Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ക്യാന്‍സര്‍ തടയാന്‍ എബിസി പാനീയം അത്യുത്തമം

24 MAY 2016 08:28 AM IST
മലയാളി വാര്‍ത്ത.

ക്യാരറ്റ്, ആപ്പിള്‍, ബീറ്റ്‌റൂട്ട് ഒന്നു വീതം ഇവ നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയിലോ ബ്ലെന്ററിലോ അടിച്ചെടുക്കുക. തൊലി കളയരുത്. വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്തടിയ്ക്കാം. ഇത് പിന്നീട് അരിച്ചെടുത്ത് ചെറുനാരങ്ങാനീരോ തേനോ ചേര്‍ത്തു കഴിയ്ക്കാം. മറ്റു മധുരങ്ങള്‍ ചേര്‍ക്കരുത്. ദിവസം ഒരു തവണ ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നതു ഗുണം ചെയ്യും. രണ്ടുമൂന്നു മാസം അടുപ്പിച്ചു കഴിയ്ക്കാം.
ജ്യൂസിലടങ്ങിയിരിയ്ക്കുന്ന ബെറ്റാസിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടഞ്ഞാണ് ക്യാന്‍സര്‍ വരാതെ സൂക്ഷിയ്ക്കുന്നത്. പോരാതെ കോശങ്ങള്‍ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ നല്‍കുകയും ചെയ്യും. ഇതിലെ വൈറ്റമിന്‍ സി ക്യാന്‍സര്‍ തടയാനുള്ള ആന്റിഓക്‌സിഡന്റായി ഉപയോഗിയ്ക്കാം.
തടി കുറയ്ക്കാന്‍ ഈ ജ്യൂസ് ഏറെ നല്ലതാണ്. ശരീരത്തിലെ കൊഴുപ്പും വിഷാംശവും നീക്കം ചെയ്തും ദഹനപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇത് സഹായിക്കുന്നത്. തൊണ്ടയിലെ അണുബാധ തടയാന്‍ ഇത് ഏറെ സഹായകമാണ്. 
ശ്വാസത്തിലെ ദുര്‍ഗന്ധമറ്റാന്‍ ഈ എബിസി ജ്യൂസ് നല്ലതാണ്. മസില്‍ വേദനയും മാസമുറ സമയത്തെ അസ്വസ്ഥതയും മാറാന്‍ ഇത് ഏറെ നല്ലതാണ്. കണ്ണിന് കാഴ്ചശക്തി നല്‍കാന്‍ ഈ ജ്യൂസ് സഹായിക്കും.

ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ചര്‍മത്തിന് ഇത് ഏറെ നല്ലതാണ്. പ്രത്യേകിച്ചു പ്രായക്കുറവുള്ള ചര്‍മത്തിന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (22 minutes ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (30 minutes ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (38 minutes ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (44 minutes ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (50 minutes ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (54 minutes ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (59 minutes ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (1 hour ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (3 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (3 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends