DISEASES
ക്ഷയരോഗത്തെ തുടച്ചു നീക്കാന് ഒരുമിച്ചുള്ള പ്രവര്ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്ജ്... ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം
കൂര്ക്കം വലിക്കുന്നവരില് ന്യുമോണിയ വരാന് സാദ്ധ്യത
08 March 2014
ഉറക്കത്തില് കൂര്ക്കം വലിക്കുന്നവരാണെങ്കില് അതു നിര്ത്താന് ശ്രമിക്കൂ. കൂര്ക്കം വലിക്കാരില് ന്യുമോണിയ പിടിപെടാനുളള സാദ്ധ്യത കൂടുതലാണെന്ന് തൈവാനിലെ ഗവേഷകരുടെ പുതിയ കണ്ടെത്തല് കനേഡിയന് മെഡിക്കല്...
ഹൃദയത്തെ കാക്കാന് ചോക്കളേറ്റ്
06 March 2014
ഹൃദയരോഗത്തിന് ചോക്കളേറ്റ് ഉത്തമമാണെന്ന് ന്യൂട്രീഷനിസ്റ്റ്റ്റ് കണ്ടെത്തിയിരിക്കുന്നു. രക്തധമനികള് ദൃഢമാകുകയും കൊഴിപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയെ കുറയ്ക്കാന് ഡാര്ക്ക് ചോക്കളേറ്റിന്...
ഗര്ഭാശയ കാന്സര് കണ്ടെത്താന് പുതിയ ഉപകരണം
28 February 2014
ഗര്ഭാശയത്തിലുളള ക്യാന്സര് കണ്ടെത്താന് കഴിയുന്ന ചെലവു കുറഞ്ഞ ഉപകരണം ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് വികസിപ്പിച്ചെടുത്തു. 95 ശതമാനം കൃത്യത ഉറപ്പാക്കുന്ന എ.വി.മാഗ്നിവിഷ്വലൈസര് എന്ന ...
അര്ബുദം കണ്ടെത്താന് ചെലവുകുറഞ്ഞ കടലാസ് പരിശോധന
27 February 2014
അര്ബുദ നിര്ണയത്തിന് ചെലവുകുറഞ്ഞ കടലാസ് പരിശോധനയുമായി ഇന്ത്യന് ഗവേഷക. വിഖ്യാതമായ മസാച്ചുസെറ്റ്സ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി പ്രൊഫസര് സംഗീതാ ഭാട്ടിയയാണ് അര്ബുദം കണ്ടെത്താനുളള വിപ്ല...
അയണ് അധികമായാല് പ്രമേഹമുണ്ടാകും
14 February 2014
മനുഷ്യശരീരത്തിന് അത്യാവശ്യമായ ധാതുക്കളില് ഒന്നാണ് അയണ്. ശരീരത്തില് രക്തമുണ്ടാകുന്നതിന് അയണ് വളരെ അത്യാവശ്യമാണ്. അയണിന്റെ അഭാവം മൂലം വിളര്ച്ചയുണ്ടാകുന്നു. സ്ത്രീ ശരീരത്തില് അയണ് നല്ലൊരു പങ...
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
22 January 2014
പല രക്ഷിതാക്കളും നിസാരമായി കാണുന്നതാണ് കുഞ്ഞുങ്ങള്ക്കായുള്ള പ്രതിരോധ കുത്തിവയ്പുകള്. അപകടകാരികളായ രോഗങ്ങള് വരാതിരിക്കാന് കൃത്യ സമയത്തു തന്നെ കുത്തിവയ്പുകള് എടുക്കേണ്ട കാര്യ...
മെസേജ് അയച്ചാല് പ്രമേഹം കുറയ്ക്കാം!
17 January 2014
'മെസേജ് അയയ്ക്കൂ, പ്രമേഹം കുറയ്ക്കൂ' എന്നാണ് ഇപ്പോള് മിച്ചിഗണ് യൂണിവേഴ്സിറ്റിയിലെ ഫാമിലി മെഡിസിന് വിഭാഗത്തിലെ ഗവേഷകരുടെ പുതിയ മുദ്രാവാക്യം. ടെക്സ്റ്റ് ഫോര് ഹെല്...
റെറ്റിനല് ഡിറ്റാച്ചുമെന്റ്
28 December 2013
മനുഷ്യശരീരത്തിലെ അവയവങ്ങളില് ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാവുന്നതാണ് കണ്ണുകള്. ഘടനയിലും ധര്മ്മത്തിലും സങ്കീര്ണതകള് നിറഞ്ഞ ഈ അവയവത്തെ ബാധിക്കുന്ന അസുഖങ്ങളും അതുപോലെ തന്നെ സങ്കീര്ണമാകാറുണ്ട്....
ജനിതക കാന്സര് പ്രതിരോധിക്കാന് താക്കോല് ദ്വാര ശസ്ത്രക്രിയയുമായി തിരുവനന്തപുരം മെഡിക്കല് കോളജ്
09 December 2013
കേരളത്തിലെ സര്ക്കാര് ആസ്പത്രികളുടെ ചരിത്രത്തിലാദ്യമായി വന്കുടലിലെ ജനിതക കാന്സര് പ്രതിരോധിക്കാനുള്ള അപൂര്വ താക്കോല് ദ്വാര ശസ്ത്രക്രിയ വിജയകരമായി നടത്തി. തിരുവനന്തപുരം മെഡിക്കല് കോളജിലാണ് അപൂര്...
സംസ്ഥാനത്ത് 25,000 ലേറെ എച്ച്.ഐ.വി ബാധിതര്; തലസ്ഥാനം മുന്നില്
02 December 2013
സംസ്ഥാനത്ത് ഏറ്റവുമധികം എച്ച്.ഐ.വി ബാധിതരുള്ളത് തിരുവനന്തപുരം ജില്ലയില്. ലോക എയ്ഡ്സ് ദിനം ആചരിക്കുമ്പോള് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടുള്ള കണക്ക് ഞെട്ടിക്കുന്നതാണ്. ജനസംഖ്യയില് മുന്നില്...
തലസ്ഥാനത്ത് ടൈഫോയ്ഡ് പടരുന്നു; 854 പേര്ക്ക് രോഗം സ്ഥിരീകരിച്ചു
12 November 2013
തിരുവനന്തപുരത്ത് ടൈഫോയ്ഡ് പടരുന്നു. ഡെങ്കിപ്പനിക്ക് പിന്നാലെ ടൈഫോയ്ഡ് വ്യാപനത്തിലും ഇതോടെ തലസ്ഥാന ജില്ല ഒന്നാമതെത്തിയിരിക്കുകയാണ്. ഈ വര്ഷം ഇതുവരെ തലസ്ഥാനത്ത് 854 പേര്ക്ക് രോഗം സ്ഥീതീകരിച്ചതായി ആരോഗ്...
എല്ലുകളെ ബാധിക്കുന്ന പുതിയ രോഗം
05 November 2013
എല്ലുകളെ ബാധിക്കുന്ന പുതിയ അസുഖത്തെ കണ്ടെത്തി. യേല് സ്കൂള് ഓഫ് പബ്ലിക് മെഡിസിനിലെ ഗവേഷകരാണ് , ന്യൂ ഇംഗ്ലണ്ട്, ന്യൂയോര്ക്ക്, നാന്ടക്കറ്റ് എന്നിവിടങ്ങളിലെ രോഗികളില് പുതിയ രോഗത്തിന്റെ ലക്ഷണങ്...
പാലക്കാട് പ്രമേഹത്തിന്റെ തലസ്ഥാനം
09 October 2013
പ്രമേഹത്തിന്റെ തലസ്ഥാനമായി പാലക്കാട് ജില്ല മാറുന്നു. കഴിഞ്ഞവര്ഷം ഏപ്രിലിനും ഇക്കൊല്ലം ജൂണിനുമിടയില് ആരോഗ്യവകുപ്പ് നടത്തിയ സര്വേയിലാണ് ഏറ്റവുമധികം പ്രമേഹരോഗികളുള്ള ജില്ലയായി പാലക്കാടിനെ കണ്ടെത്തി...
എന്താണ് ക്യാന്സര്
02 September 2013
ശരീരം ഒരു സ്വയം ശുദ്ധീകരണ സംവിധാനമാണ്. ശരീരത്തില് പ്രവേശിക്കപ്പെടുന്ന മാലിന്യങ്ങള് പുറംതള്ളാന് ശരീരത്തിന് അതിന്റേതായ നിരവധി രീതികളുണ്ട്. നിത്യേന ശരീരം ആ പ്രവൃത്തികള് അനുവര്ത്തിക്കുന്നുമുണ്ട്....
ക്യാന്സര് : കുടുംബം കുളം തോണ്ടാതിരിക്കാന് ആജീവനാന്ത പരിരക്ഷ
18 August 2013
മനുഷ്യരാശി എന്നും വേദനയോടെ നോക്കിക്കാണുന്ന ഒരു മഹാവ്യാധിയാണ് ക്യാന്സര്. ക്യാന്സറിന്റെ ലക്ഷണങ്ങള് പലതുണ്ടെങ്കിലും പലരും തിരിച്ചറിയാന് വൈകുന്നതാണ് ഈ രോഗത്തെ മഹാവ്യാധിയാക്കുന്നത്. അണുബാധ കാരണം ശര...


കോട്ടയം പേരൂരില് മാതാവും പെണ്മക്കളും ആറ്റില് ചാടി മരിച്ച സംഭവം; ഭര്ത്താവ് ജിമ്മിയും ഭര്തൃപിതാവ് ജോസഫും അറസ്റ്റില്

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..
