Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

Peanut യഥാർത്ഥത്തിൽ nut അല്ല - പീസ്, പയർ തുടങ്ങിയ പയർവർഗ്ഗങ്ങളാണ്..ഉപയോഗിക്കാം ഈ കേമനെ..!

25 AUGUST 2023 05:44 PM IST
മലയാളി വാര്‍ത്ത

പീനട്ട് ബട്ടർ കാർഷിക ശാസ്ത്രജ്ഞനായ ജോർജ്ജ് വാഷിംഗ്ടൺ കാർവർ കണ്ടുപിടിച്ചുവെന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. എന്നാൽ യൂറോപ്യന്മാർ പുതിയ ലോകത്ത് എത്തുന്നതിന് വളരെ മുമ്പുതന്നെ ഇൻക ജനത വറുത്ത പീനട്ട് പൊടിച്ച് പേസ്റ്റാക്കി മാറ്റുകയായിരുന്നു.
എന്നിരുന്നാലും, കാർവർ പീനട്ട്ന് 300-ലധികം ഉപയോഗങ്ങൾ കൊണ്ടുവന്നു..

പീനട്ട് ബട്ടറിന്റെ ആരാധകനാണോ? ഈ രുചിയുള്ള വെണ്ണയ്ക്ക് ചില മികച്ച ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ, ബ്രെഡിനൊപ്പമോ അല്ലാതെയോ പീനട്ട് ബട്ടർ കഴിക്കാറുണ്ടങ്കിലും.. പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് പലരും അറിയാതെ പോകുന്നു..

ചില്ലി സോസ്, പാൻകേക്ക് ബാറ്റർ, സാലഡ് ഡ്രസ്സിംഗ് എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ പല ആശയങ്ങളും ഭക്ഷണവും പാചകവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ പശ, മരക്കറ, കടലാസ്, പ്ലാസ്റ്റിക്കുകൾ തുടങ്ങി തന്ത്രപരമായ ഗാർഹിക ഉപയോഗങ്ങളും അദ്ദേഹം കണ്ടുപിടിച്ചു.

പീനട്ടിന്റെ കുറച്ചു ഉപയോഗങ്ങൾ നമുക്ക് നോക്കാം...

വിശപ്പ് കുറയ്ക്കുന്നതിൽ പീനട്ട് ബട്ടർ ഒരു വലിയ പങ്ക് വഹിക്കുന്നു. ഇത് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിലക്കടലയിലെ ആന്റിഓക്‌സിഡന്റായ റെസ്‌വെറാട്രോൾ ഹൃദയധമനികളുടെ വീക്കം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകൾക്ക് അയവ് വരുത്തുകയും ചെയ്യുന്നു. ധമനികൾക്കും കൊറോണറി ആർട്ടറി രോഗങ്ങൾക്കും കാരണമാകുന്ന എൽഡിഎൽ ഓക്സിഡേഷൻ കുറയ്ക്കുകയും ചെയ്യുന്നു.

പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. കൊളസ്‌ട്രോൾ കുറയ്ക്കുന്നു ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് പീനട്ട് ബട്ടറിന് കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള കഴിവുണ്ട്.

പോളി അൺസാച്ചുറേറ്റഡ്, മോണോ അൺസാച്ചുറേറ്റഡ് ഫ്‌ളാറ്റുകൾ ഇതിലുണ്ട്. ഇവ പൂരിത കൊഴുപ്പുകൾ അല്ലാത്തതിനാൽ ഹൃദയത്തിനും നല്ലതാണ്. പീനട്ട് ബട്ടറിലടങ്ങിയ അപൂരിത കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.
പീനട്ട് ബട്ടറിൽ കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. പക്ഷേ അവശ്യമായ പ്രോട്ടീനും കൊഴുപ്പും ഉണ്ട്. കൂടാതെ, ഇതിൽ പഞ്ചസാരയുടെ ചേരുവകളൊന്നും ഇല്ല. ഇതിന് 13 ജിഐ മൂല്യമുണ്ട്, ഇത് കുറഞ്ഞ ജിഐ ഭക്ഷണമാക്കി മാറ്റുന്നു. കുറഞ്ഞ മഗ്നീഷ്യം അളവ് എല്ലായ്പ്പോഴും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ പീനട്ട് ബട്ടർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.

മഗ്നീഷ്യം, വിറ്റാമിൻ ബി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് പീനട്ട് ബട്ടർ. ഈ പോഷകങ്ങൾ കോശങ്ങളുടെ കേടുപാടുകൾ തടയുകയും നന്നാക്കുകയും ചെയ്യുന്നു. കൂടാതെ, നിലക്കടല ക്യാൻസർ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറുകളെ കൂട്ടത്തോടെ ഇറക്കാൻ ഉമറിന്റെ വീഡിയോ പുറത്ത്..! സെല്ലിൽ Dr അഹമ്മദിനെ കാലേവാരി തറയിലടിച്ച് തടവുകാർ  (11 minutes ago)

170ലധികം വീടുകൾ നശിച്ചു,  (28 minutes ago)

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്  (40 minutes ago)

20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന  (51 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത്450 ബ​സ്...  (1 hour ago)

കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....  (1 hour ago)

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം  (1 hour ago)

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക...  (1 hour ago)

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്  (2 hours ago)

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (2 hours ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (2 hours ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (3 hours ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (3 hours ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (3 hours ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (3 hours ago)

Malayali Vartha Recommends