Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..


അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..


ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..

ശരീരഭാരം കുറയ്ക്കാന്‍ പപ്പായ

17 FEBRUARY 2016 03:56 AM IST
മലയാളി വാര്‍ത്ത.

കീടനാശിനികളെ ഭയക്കാതെ വിശ്വസിച്ച് കഴിക്കാവുന്ന ഒരു ഫലമാണ് പപ്പായ. പപ്പയ്ക്ക, കപ്ലങ്ങ, ഓമയ്ക്ക എന്നീ പേരുകളിലും ഈ ഫലം അറിയപ്പെടുന്നുണ്ട്. പറമ്പുകളില്‍ സുലഭമായി ഇവ വളരാറുണ്ട്. അതുകൊണ്ടു തന്നെ അധികം പ്രാധാന്യം പലരും ഈ ഫലത്തിന് നല്‍കാറുമില്ല. പക്ഷേ ഗുണത്തിലും രോഗപ്രതിരോധത്തിലും ഏറെ മുന്നിലാണ് പപ്പായ. ഇതറിയാവുന്നവരാകട്ടെ ഇതിനെ ഒരിക്കലും നിസാരവല്‍ക്കരിക്കുകയുമില്ല. 
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവയുടെ പ്രകൃതിദത്ത കലവറയാണ് പപ്പായയിലുള്ളത്. കുട്ടികളിലും മുതിര്‍ന്നവരിലും കാണപ്പെടുന്ന കൃമിശല്യത്തിന് ഉത്തമ പരിഹാരമാണ് പപ്പായ. 
1. ദഹനപ്രക്രിയയെ സഹായിക്കുന്നതിന് ഉത്തമമാണ് പപ്പായ. ഇതിലുള്ള പപ്പെയ്ന്‍ എന്ന എന്‍സൈം പ്രോട്ടീനുകളെ വിഭജിക്കുകയും ദഹനവ്യവസ്ഥയിലെ തടസങ്ങള്‍ നീക്കി സുഗമമയ ദഹനം സാധ്യമാക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ കൊഴുപ്പായി അടിയുന്നതു തടയുന്നതു വഴി ആര്‍െ്രെതറ്റിസ്, മലബന്ധം, ഡയബറ്റിസ്, രക്തസമ്മര്‍ദ്ദം തുടങ്ങിയവയില്‍ നിന്നും സംരക്ഷിക്കുക കൂടി ചെയ്യുന്നു.
2. ശരീരഭാരം കുറയ്ക്കാനായി കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പ്രതിവിധി കൂടിയാകുന്നു പപ്പായ. ഒരു ചെറിയപാത്രം പപ്പായ രാത്രിയിലോ അതിരാവിലെയോ കഴിക്കുന്നത് ആരോഗ്യത്തിനും ഉത്തമമാണ്. പോഷകങ്ങള്‍ കൂടുതലായി അടങ്ങിയിട്ടുങ്കിലും കാലറി വളരെ കുറവാണ്. 
3. അണുബാധയില്‍ നിന്നു സംരക്ഷിക്കാനും ഈ ഫലത്തിനു സാധിക്കും. വിരകളെ നശിപ്പിക്കാനുള്ള കഴിവ് ഇതിനുള്ളതിനാല്‍ത്തന്നെ അതുവഴി പിടിപെടാനുള്ള രോഗങ്ങളെയും തടയാന്‍ സാധിക്കും.
4. പപ്പായയുടെ വേര് പേസ്റ്റ് രൂപത്തിലാക്കി പല്ലുവേദനയുള്ള ഭാഗത്തു വച്ചാല്‍ വേദനയ്ക്ക് ശമനം ലഭിക്കും.

5. ബ്രെസ്റ്റ്, പാന്‍ക്രിയാസ് തുടങ്ങിയ കാന്‍സറുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പപ്പായ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഡലിനെ കനാലില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ പൊലീസ് പിടിയില്‍  (40 minutes ago)

സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ പിടിയില്‍  (47 minutes ago)

ഇറാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ  (57 minutes ago)

എംഡിഎംഎയടക്കം ടോയ്‌ലെറ്റിലെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഡല്‍ഹിയില്‍ ഇറങ്ങാന്‍ സാധിക്കാതെ വിമാനം അമൃത്‌സറില്‍ ലാന്‍ഡ് ചെയ്തു  (1 hour ago)

IRAN എണ്ണ-ഗ്യാസ് വിതരണം അടിമുടി ഉലയും;  (3 hours ago)

റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരമാണ് റോഡിന് കുറുകെ വീണു; കോട്ടയം ചുങ്കത്ത് സംഭവിച്ചത്  (4 hours ago)

ഇരുവരും ചേര്‍ന്നു നടത്തിയ തന്ത്രം  (4 hours ago)

ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്ന് ഇസ്രായേൽ; ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി  (4 hours ago)

സാങ്കേതിക തകരാർ, വീണ്ടും എയർ ഇന്ത്യ സർവ്വീസ് മുടങ്ങി  (4 hours ago)

സ്വന്തം ജേഴ്സിസമ്മാനം നൽകി ക്രിസ്റ്റ്യാനോ  (4 hours ago)

Air-India-plane-crash ക്യാപ്റ്റന്‍ അനേകരുടെ ഹീറോ കാരണം  (5 hours ago)

ഭാര്യ കിടപ്പായതോടെ നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് ദാരുണാന്ത്യം.  (5 hours ago)

ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു  (7 hours ago)

70 വയസ്സ് കഴിഞ്ഞവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (7 hours ago)

Malayali Vartha Recommends