Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാന്‍സര്‍സാധ്യത കുറയ്ക്കാന്‍ മഞ്ഞള്‍

05 JULY 2016 05:16 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

അടുക്കളയിലുളള പലവ്യഞ്ജനങ്ങളില്‍ പലതിനും ഔഷധഗുണമുണ്ട്. പക്ഷേ, അവയുടെ ഔഷധഗുണം തിരിച്ചറിയണമെന്നു മാത്രം. മുറിവിനും പൊളളലിനും ഗ്യാസിനും വയറിളക്കത്തിനും മുടികൊഴിച്ചിലിനും തൊണ്ടവേദനയ്ക്കുമെല്ലാമുളള മരുന്നുകള്‍ നമ്മുടെ അടുക്കളയില്‍ സുലഭം.
ആന്റി സെപ്റ്റിക്കാണ് മഞ്ഞള്‍. മുറിവുണക്കും. ബാക്ടീരിയയ്‌ക്കെതിരേ പോരാടും. ശരീരഭാഗങ്ങളിലെ നീര്‍വീക്കം കുറയ്ക്കും. ആന്റി ഓക്‌സിഡന്റ് സാന്നിധ്യം കൊണ്ടും മഞ്ഞള്‍ മനുഷ്യശരീരത്തിനു പ്രിയങ്കരം. ചര്‍മകോശങ്ങളെ തകര്‍ക്കുന്ന ഫ്രീ റാഡിക്കലുകളെയും ഓക്‌സിഡന്റുകളെയും തുരത്തുന്ന ആന്റി ഓക്‌സിഡന്റുകള്‍ മഞ്ഞളില്‍ ഉളളതിനാല്‍ ചര്‍മത്തിന്റെ അഴകിനും ആരോഗ്യത്തിനും ഉത്തമം. കുര്‍ക്യുമിന്‍ ആണ് മഞ്ഞളിന്റെ ഔഷധസിദ്ധികളുടെ അടിസ്ഥാനം. സ്തനാര്‍ബുദം, കുടലിലെ അര്‍ബുദം, ശ്വാസകോശ അര്‍ബുദം, ലുക്കേമിയ തുടങ്ങിയയുടെ ചികിത്സയ്ക്ക് മഞ്ഞളിന്റെ ആന്റി ഓക്‌സിഡന്റ് സ്വഭാവം ഗുണപ്രദമാണെന്നു ഗവേഷണങ്ങള്‍ പറയുന്നു. ചെറിയ മുറിവുകള്‍, പൊളളലുകള്‍ എന്നിവയെ അണുബാധയില്‍ നിന്നു രക്ഷിക്കുന്നു. ജലദോഷം, ചുമ, സന്ധിവേദന, സന്ധിവാതം, മുഖക്കുരു, വിവിധതരം ആമാശയ പ്രശ്‌നങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കു മഞ്ഞള്‍ ഉപയോഗിക്കുന്നു. ചെറുചൂടുവെളളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കിക്കുടിച്ചാല്‍ കൃമിശല്യം അകറ്റാം.
ആല്‍സ്‌ഹൈമേഴ്‌സ് തടയുന്നതിനും മഞ്ഞള്‍ ഫലപ്രദമെന്നു ഗവേഷകര്‍. മദ്യാസക്തി, വേദനസംഹാരികള്‍ ശീലമാക്കല്‍ എന്നിവകൊണ്ട് കരളിനുണ്ടാകുന്ന കേടുപാടുകളുടെ തോതു കുറയ്ക്കുന്നതിനും മഞ്ഞള്‍ ഉത്തമം. ജൈവരീതിയില്‍ കൃഷി ചെയ്ത മഞ്ഞള്‍ വാങ്ങി പുഴുങ്ങി ഉണക്കി പൊടിപ്പിച്ചെടുക്കണം. പാചകത്തിന് അത്തരം മഞ്ഞള്‍പ്പൊടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

കറിക്കരിയുന്നതിനിടെ കൈ മുറിഞ്ഞാല്‍ അല്പം ചെറിയ ഉള്ളി ചതച്ച് മുറിവില്‍ വച്ചു കെട്ടുക. ഉളളിയുടെ ആന്റി സെപ്റ്റിക് ഗുണമാണ് മുറിവുണക്കുന്നത്. ബാക്ടീരിയ, മൈക്രോബുകള്‍ എന്നിവയെ തടയുന്നതിനും ഫലപ്രദം. നീര്‍വീക്കം തടയുന്നതിനും സഹായകം. വിറ്റാമിന്‍ സി, ബി1, കെ, ബയോട്ടിന്‍, കാല്‍സ്യം, ക്രോമിയം, ഫോളിക്കാസിഡ്, ഡയറ്ററി നാരുകള്‍ എന്നിവയും ഉളളിയില്‍ ധാരാളം. ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്്മ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും ഉളളി ഗുണപ്രദം. വിവിധതരം കാന്‍സറുകള്‍ തടയുന്നതിനും ഉളളി ഗുണപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹബാധിതരില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിന് ഉളളിയിലടങ്ങിയ ക്രോമിയം സഹായകം. ഉളളി പച്ചയ്ക്കു കഴിക്കുന്നതു കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനു ഗുണപ്രദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (11 minutes ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (21 minutes ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (1 hour ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (2 hours ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (2 hours ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (2 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (2 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (2 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (2 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (2 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (2 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (2 hours ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (2 hours ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends