Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പൊരിച്ചും കരിച്ചും കഴിക്കരുതേ; തട്ടിപോകാന്‍ സാധ്യതയുണ്ട്...

11 OCTOBER 2014 03:05 PM IST
മലയാളി വാര്‍ത്ത.

ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ചിട്ടയായ വ്യായാമവും മാനസികോല്ലാസവും ശീലിച്ചില്ലെങ്കില്‍ കാര്യം പോക്കെന്നാണ് റിപ്പോര്‍ട്ട്. ഹൃദ്രോഗം കാരണമുണ്ടാകുന്ന മരണസംഖ്യ 35% വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. പത്തു പേരില്‍ കുറഞ്ഞത് മൂന്നുപേര്‍ക്കെങ്കിലും ഹൃദ്രോഗ സാധ്യതയുണ്ടെന്നാണ് മെട്രോപോളിറ്റ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് നടത്തിയ സര്‍വേയില്‍ തെളിഞ്ഞിരിക്കുന്നത്.
2011-14 കാലത്ത് 20-50 പ്രായമുള്ളവരില്‍ നിന്നും ശേഖരിച്ച 4,11,030 സാമ്പിളുകളില്‍ 46.37 ശതമാനം രോഗികളിലും കൊളസ്‌ട്രോളിന്റെ നില അപകടകരമായി ഉയര്‍ന്നിരിക്കുന്നു. നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍ ഇവരില്‍ അധികം പേര്‍ക്കും കുറവാണ്. 
ഇന്ത്യയില്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരേപോലെ ഹൃദ്രോഗ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വര്‍ത്തമാനകാല ജീവിതശൈലി തന്നെയാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്. കൊഴുപ്പുള്ള ഭക്ഷണത്തിന്റെ അമിതോപയോഗം കേരളീയരില്‍ സാധാരണമാണ്. പുകവലിക്കാരുടെ എണ്ണവും കുറവല്ല. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും കാര്യമായ കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നു. മലയാളികള്‍ക്കിടയില്‍ മാനസികസമ്മര്‍ദ്ദം വര്‍ധിച്ചു വരികയാണെന്നും പഠനങ്ങള്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം ഹൃദ്രോഗത്തിന് കാരണക്കാരനാവുന്ന പ്രധാന വില്ലനാണ്. അനാരോഗ്യകരമായ ഭക്ഷണശീലവും ഭക്ഷണക്രമവും വില്ലനാവുന്നുണ്ട്. വ്യായാമത്തിന്റെ കുറവ് മലയാളികളില്‍ കാര്യമായി കാണുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.
കേരളത്തില്‍ ഹൃദ്രോഗം കാരണമുണ്ടാകുന്ന മരണങ്ങള്‍ 35% വര്‍ദ്ധിച്ചത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫാസ്റ്റ്ഫുഡ് സംസ്‌കാരമാണ് ഹൃദ്രോഗത്തിന് ഒരു പ്രധാന കാരണം. കാര്‍ഡിയോവാസ്‌ക്കുലാര്‍ രോഗം സ്ത്രീകളിലും പുരുഷന്മാരിലും ഒരേ പോലെ കാണാന്‍ കാരണം വ്യായാമ കുറവ് തന്നെയാണെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ എത്തിയിരിക്കുന്നത്.
കേരളത്തിലെ വീടുകളില്‍ ഇപ്പോള്‍ ഭക്ഷണം പാകം ചെയ്യാറില്ല. മധ്യവര്‍ഗ്ഗത്തിനിടയിലും സമ്പന്നര്‍ക്കിടയിലും ഇതാണ് അവസ്ഥ. സന്ധ്യ മയങ്ങിയാല്‍ നഗരങ്ങളിലെ ഹോട്ടലുകളില്‍ വന്‍തിരക്കാണ്. കുടുംബങ്ങള്‍ സന്ധ്യയോടെ ഹോട്ടലുകളിലെത്തും. ഭക്ഷണം കഴിക്കുന്നതില്‍ ആര്‍ക്കും ഒരു നിയന്ത്രണവും ഇല്ല. പണത്തിനു പഞ്ഞമില്ലാത്തതിനാല്‍ എണ്ണയില്‍ വറുത്തതിനും പൊരിച്ചതിനും ഒരു കുറവുമില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയുമെന്നാണ് കണക്കുകള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends