Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..

എന്നും ഒരേപോലെ ആയാല്‍ ഒരു രസവുമില്ല; അതിലും വേണ്ടേ ഒരു ചേഞ്ച്

30 JANUARY 2022 11:07 PM IST
മലയാളി വാര്‍ത്ത

കുടുംബ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് സെക്‌സ്. പങ്കാളികളെ അടുപ്പിക്കുന്നതില്‍ സ്‌നേഹവും ബന്ധപ്പെടലും വേണം.
ലൈംഗിക ബന്ധത്തില്‍ ആവര്‍ത്തന വിരസത വലിയൊരു പ്രശ്‌നമാണ്. എന്നും ഒരേപോലെയായാല്‍ പങ്കാളിക്ക് ബോറടിക്കും. ഈ മടുപ്പ് മാറ്റാന്‍ ചില സൂത്രങ്ങളുണ്ട്. പങ്കാളിയോട് ചോദിച്ച് വ്യത്യസ്ത തരം പൊസിഷനുകള്‍ പരീക്ഷിക്കാവുന്നതാണ്.

ഓരോരുത്തരുടെയും താത്പര്യം വ്യത്യസ്തമാണ്. അതിനാല്‍ പങ്കാളിയോട് ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് ചോദിച്ചറിയുക.പൊതുവെ കൂടുതലായും ആളുകള്‍ മിഷിനറി പൊസിഷനാണ്(പുരുഷന്‍ മുകളിലും സ്ത്രീ താഴെയും) പരീക്ഷിക്കാറ്.

വുമണ്‍ ഓണ്‍ ടോപ്പ് രീതിയും പരീക്ഷിക്കാവുന്നതാണ്. ഈ പൊസിഷനില്‍ സ്ത്രീയാണ് പുരുഷന് മുകളില്‍ വരുന്നത്. ചലനങ്ങള്‍ അവളുടെ നിയന്ത്രണത്തിലായിരിക്കും. സൈഡ് ബൈ സൈഡ് പൊസിഷനോടാണ് ചില സ്ത്രീകള്‍ക്ക് താത്പര്യം. ഇത്തരത്തില്‍ വിവിധ പൊസിഷനുകള്‍ പരീക്ഷിക്കാം.

ലൈംഗിക വിരക്തി അകറ്റാന്‍ വേറെയുമുണ്ട് മാര്‍ഗങ്ങള്‍. എപ്പോഴും കിടക്കയില്‍ നിന്ന് തന്നെ ബന്ധപ്പെടുന്നത് ഒഴിവാക്കുക. ഇടയ്ക്ക് കുളിമുറിയോ മറ്റോ പരീക്ഷിക്കാവുന്നതാണ്. അതേപോലെ കിടപ്പുമുറിയും റൊമാന്റിക് ആക്കാം. സ്പര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. സെക്ഷ്വല്‍ ഫാന്റസികളും പരസ്പരം പങ്കുവയ്ക്കുക. ടെന്‍ഷന്‍ പിടിച്ച മനസുമായി ഒരിക്കലും ലൈംഗിക ബന്ധത്തിന് മുതിരരുത്. ഇത് പങ്കാളിയുടെ മനസിനെയും ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പർ പോരാട്ടത്തിൽ കപ്പ് നിലനിർത്തി ചാമ്പ്യൻമാരായ പിഎസ്ജി  (9 minutes ago)

സങ്കടക്കാഴ്ചയായി.... കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (18 minutes ago)

ഡോ. എം ലീലാവതി മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു  (31 minutes ago)

വീഡിയോ കോള്‍ വിളിച്ച ശേഷം പ്രതിശ്രുത വധു തൂങ്ങി.. കണ്ട് തലകറങ്ങി വരൻ..രണ്ടും SBI ഉദ്യോഗസ്ഥർ.!സത്യം..? ലോഡ്ജിൽ..!!  (44 minutes ago)

മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ നിര്യാതനായി  (48 minutes ago)

കാ​വേ​രി ന​ദീ​ജ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് ബ​ന്ദ്...രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്  (59 minutes ago)

കണ്ണീർക്കാഴ്ചയായി... ഡിസംബറിൽ വിവാഹം തീരുമാനിച്ചിരുന്ന യുവതിയും പ്രതിശ്രുത വരനും മരിച്ച നിലയിൽ...  (1 hour ago)

സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...  (1 hour ago)

പൊൻസമ്മാനങ്ങളും വാഹനയോഗവും: വ്യാഴാഴ്ച ദിനത്തിലെ വിസ്മയ മാറ്റങ്ങൾ!  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...  (2 hours ago)

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (7 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (7 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (7 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends