Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഇത്തരം ബള്‍ബുകള്‍ വാങ്ങരുത്, മരണം കൂടെയെത്തും!!

16 DECEMBER 2016 01:12 PM IST
മലയാളി വാര്‍ത്ത

വീടിനുള്ളില്‍ വെളിച്ചം നല്‍കാന്‍ ബള്‍ബുകളില്ലാതെ പറ്റില്ല. പ്രത്യേകിച്ച് രാത്രിയില്‍. എന്നാല്‍ ഇലക്ട്രിസിറ്റി ബില്‍ കൂടുന്നതു കൊണ്ടുതന്നെ കറന്റ് ലാഭിയ്ക്കുന്ന തരം ബള്‍ബുകളാണ് എല്ലാവരും ഉപയോഗിയ്ക്കാറ്. ന്യൂ ജനറേഷന്‍ ബള്‍ബുകളെന്നു വേണമെങ്കില്‍ പറയാം. വൈദ്യുതിബില്‍ കാര്യമായി കുറച്ചു തരുമെന്നതു തന്നെയാണ് കാരണം.

എന്നാല്‍ വൈദ്യുതി ലാഭിയ്ക്കാന്‍ വേണ്ടി നാമുപയോഗിയ്ക്കുന്ന ഇത്തരം ബള്‍ബുകള്‍ ആരോഗ്യത്തിന് കേടാണെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കും കാരണമാകുമെങ്കിലോ, സത്യാവസ്ഥയറിയാന്‍ വായിച്ചു നോക്കൂ,

ഇത്തരം ബള്‍ബുകളുണ്ടാക്കാന്‍ മെര്‍ക്കുറിയുപയോഗിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാന കാരണം. വായുവിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിനേക്കാള്‍ 20 മടങ്ങു കൂടുതല്‍ മെര്‍ക്കുറി ഇതിലുണ്ട്.


ഇതുകൊണ്ടുതന്നെ ഉപയോഗിച്ചു തീര്‍ന്ന ഇത്തരം ബള്‍ബുകള്‍ പൊട്ടിച്ചു നശിപ്പിക്കുമ്പോള്‍  എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി മുന്‍കരുതലുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ കാര്യമെത്ര ഗുരുതരമെന്നു തിരിച്ചറിയാം.


മെര്‍ക്കുറി തലച്ചോര്‍, നാഡീവ്യൂഹം, കിഡ്‌നി എന്നിവയ്ക്ക് ദോഷകരമാണ്. ഇത് ന്യൂറോടോക്‌സിനാണെന്നു പറയാം.


ജര്‍മനിയിലെ അലാബ് ലാബില്‍ നടത്തി പഠനത്തില്‍ ഇത്തരം ബള്‍ബുകളില്‍ ക്യാന്‍സര്‍ കാരണമായ കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.


ഫിനോള്‍, നാഫ്തലീന്‍, സ്‌റ്റൈറീന്‍ തുടങ്ങിയ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ദോഷകരമാണ്.


ഇത്തരം എനര്‍ജി സേവിംഗ് ബള്‍ബുകള്‍ അള്‍ട്രവയലറ്റ് റേഡിയേഷനു കാരണമാകും. ഇതുകൊണ്ടുതന്നെ സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും.


മൈഗ്രേന്‍, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത്തരം ബള്‍ബുകള്‍ കാരണമാകാറുണ്ട്. ഇത്തരം ബള്‍ബുകള്‍ പൊട്ടിയാലോ പൊട്ടിച്ചാലോ മുറിയുടെ ജനലുകളും വാതിലുകളുമെല്ലാം കാല്‍ മണിക്കൂറെങ്കിലും തുറന്നിടുക. ദോഷകരമായ ഗ്യാസ് പുറത്തു പോകാനാണിത്. വൈദ്യുതി ലാഭിയ്ക്കുമെന്നു പറയുന്ന എല്‍ഇഡി ബള്‍ബുകള്‍ പണം ലാഭിയ്ക്കാന്‍ നാം വാങ്ങുമ്പോള്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുകൂടി ബോധ്യമുണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (2 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (3 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (3 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (4 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (6 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (6 hours ago)

Malayali Vartha Recommends