Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

സ്ത്രീകൾക്ക് ഓവുലേഷൻ സ്വയം തിരിച്ചറിയാന്‍ സഹായിക്കുന്ന വഴികള്‍ ഏതൊക്കെ ആണെന്നറിയാമോ?? ഇല്ലെങ്കിൽ ഇതൊന്നു വായിച്ചു നോക്കൂ...

09 DECEMBER 2021 11:06 PM IST
മലയാളി വാര്‍ത്ത

ഓവുലേഷന്‍ എന്നത് സ്ത്രീ ശരീരത്തലെ പ്രധാന പ്രക്രിയയാണ്. ആര്‍ത്തവവും ഓവുലേഷനും സ്ത്രീയെ പ്രത്യുല്‍പാനത്തിന് പ്രാപ്തയാക്കുന്നത് മാത്രമല്ല, പ്രായപൂര്‍ത്തിയായ, ആരോഗ്യകരമായ സ്ത്രീ ശരീര ലക്ഷണം കൂടിയാണ്.

ആര്‍ത്തവത്തെ തുടര്‍ന്നാണ് ഓവുലേഷന്‍ നടക്കുക. എന്നാല്‍ ആര്‍ത്തവം സംഭവിച്ചാലും ചിലപ്പോള്‍ അപൂര്‍വമായി ഓവുലേഷന്‍ നടക്കാത്ത അവസ്ഥകളുമുണ്ടാകും ഓവുലേഷന്‍ എന്നത് പ്രധാനമാകുന്നത് സ്ത്രീ ഗര്‍ഭം ധരിയ്ക്കാന്‍ കൂടിയുള്ള ഒരു പ്രക്രിയയായത് കൊണ്ടാണ്.

അണ്ഡം ജീവനോടെയുള്ള ഈ 24 അല്ലെങ്കില്‍ 36 മണിക്കൂറില്‍ മാത്രമാണ് ഗര്‍ഭധാരണ സാധ്യതയുള്ളത്. അതായത് ഓവുലേഷന്‍ നടക്കുന്ന സമയം. ഈ സമയം തിരിച്ചറിഞ്ഞ് ബന്ധപ്പെടുന്നത് ഇതിനാല്‍ തന്നെ ഗര്‍ഭധാരണത്തിന് പ്രധാനവുമാണ്. പുരുഷന്റെ ബീജം 5-7 ദിവസം വരെ ജീവനോടെയുണ്ടാകും. ഇതിനാല്‍ ഓവുലേഷന്‍ മുന്‍പായി ബന്ധപ്പെട്ടാലും ബീജം ജീവനോടെയെങ്കില്‍ ഗര്‍ഭധാരണം സാധ്യമാകും.

ഓവുലേഷന്‍ അറിഞ്ഞ് ബന്ധപ്പെടേണ്ടത് ഗര്‍ഭധാരണത്തിന് പ്രധാനമാണ്. ഓവുലേഷന്‍ തിരിച്ചറിയാന്‍ സാധിയ്ക്കുന്ന മെഡിക്കല്‍ വഴികള്‍ ഇപ്പോള്‍ ലഭ്യമാണ്. ഓവുലേഷന്‍ കിറ്റാണ് ഒരു വഴി. ഇതില്‍ ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍ അളവ് നോക്കിയാണ് ഓലുവേഷന്‍ കണക്കാക്കുന്നത്. ഈ ഹോര്‍മോണ്‍ അളവ് ഉയര്‍ന്നാല്‍ അടുത്ത 36 മണിക്കൂറില്‍ ഓവുലേഷന്‍ നടക്കുമെന്നതിന്റെ സൂചനയാണിത്. ഓവുലേഷന്‍ കണ്ടെത്തുവാന്‍ സാധിയ്ക്കുന്ന ഓവുലേഷന്‍ കിറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

ഇതല്ലാതെ ഉമനീര്‍ പരിശോധന വഴിയും രക്ത പരിശോധന വഴിയുമെല്ലാം ഇതു തിരിച്ചറിയാം. രത്തിലും ഉമിനീരിലുമുള്ള ഹോര്‍മോണ്‍ സാന്നിധ്യമാണ് ഇതിനു കാരണം. രക്തത്തിലെ പ്രൊജസ്‌ട്രോള്‍ ഹോര്‍മോണും ഉമിനീരിരെ ഈസ്ട്രജന്‍ ഹോര്‍മോണുമാണ് ഇതിനു സഹായിക്കുന്നത്.

സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ മ്യൂകസിന്റെ അളവ് നോക്കി ഓവുലേഷന്‍ സമയം കണ്ടെത്താം. സ്ത്രീയില്‍ ഓവുലേഷന്‍ അടുക്കുമ്ബോള്‍ യോനീസ്രവവും വര്‍ദ്ധിയ്ക്കും. ശരീരം ഗര്‍ഭധാരണത്തിന് ഒരുങ്ങിയെന്നതിന്റെ സൂചന കൂടിയാണിത്. ഈ സമയത്ത് കൂടുതല്‍ കട്ടിയുള്ള, മുട്ടയുടെ വെള്ള പോലെയുള്ള യോനീസ്രവമാണ് ശരീരം ഉല്‍പാദിപ്പിയ്ക്കുക.

ഓവുലേഷന്‍ നടക്കുന്നുവെന്നതിന്റെ ഒരു പ്രധാന അടയാളം കൂടിയാണിത്. യോനീസ്രവം ഏറ്റവും കൂടുതല്‍ പ്രത്യുല്‍പാദന ശേഷിയുളള, അതായത് ഓവുലേഷന്‍ നടക്കുന്ന ദിവസം ബന്ധപ്പെട്ടാല്‍നടന്നാല്‍ ഗര്‍ഭധാരണം നടക്കുമെന്ന് ഏകദേശം ഉറപ്പു നല്‍കുന്ന ഒന്നു കൂടിയാണ്.

യോനീസ്രവ പരിശോധന സ്ത്രീയ്ക്കു തന്നെ തിരിച്ചറിയാന്‍ സാധിയ്ക്കുന്ന പരിശോധന നടത്താവുന്നതാണ്. യോനീ സ്രവം എടുത്ത് ഇരു വിരലുകളില്‍, അതായത് തള്ള വിരല്‍, ചൂണ്ടു വിരല്‍ എന്നിവയ്ക്കിടയില്‍ പിടിച്ചു വിരലുകള്‍ മെല്ലെ അകറ്റുക. ഇവ വിട്ടു പോകാതെ വലിയുകയാണെങ്കില്‍, അതായത് പശിമ കൂടുതലുള്ളതെങ്കില്‍ ഇത് ഓവുലേഷന്‍ നടക്കുന്ന ദിവസമാണ്.

ഈ സമയത്ത് സ്ത്രീ ശരീരത്തിലെ താപനില വര്‍ദ്ധിയ്ക്കുന്നു. സാധാരണയില്‍ കവിഞ്ഞ താപനില ഈ സമയത്ത് പതിവാണ്. ഇത് മറ്റൊരു ലക്ഷണമായി എടുക്കാം. ബേസല്‍ ബോഡി ടെംപറേച്ചര്‍ അഥവാ ബിബിടി എന്നതാണു വര്‍ദ്ധിയ്ക്കുക. എന്നാല്‍ ഓവുലേഷന്‍ നടക്കുന്ന ദിവസമാകും, ഇതു വര്‍ദ്ധിയ്ക്കുക. പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണമായി പറയുന്നത്.

ചില സ്ത്രീകളില്‍ ഓവുലേഷന്‍ നടന്നു തൊട്ടു ശേഷമാണ് ഇതു സംഭവയ്ക്കുന്നത്.ഇതു പോലെ ചില സ്ത്രീകള്‍ക്ക് വയറിന്റെ ഒരു വശത്തായി വേദനയുണ്ടാകും. ഇത് എല്ലാ വിഭാഗം സ്ത്രീകളിലും അനുഭവപ്പെടുകയുമില്ല. ഏതാണ്ട് 20 ശതമാനം സ്ത്രീകളില്‍ മാത്രമാണ് ഇത് അനുഭവപ്പെടുക.

സ്ത്രീയുടെ മാറിടങ്ങളിലും ഈ സമയത്തു കാര്യമായ വ്യത്യാസങ്ങളുണ്ടാകും. മാറിടങ്ങള്‍ കൂടുതല്‍ മൃദുവാകും. മാറിടങ്ങളും നിപ്പിളുമെല്ലാം ഏറെ സെന്‍സിറ്റീവാകും.ഓവുലേഷന്‍ സമയത്ത് സ്ത്രീയുടെ സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിയ്ക്കും.

ഇതു ഗര്‍ഭധാരണം സാധ്യമാക്കാനുള്ള പ്രകൃതിയുടെ തന്നെ വഴിയാണെന്നു പറയേണ്ടി വരും. പങ്കാളിയുടെ ഇത്തരം താല്‍പര്യം വര്‍ദ്ധിയ്ക്കുന്നത് അറിയാന്‍ സാധിയ്ക്കും. ഇതു പോലെ ആ സമയത്ത് സ്ത്രീയുടെ സൗന്ദര്യവും ശരീര ഗന്ധവുമെല്ലാം കൂടുതലാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (23 minutes ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (31 minutes ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (39 minutes ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (45 minutes ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (51 minutes ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (55 minutes ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (1 hour ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (3 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (3 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends