Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ചൂട് ഭക്ഷണത്തിലേക്ക് നാരങ്ങ പിഴിയരുതെന്ന് പറയുന്നതിന്റെ കാരണം എന്തെന്നറിയാൻ ഇത് മുഴുവൻ വായിച്ചുനോക്കു...

22 SEPTEMBER 2022 02:04 PM IST
മലയാളി വാര്‍ത്ത

വിറ്റാമിൻ സി പതിവായി കഴിക്കുന്നത് - ഒരു അവശ്യ ആന്റിഓക്‌സിഡന്റ് പോഷകം - പ്രതിരോധശേഷി, , അസ്ഥികളുടെ ആരോഗ്യം, ചർമ്മം, മുടി, കണ്ണുകൾ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചില ആളുകൾ നാരങ്ങയുടെ രുചി ആസ്വദിക്കുകയും പലപ്പോഴും നാരങ്ങാനീര് അവരുടെ ഭക്ഷണത്തിൽ ചേർക്കുകയും ചെയ്യുന്നു. നല്ലൊരു ശതമാനം പേരും നാരങ്ങ ജ്യൂസായി തന്നെ കഴിക്കുന്നവരാണ്.

എന്നാല്‍ ഭക്ഷണവിഭവങ്ങളില്‍ രുചിയും മണവും വര്‍ധിപ്പിക്കാന്‍ നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുന്നവരും ഉണ്ട്. നല്ല ചൂട് ചിക്കന്‍ 65ന് മുകളിലേക്കോ പരിപ്പ് ഫ്രൈയുടെ മുകളിലേക്കോ ഇത്തരത്തില്‍ നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കും. എന്നാല്‍ ഇത്തരത്തില്‍ ചൂട് ഭക്ഷണത്തിലേക്ക് നാരങ്ങ ചേര്‍ക്കുന്നത് ശരീരത്തിന് ഹാനികരമാണെന്നും ആവി പറക്കുന്ന ചൂടുള്ള വിഭവങ്ങളിൽ നാരങ്ങാനീര് ഇടുന്നത് ഒഴിവാക്കണമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ മുന്നറിയിപ്പ് നൽകുന്നു.

നാരങ്ങായിലെ വിറ്റാമിൻ സി വളരെ ചൂട് സെൻസിറ്റീവ് ആണെന്നതും പോഷകങ്ങൾ ചൂടിൽ എളുപ്പത്തിൽ നശിപ്പിക്കപ്പെടുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിനാല്‍ സാധാരണ താപനിലയിലുള്ളതോ തണുത്തതോ ആയ ഭക്ഷണത്തിന്‍റെ കൂടെ മാത്രമേ നാരങ്ങ ചേര്‍ക്കാവൂ എന്നും ന്യൂട്രീഷനിസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു.

 

 

30 ഡിഗ്രി ചൂടില്‍ തന്നെ വൈറ്റമിന്‍ സിയുടെ ശോഷണം സംഭവിക്കാമെന്ന് ലവ് ലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയിലെ ഫുഡ് ടെക്നോളജി ആന്‍ഡ് ന്യൂട്രീഷന്‍ ഡപ്യൂട്ടി ഡീന്‍ ഡോ. സവീന്ദര്‍ കൗറും പറയുന്നു. ചൂടിനോടും വെളിച്ചത്തോടും പ്രതികരിക്കുന്ന വൈറ്റമിനാണ് വൈറ്റമിന്‍ സി. ഇതിനാല്‍ നാരങ്ങയുടെ ഗുണങ്ങള്‍ ശരീരത്തിന് ശരിയായ തോതില്‍ ലഭിക്കുന്നതിന് ഭക്ഷണം ചൂടാറിയ ശേഷം മാത്രമേ ഇതിലേക്ക് നാരങ്ങ ചേര്‍ക്കാവൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (3 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (3 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (3 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (3 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (3 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (11 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (11 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (11 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (12 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (12 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (14 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (14 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (14 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (15 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (16 hours ago)

Malayali Vartha Recommends