന്തര രോഗാവസ്ഥ അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രം ഉണ്ടെന്നാണ് കണ്ടെത്തൽ. ...
കോവിഡിനെ ഇത്രമാത്രം പേടിക്കുന്നത് എന്തിനാണെന്ന ചിന്തയിലേക്ക് കേരളത്തിലെ ജനങ്ങൾ എത്തി തുടങ്ങിയോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ
08 October 2020
മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ട വേദന, തലവേദന, പനി… ഈ ലക്ഷണങ്ങളൊക്കെ സാധാരണ ജലദോഷപ്പനി വരുമ്പോഴും ഉണ്ടാകാറുള്ളതല്ലെ ...പിന്നെ ഈ കോവിഡിനെ ഇത്രമാത്രം പേടിക്കുന്നത് എന്തിനാണെന്ന ചിന്തയിലേക്ക് കേരളത്തിലെ ...
ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു..കൊവിഡ് തിരിച്ചറിയാനുള്ള വിവിധ ടെസ്റ്റുകൾ ഇവയാണ്
07 October 2020
ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു. ജാമിയ മിലിയ ഇസ്ലാമിയയിലെ ഗവേഷകരാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്ന് സര്‍വ്വകലാശാല പ...
മാമോഗ്രാം.. എന്ത് ,എപ്പോള്‍, എങ്ങനെ?......ഈ പരിശോധനയെക്കുറിച്ച് കൂടുതലറിയാം
07 October 2020
സ്തനാര്‍ബുദ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സുരക്ഷിതമായ എക്‌സ്‌റേ പരിശോധനയാണ് മാമോഗ്രാം. ഇങ്ങനെ എടുക്കുന്ന എക്‌സ്‌റേ ചിത്രം ഫിലിമിലാക്കിയോ നേരിട്ട് കംപ്യൂട്ടറില്‍ പകര്‍ത്തിയോ വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക...
കാൻസർ പാരമ്പര്യ രോഗമാണോ ? അമ്മയ്ക്ക് പണ്ട് കാൻസർ വന്നെന്ന് കരുതി മകന്റെ കല്യാണം മുടങ്ങുമോ?എത്രയൊക്കെ ബോധവത്ക്കരണം നടത്തിയാലും പലപ്പോഴും നിയന്ത്രണത്തിനുമപ്പുറത്തേക്ക് കൈവിട്ടു പോവുന്ന ചില അബദ്ധപ്രചരണങ്ങൾ
06 October 2020
ക്യാന്‍സറിന് കുറിച്ചും ക്യാന്‍സര്‍ ചികിത്സയെ കുറിച്ചും നിരവധി തെറ്റിദ്ധാരണകളാണ് നിലനില്‍ക്കുന്നത്. എത്രയൊക്കെ ബോധവത്ക്കരണം നടത്തിയാലും പലപ്പോഴും നിയന്ത്രണത്തിനുമപ്പുറത്തേക്ക് കൈവിട്ടു പോവുകയാണ് പല അബദ...
കൊവിഡ്-19 ന്റെ ലക്ഷണങ്ങളിലൊന്നാണ് തലവേദന,എന്നാൽ എല്ലാ തലവേദനയും കൊറോണയല്ല ...കൊവിഡുമായി ബന്ധപ്പെട്ട തലവേദന എങ്ങനെ അനുഭവപ്പെടുന്നു?
06 October 2020
കൊറോണ വൈറസ് മഹാമാരി ഉടനെയൊന്നും കെട്ടടങ്ങുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല..ഒരു രാജ്യത്തും ഇത് വരെ ഈ രോഗം പിടിച്ച് നിർത്താൻ ആയിട്ടില്ല. ആളുകളിൽ പരിഭ്രാന്തി പടർത്തുന്ന വസ്തുത എന്തെന്നാൽ, ഇപ്പോ...


തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണ വിലയില് കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..

ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി, മുർമു ചൊവ്വാഴ്ച കേരളത്തിലെത്തും...ബുധനാഴ്ചയാണ് ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..

നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..

ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..

ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ..സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം..

യെമനിലെ ഏദൻ തീരത്ത് വെച്ച് എൽപിജി ടാങ്കറായ എംവി ഫാൽക്കണിൽ സ്ഫോടനം..തീപിടിത്തമുണ്ടായതിന് ശേഷം കപ്പലിലുണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി.. അന്വേഷണം ആരംഭിക്കുകയും ചെയ്തു..
