Widgets Magazine
25
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


ഡോ. സൗമ്യ സരിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്..അയ്യേ... അയ്യയ്യേ... എന്തുവാടെ ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...


കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ വരുത്തി..


ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?

ചോറ് ഫ്രിഡ്ജിൽ വച്ച് കഴിക്കാറുണ്ടോ?അറിയുക.. ചിലപ്പോൾ മരണകാരണമായേക്കാം

22 JUNE 2023 01:43 PM IST
മലയാളി വാര്‍ത്ത

ഒരു നേരം എങ്കിലും ചോറ് കഴിക്കാതിരുന്നാൽ ഒരു വല്ലായ്മ തോന്നുന്നവരും രണ്ടും മൂന്നും ദിവസത്തേക്ക് ചോറുണ്ടാക്കി ഫ്രിഡ്ജിൽ വച്ച് ആവശ്യത്തിന് തിളപ്പിച്ച് എടുക്കുന്നവരും ഉറപ്പായും ഈ വീഡിയോ കാണണം. അതുപോലെ ഫ്രിഡ്ജിൽ നിന്നെടുത്ത ചോറ് ചൂടാക്കി കഴിച്ചു ഛർദ്ദിൽ വന്നവരും ധാരാളമുണ്ട് .. തലേ ദിവസം അതേ ചോറുണ്ടിട്ട് പ്രശ്നമുണ്ടായില്ലല്ലോ,ഫ്രിഡ്ജിൽ വെച്ചതാണല്ലോ എന്നൊക്കെയുള്ള ന്യായം പറയുന്നതും കേൾക്കാറുണ്ട് ..

ഇന്നത്തെ കാലത്ത ഒട്ടുമിക്ക ആളുകൾക്കും തിരക്കാണ്.. അപ്പോ ഒന്നോ രണ്ടോ ദിവസത്തേക്കുളള ചോറ് ഫ്രിഡ്ജിൽ വച്ച് ആവശ്യത്തിന് തിളപ്പിച്ചതിനുശേഷം ഊട്ടി എടുക്കുന്ന പതിവ് ഉള്ളവർ ജോലിക്കാർക്കിടയിൽ ധാരാളം ഉണ്ട്.. രാവിലെ പാകം ചെയ്ത ചോറ് ഫ്രിഡ്ജിൽ വെച്ച് രാത്രി ആ ചോറു കഴിക്കുന്നവരും ഉറപ്പായും ഇത് മുഴുവനും കാണണം.

ഇന്ന് ഫ്രിഡ്ജില്ലാത്ത വീടില്ല, ബാക്കി വരുന്ന എല്ലാ ഭക്ഷണവും ഫ്രിഡ്ജിലോട്ട് തള്ളിയാൽ എല്ലാവർക്കും സമാധാനമാകും. രാവിലെ നേരത്തെ ജോലിക്കിറങ്ങേണ്ടവരും രാത്രിയിൽ ചോറുണ്ടാക്കി ഫ്രിഡ്ജിൽ വെക്കാറുണ്ട് .. രാവിലെ എഴുന്നേറ്റ് വെളളത്തിലിട്ട് തിളപ്പിച്ചാൽ ചോറായി.. ഒന്നോ രണ്ടോ പേരുളള വീടാണെങ്കിൽ വളരെ ഈസി.. പക്ഷേ ഒരിക്കൽ വേവിച്ച ചോറ് ഫ്രീഡ്ജിൽ വച്ച് പിന്നെയും വേവിക്കാൻ പാടുണ്ടോ..?

ഫുഡ് സ്റ്റാന്റേഡ് ഏജന്‍സി പറയുന്നതനുസരിച്ച് പാകം ചെയ്യാത്ത അരിയില്‍ ഉപദ്രവകാരികളായ ബാക്ടീരിയകളുണ്ട്. പാകം ചെയ്യുമ്പോള്‍ അരി നന്നായി വെന്താലേ ഇവ ചത്തുപോവൂ. ചോറ് കൃത്യ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ ഈ ബാക്ടീരിയകള്‍ വീണ്ടും വരാന്‍ സാധ്യതകളേറെയാണ്. പിന്നീട് കഴിയ്ക്കുമ്പോള്‍ ഇവ ശരീരത്തിലെത്തും. ഉദാഹരണത്തിന് രാവിലെ ചോറ് പാകം ചെയ്തു കഴിഞ്ഞ് ഇതേ ചോറു തന്നെ വൈകിട്ടും കഴിയ്ക്കുമ്പോള്‍ ഈ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകും.

ഇവ ശരീരത്തിലെത്തും. പാകം ചെയ്ത് ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ചോറു കഴിയ്ക്കുകയാണ് ചെയ്യേണ്ടത്. ഇതു കഴിഞ്ഞാല്‍ ഇവയില്‍ രോഗാണുക്കള്‍ വരാന്‍ സാധ്യതയേറെയാണ്. അല്ലെങ്കില്‍ ഇത് നല്ല തണുപ്പുള്ള അവസ്ഥയില്‍ സൂക്ഷിക്കണം. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടി വന്നാല്‍ നിര്‍ബന്ധമായും നല്ല തണുപ്പുള്ള അവസ്ഥയിലായിരിക്കണം. അതായത് കുറഞ്ഞ താപനിലയില്‍. ഫ്രിഡ്ജില്‍ സൂക്ഷിച്ച ചോറാണെങ്കിലും നല്ലപോലെ ചൂടായില്ലെങ്കില്‍ പുറത്തെടുത്ത്, തണുപ്പു കുറയുമ്പോള്‍ ബാക്ടീരിയകളുടെ സാന്നിധ്യം വീണ്ടുമുണ്ടാകും. ഇത് ചെറുതായി ചൂടാക്കിയതു കൊണ്ടു നശിക്കുകകയുമില്ല. ചോറ് കൃത്യ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ വയറിളക്കം, ഛര്‍ദി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയേറെയാണ്.

പാകം ചെയ്ത ഭക്ഷണം 90 മിനിറ്റിനകം അവ തണുത്തതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കണം . ഒരുതവണയിൽ കൂടുതൽ ചൂടാക്കരുത്. പുറത്തെടുത്ത് വീണ്ടും ചൂടാക്കുമ്പോൾ നന്നായി ചൂടായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മൈക്രോവേവിൽ ചൂടാക്കുന്നത് അഭികാമ്യമല്ല, ഇറച്ചിയും പാലുൽപ്പന്നങ്ങളും മത്സ്യങ്ങളുമൊക്കെ ഫ്രിഡ്ജിൽ വെക്കുമ്പോൾ മാർ​ഗനിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്. പാല്‍ ഫ്രിഡ്ജില്‍ എടുത്ത് വെക്കുമ്പോള്‍ പരമാവധി രണ്ട് ദിവസത്തേക്കുള്ളത് മാത്രം വെക്കുക. കൂടുതല്‍ പാല്‍ പാക്കറ്റ് വെക്കുന്നത് നല്ലതല്ല..

പാല്‍ നിങ്ങള്‍ തിളപ്പിച്ചതിന് ശേഷം ഫ്രിഡ്ജില്‍ വെക്കുന്നതെങ്കില്‍ ചൂട് നന്നായി ആറിയതിന് ശേഷം മാത്രം എടുത്ത് വെക്കാന്‍ ശ്രദ്ധികുക..എപ്പോഴും അടച്ച് സൂക്ഷിച്ച് വെക്കാന്‍ ശ്രദ്ധിക്കണം. തൈര് ഫ്രിജ്ഡില്‍ എടുത്ത് വെക്കുമ്പോള്‍ ഒരിക്കലും പ്ലാസ്റ്റിക്ക് പാത്രത്തില്‍ എടുത്ത് വെക്കരുത്. അതുപോലെ, നല്ലപോലെ അടച്ച് മൂടി വേണം തൈര് സൂക്ഷിക്കാന്‍. ഇല്ലെങ്കില്‍ തൈരില്‍ ഫ്രിഡിലെ മറ്റ് സാധനങ്ങളുടെ മണം വേഗത്തില്‍ പിടിക്കാന്‍ സാധ്യത കൂടുതലാണ്. പനീര്‍, അതുപോലെ, വെണ്ണ, നെയ്യ് എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ നന്നായി അടച്ച് നല്ല വൃത്തിയുള്ള പാത്രത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ഇവ തുറന്ന് വെക്കരുത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിപൊലീസ് പിടിയില്‍  (5 hours ago)

ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരുമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം  (5 hours ago)

കുവൈത്തില്‍ നബി ദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു  (5 hours ago)

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്  (6 hours ago)

ലോ കോളജ് ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്  (7 hours ago)

തൃശൂരില്‍ ലുലു മാള്‍ ഉയരാത്തതിന് കാരണം വ്യക്തമാക്കി യൂസഫലി  (7 hours ago)

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അര്‍ദ്ധനഗ്‌നനായി എത്തിയ യുവാവ് റിസപ്ഷന്‍ അടിച്ചു തകര്‍ത്തു  (9 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം  (9 hours ago)

തലയില്‍ കുത്തിയ നിലയില്‍ കത്തിയുമായി അമ്മയുടെ കൈപിടിച്ച് ആശുപത്രിലെത്തിയ മൂന്നുവയസുകാരിയെ കണ്ട് ഞെട്ടി ഡോക്ടേഴ്‌സ്  (9 hours ago)

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമന നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (10 hours ago)

Udumbannur- പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍  (11 hours ago)

Fake-photo- 'അയ്യേ...അയ്യയ്യേ... എന്തുവാടെ ഇത്?  (11 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് രാജിവെയ്പ്പിക്കണം; കൈവിട്ട് രമേശ് ചെന്നിത്തല  (12 hours ago)

Malayali Vartha Recommends