Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പച്ചക്കറികളെ വിഷമുക്തമാക്കാനിതാ ചില എളുപ്പവഴികള്‍

08 NOVEMBER 2014 11:38 AM IST
മലയാളി വാര്‍ത്ത.

പച്ചക്കറികളിലെ വിഷാംശത്തെ നീക്കം ചെയ്യാന്‍ ചില മാര്‍ഗ്ഗങ്ങളിതാ...
പച്ചമുളക്‌, സാമ്പാര്‍മുളക്‌, കാപ്‌സിക്കം, കത്തിരി, തക്കാളി, ബീന്‍സ്‌. അമരക്ക എന്നീ പച്ചക്കറികളെല്ലാം വിനാഗിരി ലായനിയിലോ( 20മില്ലീ ഒരു ലിറ്റര്‍ വെള്ളത്തില്‍) , വാളന്‍ പുളി ലായനിയിലോ ( 20 ഗ്രാം വാളന്‍ പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ്‌ അരിച്ചെടുത്തത്‌) പാക്കറ്റില്‍ കിട്ടുന്ന ടാമറിന്റ്‌ പേസ്റ്റ്‌ ലായനിയിലോ (2 ടേബിള്‍ സ്‌പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തത്‌) പത്തു മിനിറ്റ്‌ മുക്കി വയ്‌ക്കുക. വെള്ളത്തില്‍ പലവട്ടം കഴുകി വെള്ളം വാര്‍ന്നു പോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വെച്ചശേഷം ഞെട്ട്‌ അടര്‍ത്തി മാറ്റി കോട്ടണ്‍ തുണിയുപയോഗിച്ച്‌ വെള്ളം തുടച്ചു കളഞ്ഞ്‌ പ്ലാസ്റ്റിക്‌ കണ്ടെയ്‌നറില്‍ അടച്ച്‌ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം.
കറിവേപ്പില, പുതിനയില, ചീര എന്നിവ മേല്‍പറഞ്ഞ ലായനിയില്‍ ഏതെങ്കിലും ഒന്നില്‍ പത്തു മിനിറ്റ്‌ നേരം മുക്കിവച്ചശേഷം വെള്ളത്തില്‍ പല പ്രവാശ്യം കഴുകുക. വെള്ളം വാര്‍ന്നു പോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വച്ചശേഷം ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ്‌ പ്ലാസ്റ്റിക്‌ കണ്ടെയ്‌നറില്‍ അടച്ച്‌ ഫ്രിഡ്‌ജില്‍ സൂക്ഷിച്ച്‌ ആവശ്യത്തിന്‌ ഉപയോഗിക്കുക.
മുരിങ്ങ, കാരറ്റ്‌, ബീറ്റ്‌റൂട്ട്‌, റാഡിഷ്‌ എന്നിവ പല പ്രാവശ്യം വെള്ളത്തില്‍ കഴുകിയശേഷം വെള്ളം വാര്‍ന്നു പോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വച്ചശേഷം കോട്ടണ്‍ തുണിയുപയോഗിച്ച്‌ വെള്ളം തുടച്ചിട്ട്‌ ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ്‌ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം. ഉപയോഗത്തിന്‌ മുമ്പ്‌ തൊലി നന്നായി ചുരണ്ടിക്കളഞ്ഞ്‌ ഒരിക്കല്‍ കൂടി കഴുകി പാകം ചെയ്യാം.
പടവലം, പയര്‍, നെല്ലിക്ക, കോവയ്‌ക്ക എന്നില വളരെ മൃദുവായ സ്‌ക്രാപ്‌പാഡ്‌ ഉപയോഗിച്ച്‌ സൂക്ഷിച്ച്‌ ഉരസി കഴുകുക. മേല്‍പ്പറഞ്ഞ ലായനിയില്‍ ഏതെങ്കിലും പത്തുമിനിറ്റ്‌ മുക്കിവച്ച്‌, വെള്ളത്തില്‍ പലവട്ടം കഴുകി, വെള്ളം തുടച്ച്‌ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം.
വെണ്ടയ്‌ക്ക, വഴുതനങ്ങ, വെള്ളരി, പാവയ്‌ക്ക, സലാഡ്‌ വെള്ളരി, ചുരക്ക എന്നിവ തുണി കഴുകുന്ന ഹ്‌പഷ്‌ ഉപയോഗിച്ച്‌ മൃദുവായി ഉരസി വെള്ളത്തില്‍ പല പ്രവാശ്യം കഴുകുക. വിനാഗിരി ലായനിയിലോ വാളന്‍ പുളി ലായനിയിലോ, ടാമറിന്റ്‌ ലായനിയിലോ 10 മിനിറ്റ്‌ നേരം മുക്കി വയ്‌ക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ച്‌ വെള്ളം തുടച്ച്‌ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം.
കാബേജിന്റെ ഏറ്റവും പുറമെയുള്ള മൂന്നോ നാലോ ഇതളുകള്‍ അടര്‍ത്തിക്കളഞ്ഞശേഷം വെള്ളത്തില്‍ പലവട്ടം കഴുകിയെടുത്ത്‌ കോട്ടണ്‍ തുണി കൊണ്ട്‌ തുടച്ച്‌ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം.
കോളിഫ്‌ളവറിന്റെ അടിയിലെ ഇലയും തണ്ടും വേര്‍പെടുത്തിയശേഷം കോളിഫ്‌ളവറിന്റെ ഇതളുതള്‍ ഓരോന്നായി മുറിച്ച്‌ അടര്‍ത്തിയെടുക്കുക. അവ വിനാഗിരി ലായനിയിലോ, ഉപ്പു ലായനിയിലോ 10 മിനിറ്റ്‌ മുക്കി വച്ചശേഷം പലവട്ടം കഴുകുക. വെള്ളം വാര്‍ന്നു പോയശേഷം പ്ലാസ്റ്റിക്‌ പാത്രത്തില്‍ അടച്ച്‌ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം.
വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി ചേമ്പ്‌ എന്നിവ ഉപയോഗിക്കുന്നതിന്‌ തൊട്ടു മുമ്പ്‌ തൊലി മുഴുവന്‍ കളഞ്ഞതിനുശേഷം പല പ്രാവശ്യം വെള്ളത്തില്‍ കഴുകി ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends