Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യത്തിലേക്ക് ഒരു സൈക്കിളിങ്

18 JANUARY 2017 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....

ഹോബിയെക്കാള്‍ ഫിറ്റ്‌നസ് എന്ന രീതില്‍ സൈക്കിള്‍ യാത്രയെ കാണുന്നവരാണ് ഇപ്പോള്‍ കൂടുതല്‍. രാവിലെ നടക്കാന്‍ പോകുന്നതിനു പകരം സൈക്കിളില്‍ യാത്ര ചെയ്താല്‍ നല്ലതാണ്. സൈക്കിളിങ്ങും എയ്‌റോബികും ഒരു വ്യായാമം തന്നെയാണ്. ഓക്‌സിജന്‍ കൂടുതല്‍ ഉപയോഗിക്കുന്ന വ്യായാമങ്ങളാണ് എയ്‌റോബിക് വ്യായാമങ്ങള്‍. നടത്തവും ജോഗിങ്ങുംപോലെ തന്നെ ഹൃദയധമനികള്‍ക്ക് ഏറ്റവും നല്ലതാണ് സൈക്കിളിങ്ങും. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൂടുകയും കൂടുതല്‍ ഉന്മേഷം ലഭിക്കുകയും ചെയ്യും.

ശരീരത്തിന് മുഴുവനായും ലഭിക്കുന്ന വ്യായാമം തന്നെയാണ് സൈക്കിളിങ്. ഹൃദയധമനികള്‍ക്ക് പുറമെ കാലിന്റെ മസിലുകള്‍ക്കും നടുവിനും ഒക്കെ ഈ വ്യായാമം നല്ലതാണ്. സൈക്കിള്‍ ചവിട്ടുന്നതോടെ വയര്‍, അരക്കെട്ട്,കാല്‍ മസിലുകള്‍ ഉള്‍പ്പെടുന്ന മിഡില്‍ ബോഡിക് ഉറപ്പുകൂടുന്നു.


രണ്ടും എയ്‌റോബിക് വ്യായാമം തന്നെയാണെങ്കിലും നടത്തവും സൈക്കിളിങ്ങും താരതമ്യം ചെയ്തു നോക്കുമ്പോള്‍ കൊടുത്താല്‍ കാലറി എരിച്ചുകളയുന്നത് സൈക്കിളിങ്ങിലൂടെയാണ്. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാന്‍ നീന്തലിനെ പോലെ തന്നെ മികച്ച വ്യായാമമായി ഇതിനെ കാണുന്നവരുണ്ട്. ജോഗിങ് നടത്തുമ്പോഴും ഓടുമ്പോഴും കാല്‍മുട്ടുകള്‍ക്കുണ്ടാകുന്ന അമിത ആയാസം സൈക്കിള്‍ വ്യായാമത്തില്‍ ഇല്ല.. പലപ്പോഴും അമിതവണ്ണമുള്ളവര്‍ നടക്കുമ്പോഴും ജോഗിങ് ചെയുമ്പോഴും നടുവിനും മുട്ടിനും വേദന ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് സൈക്കിളിങ്ങില്‍ ഉണ്ടാവില്ല. ഗിയറുള്ള സൈക്കിളുകള്‍ അമിതമായ ആയാസം കുറക്കുന്നു. കാലിലെ സന്ധികള്‍ക്ക് ആയാസം കുറഞ്ഞ് പേശികള്‍ക്ക് മികച്ച വ്യായാമം കിട്ടുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ കാല്‍മസിലുകള്‍ക്ക് ഉറപ്പുകിട്ടാന്‍ സൈക്കിളിങ്ങാണ് നല്ലത്. 


സൈക്കിളിങ് ഗുണങ്ങള്‍

*സൈക്കിളിങ് മാനസിക സമ്മര്‍ദ്ദം അകറ്റുന്നു.

*പ്രമേഹസാധ്യതയും രക്തസമ്മര്‍ദവും കുറക്കുന്നു

*പേശികളെ ശക്തിയുള്ളതാക്കുന്നു

*ശ്വാസകോശ ക്ഷമത കൂടുന്നു

*എല്ലുകളെ ബലപ്പെടുത്തുന്നു


ഓര്‍ത്തിരിക്കാന്‍ ചിലത്

*വയര്‍ നിറയെ ഭക്ഷണം കഴിച്ച ഉടനെയോ വെറും വയറോടെയോ സൈക്കിള്‍ ചവിട്ടരുത്.

*സൈക്കിളിലില്‍ ഇരിക്കുന്നതും ശ്രദ്ധിക്കണം . നടുവ് ഭാഗം കുനിഞ്ഞ് ഇരിക്കുന്നത്.

*വ്യായാമത്തിനു മുന്‍പ് ഒരു നേന്ത്ര പഴമോ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതും നല്ലതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (15 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (39 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends