Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഭാര്യയെ സന്തോഷിപ്പിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

03 DECEMBER 2016 11:40 PM IST
മലയാളി വാര്‍ത്ത

സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം വിജയകരമായ ലൈംഗിക ജീവിതം തന്നെയാണ്. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. സ്ത്രീകളെ ഇത്തരം ഒരു അവസ്ഥയിലേയ്ക്ക് നയിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ചെറിയ കാരണങ്ങള്‍ മതി സ്ത്രീകളുടെ മനസ് കലങ്ങാന്‍ അതോടെ അവരുടെ സെക്‌സിലെ താല്‍പര്യം നഷ്ടപ്പെടും.

ഭാര്യയെ സന്തോഷകരമായ സെക്‌സിലേക്ക് നയിക്കാനും ഭര്‍ത്താവിന് പൂര്‍ണ സംദൃപ്തികിട്ടാനും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ബെഡ്‌റൂമിലെ അരണ്ട വെളിച്ചവും കൂട്ടത്തില്‍ ആസ്വാദ്യകരമായ സംഗീതവും കൂടിയായാല്‍ സ്ത്രീകളെ ഉണര്‍ത്താന്‍ വേറെ വഴി അന്വേഷിക്കേണ്ടിവരില്ല എന്നാണ് പറയുന്നത്.

മൊബൈല്‍ ചിലപ്പോഴെങ്കിലും സ്ത്രീകളുടെ മനസ്സിനെ അസ്വസ്ഥരാക്കാറുണ്ട്. അതുകൊണ്ട് തന്നെ ബെഡ്‌റൂമിലേക്ക് മൊബൈല്‍ഫോണ്‍ വയ്ക്കാതിരിക്കുകയോ സ്വച്ച് ഓഫ് ചെയ്ത് വയ്ക്കുകയോ ചെയ്യുന്നതായിരിക്കും നല്ലത്. നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ മൊബൈല്‍ഫോണ്‍ ശബ്ദിക്കുന്നതും നിങ്ങളതിന്റെ പിന്നാലെ പോകുന്നതും സ്ത്രീകളുടെ എല്ലാ മുഡും നഷ്ടപ്പെടുത്തും.

സ്തീകള്‍ അഭിനയിക്കാന്‍ മിടുക്കരാണ്. അവര്‍ ഭര്‍ത്താവിന്റെ സ്‌നേഹം തിരിച്ചറിയാനും തന്നില്‍ എത്രമാത്രം താല്പര്യം ഉണ്ടെന്നറിയാനും അവര്‍ ചിലപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. സ്ത്രീകള്‍ എത്രയൊക്കെ പിന്തിരിഞ്ഞാലും പുരുഷന്റെ സ്‌നേഹ പൂര്‍ണ്ണമായ നിര്‍ബന്ധിക്കല്‍ ഇഷ്ടപ്പെടുകയും മികച്ച ഒരു ലൈംഗിക ബന്ധം സാധ്യമാകുകയും ചെയ്യും.

തിടുക്കം കാണിക്കാതെ സാവധാനം കാര്യങ്ങളിലേയ്ക്കു കടക്കുന്നതാണ് സ്ത്രീക്കിഷ്ടം. സെക്‌സിന് മുമ്പുള്ള ചുംബനങ്ങളും സ്പര്‍ശനങ്ങളും സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്തു ചെയ്യുന്നതിനുമുമ്പും അനുവാദം ചോദിക്കാതിരിക്കുക. അത് അവരെ അസ്വസ്ഥതയാക്കും. സംസാരം ഒഴിവാക്കി നിങ്ങള്‍ അധികാരം ഏറ്റെടുക്കുന്നതാണ് അവര്‍ക്കിഷ്ടം. സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള സംസാരം നിങ്ങള്‍ക്കൊരു മികച്ച അനുഭവമായിരിക്കും സമ്മാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (2 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (3 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (3 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (4 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (6 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (6 hours ago)

Malayali Vartha Recommends