Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

തടി കുറയാന്‍ അരി ആഹാരം കുറയ്ക്കണോ ഒഴിവാക്കണോ?

15 OCTOBER 2022 07:10 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ പൊതുവെ ഭക്ഷണപ്രിയരാണ്. മലയാളികള്‍ക്ക് പ്രിയപ്പെട്ടത് സര്‍വ്വ കറികളും കൂട്ടിയുള്ള സദ്യ തന്നെയാണ്. ഏത് ആഘോഷം വന്നാലും പ്രധാനമായും തയ്യാറാക്കുന്നതും സദ്യ തന്നെ. മലയാളിയെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍, നമ്മുടെ ഭക്ഷണരീതി അനുസരിച്ച് അമിതമായി അകത്താക്കാന്‍ സാധ്യതയുള്ള ആഹാരം കാര്‍ബണും ഫാറ്റുമാണ്, അപ്പോള്‍ ഇവ രണ്ടും ആവശ്യമുള്ള ലിമിറ്റിലേക്ക് കൊണ്ടുവരണം. കുറക്കണം എന്നാണ്, മുഴുവനായി നിര്‍ത്തണം എന്നല്ല, കാര്‍ബോഹൈഡ്രേറ്റ്‌സാണ് ശരീരത്തിന്റെ പ്രധാന എനര്‍ജി സ്രോതസ്സ്, അത് മുഴുവനായി നിര്‍ത്തിയാല്‍ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവക്കും.

നിങ്ങളുടെ മെയിന്റനന്‍സ് കാലറിയില്‍ നിന്ന് കുറവ് കാലറി ഭക്ഷണം കഴിക്കുക അതില്‍ കാര്‍ബും, ഫാറ്റും, പ്രോട്ടീനും, കൂടാതെ, വൈറ്റമിന്‍സും, മിനറല്‍സും പോലെയുള്ള സൂഷ്മ പോഷകങ്ങളും, വെള്ളവും ഉണ്ടായിരിക്കണം. അതിനൊപ്പം വ്യായാമവും ചെയ്യുക. നമ്മള്‍ ഭക്ഷിച്ച കാലറിയിലെ പോരായ്മ , ശരീരം സ്‌റ്റോര്‍ ചെയ്ത് വച്ചിരിക്കുന്ന ഫാറ്റില്‍ നിന്ന് എടുക്കുകയും സാവധാനം ശരീരത്തിലെ ഫാറ്റിന്റെ അളവ് കുറയുകയും ചെയ്യും.

മനുഷ്യന്റെ ശരീരത്തിന് അത്യന്താപേക്ഷിതമായ മൂന്ന് സ്ഥൂല പോഷകങ്ങളാണ് കാര്‍ബോെ്രെഹഡ്രേറ്റ് അഥവാ അന്നജം, പ്രോട്ടീന്‍ അഥവാ മാംസ്യം, ഫാറ്റ് അല്ലെങ്കില്‍ കൊഴുപ്പ്. നാം ഭക്ഷിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ശരീരത്തിലെത്തി ബ്രേക്ഡൗണ്‍ ആകുമ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എനര്‍ജിയുടെ യൂണിറ്റാണ് കാലറി. 1 ഗ്രാം കാര്‍ബിലും 1 ഗ്രാം പ്രോട്ടീനിലും അടങ്ങിയിരിക്കുന്നത് 4 കാലറിയാണ്, 1 ഗ്രാം ഫാറ്റില്‍ ഉള്ളത് 9 കാലറിയും.
ഏതൊരു മനുഷ്യനും, അവനവന്റെ ജെന്റര്‍, ഭാരം, വയസ്, ആക്റ്റിവിറ്റി ലെവല്‍ എന്നിവയൊക്കെ അനുസരിച്ച് ഒരു ദിവസം ഒരു നിശ്ചിത കാലറി ഊര്‍ജ്ജം ആവശ്യമുണ്ട്, അതില്‍ നിശ്ചിത അളവ്, കാര്‍ബ്, പ്രോട്ടീന്‍, ഫാറ്റ് ഇവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നമ്മുടെ ഭക്ഷണത്തിലൂടെ (കാര്‍ബാവട്ടെ, പ്രോട്ടീനാവട്ടെ, ഫാറ്റാവട്ടെ) ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാലറി അധികമായാല്‍ ശരീരം അത് ഫാറ്റായി ശേഖരിച്ച് വക്കും ഇതാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. ലളിതമായി പറഞ്ഞാല്‍ അധിക കാലറി ഇന്റേക്കാണ് അമിത വണ്ണത്തിന് കാരണം.
ആഹാരം അളന്ന് കഴിക്കാന്‍ തുടങ്ങുന്ന അന്ന് മുതലേ ശരീരഭാരം കുറയുവാന്‍ തുടങ്ങൂ. കാലങ്ങളെടുത്ത് ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പാണ് അതിനാല്‍ അതിനെ നീക്കം ചെയ്യുവാനും അതിന്റേതായ സമയമെടുക്കും എന്നുള്ള വസ്തുത കൂടി മനസിലാക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends