Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

അധികമായാൽ മഞ്ഞളും പണി തരും...! മഞ്ഞളിന്റെ അളവ് കൂടിയാൽ ഗുരുതര പ്രശ്നങ്ങൾ, ദിവസേന ഉള്ള ഉപയോഗം ശരീരത്തിന് സംഭവിക്കുന്ന ആ മാറ്റങ്ങൾ...

22 JANUARY 2023 04:35 PM IST
മലയാളി വാര്‍ത്ത

എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. മഞ്ഞളിന്റെ കാര്യത്തിലും ഇത് തന്നെയാണ് ഫലം. അതിനാൽ മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും അനാരോഗ്യത്തിലേക്കാണ് വഴി വയ്ക്കുന്നത്. 600-ലധികം ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് മഞ്ഞളിന് കഴിയും. എന്നാല്‍, ഇതില്‍ തന്നെ അനാരോഗ്യത്തിലേക്ക് വഴിവയ്ക്കും. പലതിനും മഞ്ഞൾ നല്ലതാണെന്ന് പറയാറുണ്ട്. മുഖ സൗന്ദര്യത്തിനും മറ്റും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.

പക്ഷെ മഞ്ഞൾ ചിലപ്പോഴൊക്കെ അപകടകാരിയുമാണ്. മഞ്ഞളിന്റെ അളവ് അരടീസ്പൂണില്‍ കൂടുതലാവാന്‍ പറ്റില്ല. പലപ്പോഴും മഞ്ഞളിന്റെ അളവ് ഇതിലധികമാകുമ്പോഴാണ് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.മറ്റേതൊരു പദാര്‍ത്ഥത്തേയും പോലെ മഞ്ഞളിനെ പെട്ടെന്ന് ശരീരം സ്വീകരിക്കില്ല. പ്രത്യേകിച്ച്‌ ദിവസേന ഉള്ള ഉപയോഗമാകുമ്പോൾ ഇത് നെഗറ്റീവ് ഫലം ഉണ്ടാക്കും.

ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍ കാരണമാകുന്നു. മഞ്ഞളിന്റെ ദിവസേന ഉള്ള ഉപയോഗം പലപ്പോഴും ചൂട് വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ മഞ്ഞളിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ കരളിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടാൻ സാധ്യത ഉണ്ട്. പലപ്പോഴും മൂത്രത്തിന്റെ അളവ് കുറയ്ക്കുന്നതിന് മഞ്ഞള്‍ കാരണമാകുന്നു. മാത്രമല്ല, ദിവസേന ഉള്ള ഉപയോഗം മൂത്രത്തിന്റെ നിറം മാറ്റത്തിനും സഹായിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ സര്‍ക്കാര്‍  (8 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍  (13 minutes ago)

ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്‍  (19 minutes ago)

17കാരിയെ ബന്ധുവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി  (27 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടം : ജഡ്ജിയുടെ മകനായ 17കാരനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ അടിയന്തര നടപടി  (44 minutes ago)

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി  (1 hour ago)

നാളെത്തന്നെ അത് സംഭവിച്ചേക്കാം, ഇറാന് അവസാന മുന്നറിയിപ്പ്..! സൗദിയിൽ തീ മഴ യുദ്ധം തുടങ്ങി, ഹൂദികളെ മരുഭൂമിയിൽ കുഴിച്ചിടും  (1 hour ago)

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  (1 hour ago)

ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന കാർ പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചു 12 കാരിയെ ഇടിച്ചുതെറിപ്പിച്ചു 2 മണിക്കൂറിൽ മരണം..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: കേസുകളുടെ എണ്ണം 13725 ആയി  (1 hour ago)

എന്റെ കിളിയേ..! ഒരു ആചാരവും വേണ്ട പൊട്ടിത്തെറിച്ച് അമ്മ നെഞ്ച് പൊട്ടി അച്ഛൻ  (1 hour ago)

ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് AICC ജന. സെക്രട്ടറി ദീപാ ദാസ് മുന്‍ഷി  (1 hour ago)

വര്‍ക്കലയില്‍ പതിനേഴുകാരന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം  (1 hour ago)

കൊടും മഴ RED ALERT അറഞ്ചം പുറഞ്ചം മിന്നൽ 5 പേർ ആശുപത്രിയിൽ..! ദേ ചുഴലിക്കാറ്റ്..!അവധി...!  (2 hours ago)

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

Malayali Vartha Recommends