Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടതി വിജയം, ബിസിനസ്സിൽ ലാഭം! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും  


കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും


വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...

ഇഡ്ഡലി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു നാലു മണി പലഹാരം.... മസാല ഇഡ്ഡ്‌ലി

14 SEPTEMBER 2023 12:57 PM IST
മലയാളി വാര്‍ത്ത

ഇഡ്ഡലി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു നാലു മണി പലഹാരമാണ് ഇഡ്ഡലി മസാല. ഇതിനായി ഉപയോഗിക്കുന്ന ഇഡ്ഡലിക്ക് ചൂട് ഇല്ല എന്ന് ഉറപ്പാക്കുക.

ചേരുവകകള്‍
ഇഡ്ഡലി - 5 എണ്ണം കഷണങ്ങളാക്കി അരിഞ്ഞത്
സവാള - 1 ചെറുതായി അരിഞ്ഞത്
തക്കാളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല/ പാവ് ഭാജി മസാല (വ്യത്യസ്ത രുചിക്കായി) - 1/4 ടീസ്പൂണ്‍
വെളുത്തുള്ളി - ചെറുതായി അരിഞ്ഞത് 5 എണ്ണം.
മല്ലിയില - 2 തണ്ട്
ഉപ്പ്, എണ്ണ ആവശ്യത്തിന്

ഇഡ്ഡലി ആദ്യം തന്നെ ഒന്ന് ഫ്രൈ ചെയ്‌തെടുക്കാം പാനില്‍ വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ ഒഴിച്ച് എണ്ണ ചൂടാകുമ്പോള്‍ ഇഡ്ഡലി ഇട്ടു കൊടുത്തു 2 മിനിറ്റ് ഇളക്കുക .ഇഡ്ഡലി ചെറുതായി മൊരിഞ്ഞു വരുമ്പോള്‍ എടുത്ത് മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കുക.
വീണ്ടും പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം, വെളുത്തുള്ളി ഇട്ടു കൊടുക്കുക വെളുത്തുള്ളി മൂത്തു വരുമ്പോള്‍ സവാള, തക്കാളി എന്നിവ വഴറ്റുക. ശേഷം മുളകുപൊടി, ഗരം മസാലപാവ് ഭാജി മസാല, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറുമ്പോള്‍ ഇഡ്ഡലി ഇട്ട് കൊടുത്ത് യോജിപ്പിക്കുക. വാങ്ങിയ ശേഷം മല്ലിയില തൂവി വിളമ്പാവുന്നതാണ്.
ഫ്രിഡ്ജില്‍ വെച്ച ഇഡ്ഡലിയാണ് ഉപയോഗിക്കുന്നത് എങ്കില്‍ മസാല മൂത്ത് കഴിയുമ്പോള്‍ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി ഗ്രേവി ചെറുതും ഇടത്തരവുമായ ചൂടില്‍ വേവിക്കുക.
ഗ്രേവി കട്ടിയാകുന്നത് വരെ തിളപ്പിക്കുക. കുറഞ്ഞ ചൂടില്‍ ഇത് ഏകദേശം 2 മുതല്‍ 3 മിനിറ്റ് വരെ എടുക്കും.
ഇഡ്ഡലി ചേര്‍ക്കുന്നതിന് മുമ്പ് ഗ്രേവി കട്ടിയുള്ളതായിരിക്കണമെന്ന് ഓര്‍മ്മിക്കുക. ഗ്രേവി വെള്ളമോ ഒലിച്ചോ ആണെങ്കില്‍, ഇഡ്ഡലി വളരെ മൃദുവാകുകയും തകരുകയോ പൊട്ടുകയോ ചെയ്യും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (9 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു... രാവിലെ ഏഴ് മുതൽ വെെകുന്നേരം ആറ് മണിവരെയാണ് പോളിംഗ്, തമിഴ്നാട്ടിൽ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്ത  (24 minutes ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (40 minutes ago)

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്....  (50 minutes ago)

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും    (1 hour ago)

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം....  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്  (1 hour ago)

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (7 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (7 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (7 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (8 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (8 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (8 hours ago)

Malayali Vartha Recommends