ആരോഗ്യ സംരക്ഷണത്തി്‌ന് കട്ടന്‍ചായ

ക്യാന്‍സര്‍ മുതല്‍ ശരീര വേദനയെ പമ്പ കടത്താനുള്ള കഴിവും നമ്മുടെ കട്ടന്‍ ചായയ്ക്കുണ്ട്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കട്ടന്‍ ചായ. പരീക്ഷണങ്ങല്‍ തെളിയിക്കുന്നത്. കാന്‍സര്‍ തടയാന്‍ കട്ടന്‍ ചായയ്ക്ക് കഴിയുമെന്നാണ്.
കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ പകര്‍ച്ചപ്പനി, ജലദോഷം,പനി, വയറിളക്കം , ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കും. കൂടാതെ കട്ടന്‍ ചായയിലെ ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ് രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കും.
ശരീരത്തില്‍ നീരു വരുന്നത് തടയാനും അപകടകാരികളായ രോഗാണുക്കളെ ചെറുക്കാനും കട്ടന്‍ ചായ കേമനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha