Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് ഫോളിക്കാസിഡ്

05 MAY 2016 10:39 PM IST
മലയാളി വാര്‍ത്ത.

സ്ത്രീകളുടെ ആരോഗ്യത്തിന് ഫോളിക്കാസിഡ് അത്യാവശ്യമാണ്. വിറ്റാമിന്‍ ബി9 ആണു ഫോളിക്കാസിഡ്. ഓറഞ്ചില്‍ ഫോളിക്കാസിഡ് ധാരാളമുണ്ട്. ജലത്തില്‍ ലയിക്കുന്ന തരം വിറ്റാമിനാണ് ഫോളിക്കാസിഡ് അഥവാ ഫോളേറ്റ്. വിളര്‍ച്ച, ഓര്‍മക്കുറവ്, തലച്ചോറിന്റെയും ഞരമ്പുകളുടെയും വളര്‍ച്ച മുരടിക്കല്‍, ക്ഷീണം, ചര്‍മത്തിലുണ്ടാകുന്ന വിളളല്‍, നാക്കിലുണ്ടാകുന്ന വ്രണം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഫോളിക്കാസിഡിന്റെ കുറവുമൂലവും ഉണ്ടാകാം. ജനനവൈകല്യങ്ങള്‍, ഹൃദയരോഗങ്ങള്‍, ഓസ്റ്റിയോപൊറോസിസ്, ആമാശയ കാന്‍സര്‍, വന്ധ്യത എന്നിവയും ഫോളിക്കാസിഡിന്റെ കുറവു മൂലം ഉണ്ടാകാമെന്നു വിദഗ്ധര്‍.

രക്തത്തിലുളള ഹോമോസിസ്റ്റൈന്‍ എന്ന അമിനോആസിഡിന്റെ തോതു കുറച്ച് ഹൃദയരോഗസാധ്യത കുറയ്ക്കുന്നു. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവയില്‍ നിന്നു സംരക്ഷണം നല്കുന്നു. കുടല്‍, സ്തനം എന്നിവയിലെ അര്‍ബുദസാധ്യത കുറയ്ക്കുന്നു. വളര്‍ച്ചയ്ക്കും പ്രത്യുത്പാദനധര്‍മങ്ങള്‍ക്കും അവശ്യപോഷകം. പ്രസവസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനും നട്ടെല്ലിനും വൈകല്യങ്ങള്‍ ഒഴിവാക്കുന്നതിനു ഗുണപ്രദം. ഗര്‍ഭത്തിന്റെ ആദ്യആഴ്ചകളില്‍ അവശ്യപോഷകം. പേശികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകം.

ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനു സഹായിക്കുന്നു. കോശങ്ങളിലെ ഡിഎന്‍എയുടെ നിര്‍മാണത്തില്‍ മറ്റ് എന്‍സൈമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. ഹീമോഗ്ലോബിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ മാനസികപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സഹായകം. ശതാവരി, മധുരനാരങ്ങ, സ്‌ട്രോബറി, ബീറ്റ്‌റൂട്ട്, കൂണ്‍, ബീന്‍സ്, പയര്‍, കോളിഫ്‌ളവര്‍, ഓറഞ്ച്, നാരങ്ങ, തക്കാളി, ഏത്തപ്പഴം, ചീര പോലെ ഇരുണ്ട പച്ചനിറമുളള ഇലക്കറികള്‍, പാലുത്പന്നങ്ങള്‍, വെണ്ണ, കാരറ്റ് തുടങ്ങിയവയില്‍ ഫോളിക്ക്ആസിഡ് ധാരാളം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (48 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends