ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ മുന്തിരി

അമിതവണ്ണം നിയന്ത്രിക്കാന്‍ മുന്തിരി സഹായിക്കുമെന്ന് പഠനങ്ങള്‍. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിന് മുന്തിരി സഹായിക്കും. മുന്തിരിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളായ പോളിഫോനുകളാണ് ശരീരത്തിലെ കൊഴുപ്പുകുറയ്ക്കാന്‍ സഹായിക്കുന്നത്. മുന്തിരി അമിതവണ്ണം തടയുന്നതിനെ കുറിച്ച് യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ചര്‍മ്മത്തിലും വയറിലും അടിഞ്ഞു കൂടുന്ന കൊഴുപ്പു കുറയ്ക്കാന്‍ മുന്തിരിയിലടങ്ങിയിട്ടുള്ള പോളിഫോനുകള് സഹായിക്കും. ഒപ്പം ഇവ കുടലിലെ ചീത്ത ബാക്ടീരിയകളെ കുറയ്ക്കുകയും മൈക്രോബിയല്‍ ഡൈവേഴ്സിറ്റി കൂട്ടുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha