Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

സെക്‌സ് ടോയിയായി ചില്ല് ഗ്ലാസ്; നാല് വർഷമായി മൂത്രാശയത്തിൽ കുടുങ്ങി കിടന്നു, യുവതി അനുഭവിച്ചത്‌ നരകയാതന

18 MARCH 2022 10:39 AM IST
മലയാളി വാര്‍ത്ത

ടുണീഷ്യൻ നഗരമായ സ്ഫാക്സിലെ ഹബീബ് ബർഗുയിബ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് ഈ വിചിത്ര വാർത്ത പുറത്തു വരുന്നത്. യൂറിനറി ഇന്‍ഫെക്ഷനുള്ള ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിലെത്തിയത്. എപ്പോഴും ടോയ്ലറ്റില്‍ പോകേണ്ടി വരുന്നതായി അവർ പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ സ്‌കാനിങ്ങിലാണ് ഒരു ഗ്ലാസില്‍ പൊതിഞ്ഞ വലിയ മൂത്രാശയ കല്ല് പോലൊരു തോന്നിപ്പിക്കുന്ന വസ്തു കണ്ടെത്തിയത്. ഇത് 8-സെന്റീമീറ്റര്‍ വീതിയുള്ള ഒരു 'ഭീമന്‍' കല്ല് ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്.


എന്നാൽ തുടർന്ന് നടന്ന ശസ്ത്രക്രിയിലാണ് ഗ്ലാസ് ടംബ്ലര്‍ മൂത്രാശയത്തില്‍ നിന്ന് പുറത്തെടുക്കുന്നത്. നാലു വർഷം മുമ്പ് ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സെക്‌സ് ടോയ്ക്കു പകരം താൻ ഗ്ലാസ് സെക്‌സ് ടോയ് ആയി ഉപയോഗിച്ചിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ട്. ഇത് അബദ്ധവശാല്‍ അകത്തേക്ക് കയറിപ്പോവുകയായിരുന്നു.

ഇത്തരത്തിലുള്ള കേസുകള്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . എന്നാൽ തങ്ങള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ പുറത്തുപറയാനുള്ള മടി കൊണ്ട് ആളുകള്‍ രഹസ്യമാക്കി വയ്ക്കുകയും പിന്നീട് ഇത് ജീവൻ തന്നെ അപകടത്തിലാക്കുന്ന സങ്കീര്‍ണതകളിലേക്ക് വഴിവെക്കുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള ഉപകരണങ്ങള്‍ ലൈംഗികാവശ്യത്തിനായി ഉപയോഗിക്കുന്നത് മാനസിക വൈകല്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു . ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ സുഖം പ്രാപിച്ചുവരുന്നതായും ഇവര്‍ക്ക് കാര്യമായ മാനസിക പ്രശ്‌നങ്ങള്‍ നിലവില്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേർത്തു. 'സയന്‍സ് ഡയറക്ട്' എന്ന മെഡിക്കല്‍ പ്രസിദ്ധീകരണത്തിൽ ഈ കേസിന്റെ വിശദാംശങ്ങളും ഗ്ലാസിന്റെയും കല്ലിന്റെയും ചിത്രങ്ങളും
പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....  (15 minutes ago)

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (41 minutes ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (1 hour ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (1 hour ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (2 hours ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (2 hours ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (2 hours ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (2 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (3 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (10 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (12 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (13 hours ago)

Malayali Vartha Recommends