Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

റെഡ് മീറ്റിന്റെ അമിത ഉപയോഗം വൃക്ക തകരാറിലാക്കുമെന്ന് പുതിയ പഠനം 

19 JULY 2016 03:08 PM IST
മലയാളി വാര്‍ത്ത

ബീഫ്, പോര്ക്ക്, ആട്ടിറച്ചി, മാട്ടിറച്ചി തുടങ്ങിയ റെഡ് മീറ്റുകള് കിട്ടിയാല് വാരിവലിച്ച് കഴിക്കുന്നവര് വളരെ കൂടുതലാണ്. ഇത്തരകാര്ക്ക് ഒരു മുന്നറിയിപ്പുമായിട്ടാണ് സിംഗപ്പൂര് ചൈനീസ് ഹെല്ത്ത് സ്റ്റഡിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരുടെ പുതിയ പഠനം എത്തിയിരിക്കുന്നത്. റെഡ് മീറ്റിന്റെ അമിത ഉപയോഗം വൃക്കകള് തകരാറിലാക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നത്.
ചുവന്ന ഇറച്ചി അമിതമായി കഴിക്കുന്നവര്ക്ക് മറ്റുള്ളവരെക്കാള് വൃക്ക രോഗങ്ങള് പിടിപെടാന് 40 ശതമാനം സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. 63,000 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. റെഡ് മീറ്റ് ധാരാളം ഉപയോഗിക്കുന്നവരെയും മിതമായി ഉപയോഗിക്കുന്നവരെയും താരതമ്യം ചെയ്തപ്പോള് കൂടുതല് ഉപയോഗിക്കുന്നവര്ക്ക് വൃക്ക സംബന്ധമായ രോഗങ്ങള് ഉള്ളതായി പഠനം കണ്ടെത്തി.
അതേസമയം, റെഡ് മീറ്റിന് പകരമായി പ്രോട്ടീന് അടങ്ങിയ മുട്ട, പാല്, സോയ, പയര് വര്ഗങ്ങള് തുടങ്ങിയവ ഉപയോഗിക്കുന്നതു വഴി വൃക്ക തകറാറിന്റെ അപകടസാധ്യത 62 ശതമാനം വരെ കുറയ്ക്കാന് സഹായിക്കുമെന്നും പഠനം പറയുന്നു. അമേരിക്കന് സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ മാഗസിനില് പഠന റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്.
റെഡ് മീറ്റിന്റെ അമിത ഉപയോഗം കാന്‌സറിന് കാരണമായി തീര്‌ന്നേക്കുമെന്നുള്ള ലോകാരോഗ്യ സംഘടനയുടെ പഠനം നേരത്തെ പുറത്തു വന്നിരുന്നു. റെഡ് മീറ്റ് ഉപയോഗിക്കുന്നവര് കരുതലോടെ മാത്രം ഉപയോഗിക്കാനും ഉപയോഗത്തിന്റെ അളവ് നിയന്ത്രിക്കാനുമാണ് വിദഗ്ധര് മുന്നറിയിപ്പ് നല്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (2 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (2 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (2 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (3 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (5 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (5 hours ago)

Malayali Vartha Recommends