Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ശ്വാസകോശം വൃത്തിയാക്കാം

24 SEPTEMBER 2016 03:18 PM IST
മലയാളി വാര്‍ത്ത

പുകവലിക്കുന്നവരുടെ ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യവാചകം കേട്ടിട്ടുണ്ടാവുമല്ലോ. സംഗതി ശരിയാണ്. എന്നാൽ പുകവലി മാത്രമല്ല ഇവിടെ വില്ലൻ. 

നാം ശാസിക്കുന്ന വായുവിൽ അടങ്ങിയിരിക്കുന്ന കാർബൺ ഡയോക്സയിടും മറ്റു മാലിന്യങ്ങളും നമ്മുടെ ശ്വാസ കോശത്തെ വിഷമയമാക്കി തീർത്തിരിക്കുന്നു.
പലതരം ശ്വാസകോശരോഗങ്ങള്‍ക്കും ക്യാന്‍സറിനും വരെ ഇത് കാരണമാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് ശ്വാസകോശം വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. മൂന്നു ദിവസംകൊണ്ട് ശ്വാസകോശം വൃത്തിയാക്കുന്നതിന് സഹായകരമായ 8 കാര്യങ്ങളാണ് ചുവടെ പറയുന്നത്.
1, മൂന്നു ദിവസം മാംസാഹാരം, പാല്‍, മദ്യം എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. രാത്രിയില്‍ കിടക്കുംമുമ്പ് ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുക.
2, രാവിലത്തെ ഭക്ഷണത്തിനൊപ്പം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുക. രാവിലത്തെ ഭക്ഷണം കഴിച്ചു അല്‍പ്പം കഴിഞ്ഞു കാരറ്റ് ജ്യൂസ് കുടിക്കുക.
3, ഉച്ചഭക്ഷണത്തിന് പച്ചക്കറികള്‍ മാത്രം ഉള്‍പ്പെടുത്തുക. ഉച്ചഭക്ഷണം കഴിച്ചശേഷം ഒരു പഴം കഴിക്കുക. പഴത്തില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ശുദ്ധീകരണം നടത്തുന്നതിന് ഏറെ സഹായകരമാണ്.
4, വൈകുന്നേരം ചായ കുടിക്കരുത്. പകരം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുക. സ്‌നാക്ക്‌സിന് പകരം ഒരു ആപ്പിള്‍ കഴിക്കുക.
5, രാത്രിയില്‍ കാന്‍ബെറി ജ്യൂസ് കുടിക്കുക. ഇത് ശ്വാസകോശത്തിലെ ബാക്‌ടീരിയകളെ പുറന്തള്ളുന്നു.
6, പിറ്റേദിവസം രാവിലെ യോഗയോ ശ്വസോച്ഛാസത്തിന് വേഗത കൂട്ടുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുക.
7, രാത്രിയില്‍ സ്റ്റീംബാത്ത് ചെയ്യുക. ഇതുവഴി ശ്വാസകോശത്തിലെ വിഷവസ്‌തുക്കള്‍ വിയര്‍പ്പിലൂടെ പുറന്തള്ളാനാകും.
8, യൂക്കാലിപ്‌സ് എണ്ണ രണ്ടു തുള്ളി ചേര്‍ത്തു ചൂടാക്കിയ വെള്ളം ഉപയോഗിച്ച് ആവി പിടിക്കുക. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (2 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (3 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (3 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (4 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (6 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (6 hours ago)

Malayali Vartha Recommends