Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കാന്‍സറിനെ പ്രതിരോധിക്കാന്‍

16 JANUARY 2016 01:12 PM IST
മലയാളി വാര്‍ത്ത.

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു സഹായകമായ ഫലമാണു പേരയ്ക്ക. പേരയ്ക്കയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റായ ലൈകോപീന്‍ കോശങ്ങളെ സംരക്ഷിക്കുന്നു; കാന്‍സറിനെ പ്രതിരോധിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യസംരക്ഷണത്തിന് ഉത്തമം. പേരയ്ക്കയില്‍ സമൃദ്ധമായി അടങ്ങിയിട്ടുളള നാരുകള്‍ മലബന്ധം കുറയ്ക്കുന്നു.
100 ഗ്രാം പേരയ്ക്കയില്‍ 5.4 ഗ്രാം നാരുകള്‍ അടങ്ങിയിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ അതില്‍ അടങ്ങിയിട്ടുളള പെക്റ്റിന്‍ ദഹനം മെച്ചപ്പെടുത്തുന്നു, വിശപ്പു കൂട്ടുന്നു. അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ ദഹനക്രമക്കേടുകള്‍ക്കും പേരയ്ക്ക പ്രതിവിധിയായി ഉപയോഗിക്കാം.
വിറ്റാമിന്‍ സി യുടെ കലവറയാണു പേരയ്ക്ക. ഓറഞ്ചില്‍ അടങ്ങിയിട്ടുളളതിന്റെ നാലിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയിലുണ്ടൈന്നു പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഫ്രീ റാഡിക്കലുകളില്‍ നിന്നു കോശങ്ങളെ സംരക്ഷിക്കുന്നു. കാന്‍സര്‍സാധ്യത കുറയ്ക്കുന്നു. സ്‌കര്‍വി തടയുന്നതിനും വിറ്റാമിന്‍ സി സഹായകം. മുടികൊഴിച്ചില്‍ തടയുന്നതിനും വിറ്റാമിന്‍ സി ഗുണപ്രദം.  പേരയ്ക്കയില്‍ കൊളസ്‌ട്രോള്‍ ഇല്ല. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു തീരെക്കുറവ്. ദിവസവും പേരയ്ക്ക കഴിക്കുന്നത് പൈല്‍സ് ഭേദപ്പെടുന്നതിനു സഹായകം. പേരയ്ക്കയിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം, കരോട്ടിനോയ്ഡുകള്‍ എന്നിവ ഗാസ്‌ട്രോഎന്‍ട്രൈറ്റിസ് സുഖപ്പെടുത്തുന്നതിനു ഫലപ്രദം. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഫലപ്രദം. അമിതഭാരം കുറയ്ക്കുന്നതിനു സഹായകമായ ഫലമാണു പേരയ്ക്ക. 

പേരയ്ക്കയും പേരയിലയും പ്രമേഹം കുറയ്ക്കുന്നതിനു ഫലപ്രദം. ചുമയും പനിയും കുറയ്ക്കുന്നതിനു പേരയിലയുടെ ജ്യൂസ് ഫലപ്രദം. ശ്വാസനാളത്തെ അണുബാധയില്‍ നിന്നു സംരക്ഷിക്കുന്നു. തൊണ്ടയില്‍ ബാക്ടീരിയയുടെ ആക്രമണം തടയുന്നു. ദന്തക്ഷയവും വായിലുണ്ടാകുന്ന മുറിവുകളും സുഖപ്പെടുത്തുന്നതിനും പേരയില ജ്യൂസ് ഫലപ്രദം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (33 minutes ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (47 minutes ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (1 hour ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (1 hour ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (1 hour ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (1 hour ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (1 hour ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (3 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (3 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (4 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (4 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (5 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (7 hours ago)

Malayali Vartha Recommends