Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കൊറോണ വാക്സിനെ കൊണ്ട് പ്രതിരോധിക്കാനാകില്ല, ലോക്ഡൗണ്‍ കൊണ്ടും കാര്യമില്ല; ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള പുതിയ വഴികള്‍ തേടി ആരോഗ്യ വിദഗ്ദര്‍

29 NOVEMBER 2021 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....

കൊവിഡിന്റെ പുതിയ വകഭേദവും അതിതീവ്ര വ്യാപനശേഷിയുമുള്ള ഒമിക്രോണ്‍ വിഭാഗത്തെ ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കണ്ടെത്തിയതോടെ ലോകരാജ്യങ്ങള്‍ ഭീതിയിലാണ്. കൊറോണ വാക്സിനെ കൊണ്ട് ഇതിനെ പ്രതിരോധിക്കാനാകില്ല എന്ന് ആരോഗ്യവിദഗ്ദ്ധര്‍ അറിയിച്ചതോടെ അടച്ചുപൂട്ടലും, യാത്രാനിരോധനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ് വിവിധ രാജ്യങ്ങള്‍.

എന്നാല്‍ ഒരിക്കല്‍ പരാജയപ്പെട്ട ഈ ആയുധങ്ങള്‍ തന്നെ വാക്സിന്‍ വികസിപ്പിച്ച ശേഷവും ലോകരാജ്യങ്ങള്‍ പിന്തുടരുന്നത് എന്ത് കൊണ്ടാണെന്ന് ആശ്ചര്യപ്പെടുകയാണ് ഒരു സംഘം വിദഗ്ദ്ധര്‍. കൊവിഡ് കാലത്തിനൊപ്പം ജീവിക്കേണ്ടി വരും എന്ന സത്യം നാം മനസിലാക്കേണ്ടതുണ്ടെന്നും വിവിധ പഠനങ്ങളിലൂടെ വിദഗ്ദ്ധര്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ യാത്രാ നിരോധനം ഇതിന് പ്രതിവിധിയല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഒമിക്രോണ്‍ വ്യാപനം നിയന്ത്രിക്കാന്‍ ഇന്ത്യ നയപരമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് ഒരു ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കവേ ഡോ സൗമിത്ര ദാസ് അഭിപ്രായപ്പെടുന്നു. അതിര്‍ത്തികള്‍ അടയ്ക്കുന്നത് ഒരു പരിഹാരമല്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്സിന്റെ ഡയറക്ടര്‍ കൂടിയായ ഡോക്ടര്‍ വിശദീകരിക്കുന്നു.

വിവേചനപൂര്‍വമായ തീരുമാനങ്ങള്‍ ഒമിക്രോണിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ എടുക്കരുത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പിന്നാക്കം നില്‍ക്കുന്നതാണ് ഇപ്പോഴത്തെ ആശങ്ക വര്‍ദ്ധിപ്പിക്കുവാന്‍ കാരണം. എന്നാല്‍ അന്താരാഷ്ട്ര യാത്രാ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയാലും വൈറസുകള്‍ ലോകം മുഴുവന്‍ വ്യാപിക്കും എന്നത് കഴിഞ്ഞ കാലങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

വൈറസ് വ്യാപനത്തിനുള്ള കാലാവധി നീട്ടിവയ്ക്കാന്‍ മാത്രമേ ഇത്തരം നിയന്ത്രണങ്ങളാല്‍ കഴിയുകയുള്ളു. വാക്സിനേഷനില്‍ കൂടി രോഗബാധയുടെ ശേഷി കുറയ്ക്കുക എന്നതാണ് ഫലപ്രദമായ മാര്‍ഗം. ഉയര്‍ന്ന അപകട സാദ്ധ്യതയുള്ളവര്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കണം, വേണ്ടി വന്നാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. പുതിയ കൊവിഡ് വകഭേദം ഭീഷണി ഉയര്‍ത്തുമ്‌ബോള്‍ രാജ്യങ്ങള്‍ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകളെ കുറിച്ചും ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അവയില്‍ പ്രധാനം എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കുക എന്നതാണ്. എല്ലാ ഇന്‍ഡോര്‍ സ്‌പെയ്സുകള്‍ക്കും വാക്സിന്‍ പാസ്‌പോര്‍ട്ടുകള്‍ നടപ്പിലാക്കാനും ശ്രദ്ധിക്കണം. അതായത് മതിയായ ഡോസില്‍ വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണം. ഇതിന് പുറമേ കൊവിഡിനൊപ്പം ജീവിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (32 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (41 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (45 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (50 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (54 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (1 hour ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (4 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends