Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ജ്യൂസ് കുടിക്കരുതേ, നെഞ്ചുവേദന വരും

16 OCTOBER 2014 10:14 AM IST
മലയാളി വാര്‍ത്ത.

ആവശ്യത്തിലധികം പഞ്ചസാരയിട്ട് ദിവസേനെ ജ്യൂസ് കുടിക്കുന്നത് അപകടമാണെന്ന് കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ ഹേവ് തോണിലുള്ള സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ദിവസേനെയുളള ജ്യൂസ് കുടി അപകടമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ദിവസേനെയുള്ള ജ്യൂസ് കുടി നല്ലതാണെന്ന ചിന്തയാണ് മാറ്റിയെഴുതപ്പെടുന്നത്. ജ്യൂസിന്റെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. വികസിത രാജ്യങ്ങളില്‍ ജ്യൂസിന്റെ അമിതോപയോഗം പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പഞ്ചസാരയുടെ അമിതമായ ഉപയോഗം ആരോഗ്യകരമായ ശരീരം ഇല്ലാതാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദിവസം ആറുടീസ്പൂണിലധികം പഞ്ചസാര ഉപയോഗിക്കരുതെന്നും ശാസ്ത്രലോകം പറയുന്നു.
ജ്യൂസിലുള്ള കലോറിയുടെ വര്‍ധിച്ച തോതാണ് അപകടത്തിന് കാരണമായിരിക്കുന്നത്. കോള ആരോഗ്യത്തിന് ഹാനികരമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കോളയുടെ 250 മില്ലി പായ്ക്കറ്റില്‍ 139 ആണ് കലോറിയുടെ അളവ്. അളവില്‍ കൂടുതല്‍ കലോറി അകത്തു ചെന്നാല്‍ അത് ശരീരത്തെ ദോഷകരമായി ബാധിക്കും.
അതേസമയം ജ്യൂസുകള്‍ വിറ്റാമിനുകളുടെ കലവറയാണ്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമാണെന്നാണ് ചൊല്ല്. ജ്യൂസുകളില്‍ കലോറി നിയന്ത്രിക്കാനാവില്ല. കാരണം പഴവര്‍ഗ്ഗങ്ങളില്‍ കലോറിയുടെ അളവ് വളരെയധികമാണ്. കലോറിയും പഞ്ചസാരയും കൂടിയാകുമ്പോള്‍ ഗുരുതര രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.
അമിതമായ ജ്യൂസിന്റെ ഉപയോഗം അമിത രക്ത സമ്മര്‍ദ്ദത്തിനും നെഞ്ചുവേദനക്കും കാരണമാകുമെന്ന് പഠനങ്ങളില്‍ പറയുന്നു. രക്തസമ്മര്‍ദ്ദത്തിനും നെഞ്ചുവേദനയ്ക്കും കാരണം പഴവര്‍ഗ്ഗങ്ങളിലുള്ള കലോറിയാണ്. കലോറി അധികരിച്ചാല്‍ അത് കൊളസ്‌ട്രോളിന് കാരണമാകും. ജ്യൂസുകള്‍ ഫലത്തില്‍ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്.
പഴവര്‍ഗ്ഗങ്ങള്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന വിഷവസ്തുക്കളും ശരീരത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴവര്‍ഗ്ഗങ്ങളിലാണ് വിഷവസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ആപ്പിളും മുന്തിരിയുമൊക്കെ മാരക വിഷങ്ങള്‍ നിറഞ്ഞതാണ്. ഫലങ്ങള്‍ കേടാകാതിരിക്കാന്‍ വിഷവസ്തുക്കളില്‍ മുക്കിയും സൂക്ഷിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (11 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends