Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

രാത്രിഭക്ഷണം ഒഴിവാക്കു പൊണ്ണത്തടിക്ക് ഗുഡ്‌ബൈ പറയൂ

20 JANUARY 2017 03:40 PM IST
മലയാളി വാര്‍ത്ത

ഇപ്പോഴത്തെ ജീവിത ശൈലി രോഗങ്ങളുടെ പ്രധാന കാരണം സമയം തെറ്റിയുന്ന ഭക്ഷണശീലമെന്ന് വിദഗ്ദ്ധമതം. രാത്രി ജോലിയും രാത്രി ഭക്ഷണവും ഇന്നത്തെ പുതുതലമുറയുടെ ആരോഗ്യം തന്നെ നശിപ്പിക്കുകയാണ്. രോഗങ്ങള്‍ ചെറുപ്പമാകുന്നതുകൊണ്ട് അതീവശ്രദ്ധ ഇക്കാര്യത്തില്‍ വേണ്ടിയിരിക്കുന്നു. അതുപോലെ 8 മണിക്കൂര്‍ ഉറക്കവും പ്രധാനമാണ്. ഫോണ്‍ മാറ്റിവെക്കൂ നന്നായി ഉറങ്ങൂ.
വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാല്‍ പൊണ്ണത്തടി പമ്പ കടക്കുമെന്നാണ് അമേരിക്കയിലെ വിസ്‌കോണ്‍സില്‍ യൂണിവേഴ്‌സിറ്റി ഗവേഷകരുടെ കണ്ടെത്തല്‍., രാത്രിഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാല്‍ ജീവിത ശൈലീ രോഗങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ആയുസ്സും വര്‍ദ്ധിപ്പിക്കാനാവുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. റോസാലിയന്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ഈ രീതിയില്‍ ഭക്ഷണം നല്‍കി കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തില്‍ അവയുടെ ആയുസ്സ് പത്തു വര്‍ഷം വരെ കൂടുന്നതായി കണ്ടെത്തിയതായി പഠനസംഘം പറഞ്ഞു. കാന്‍സര്‍ , പ്രമേഹം, മറവി തുടങ്ങിയവ പ്രതിരോധിക്കാനും ഈ ഭക്ഷണക്രമം സഹായിക്കും

രാത്രിയില്‍ ശരീരത്തിനു വിശ്രമിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നതും ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുന്നതുമാണ് ഇതിനു സഹായകമാകുന്നതെന്നാണ് ഗവേഷണസംഘത്തിന്റെ നിഗമനം. രാത്രിഭക്ഷണം ഒഴിവാക്കാം പൊണ്ണത്തടി പമ്പ കടത്താം

ഇഷ്ടഭക്ഷണങ്ങള്‍ ഒഴിവാക്കിയും അതിരാവിലെ എഴുന്നേറ്റ് മണിക്കൂറുകള്‍ നടന്നും വ്യായാമം ചെയ്തിട്ടും അമിത ശരീരഭാരവും തടിയും കുറയുന്നില്ലെന്ന പരാതിക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത. വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാല്‍ പൊണ്ണത്തടി പമ്പ കടക്കുമെന്നാണ് അമേരിക്കയിലെ വിസ്‌കോണ്‍സില്‍ യൂണിവേഴ്‌സിറ്റി ഗവേഷകരുടെ കണ്ടെത്തല്‍.

രാത്രിഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാല്‍ ജീവിത ശൈലീ രോഗങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ആയുസ്സും വര്‍ദ്ധിപ്പിക്കാനാവുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. റോസാലിയന്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

മാറുന്ന മലയാളിയും മാറാത്ത ജീവിതശൈലി ആരോഗ്യവും
കേരളീയര്‍ പ്രത്യേകിച്ച് മലയാളികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. കേരളത്തിലെ വരും തലമുറപോലും ആരോഗ്യം സംരക്ഷിക്കുന്നില്ല എന്ന അവസ്ഥയിലേക്ക് പോയ്‌കൊണ്ടിരിക്കുകയാണ്. ഫാസ്റ്റുഫുഡിന്റെ കടന്നുകയറ്റം മൂലം ഈ ന്യൂജനഷ്രേന്‍ കുട്ടികള്‍ അതിന് പിന്നാലെ പരക്കം പായുകയാണ്. അമിത വണ്ണമുള്ളവരുടെ കൂട്ടത്തില്‍ കേരളീയരാണ് മുന്നില്‍ നില്‍ക്കുന്നത്. അതില്‍ ഏറിയ പങ്കും സ്ത്രീകളാണ്. വ്യായാമം ചെറുപ്പം മുതല്‍ ചെയ്തു ശീലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മനുഷ്യ ജീവിതത്തില്‍ ഒരു പരിധിവരെ അസുഖങ്ങള്‍ ഉണ്ടാകുന്നത് ജീവിത ശൈലിയും വ്യായാമക്കുറവുമാണ്. മനുഷ്യന് അത്യന്താപേക്ഷിതമായുള്ളത് അവന്റെ ആരോഗ്യമാണ്. ഇത് പലപ്പോഴും അവര്‍ മറക്കുന്നു.
കേരളീയ ജനതയ്ക്ക് ഒരു ബോധവത്ക്കരണ ക്ലാസ്സ് സംജാതമായിരിക്കുന്നു. സംസ്ഥാനതല, ജില്ലാതല, വാര്‍ഡുതല റസിഡന്റ്‌സ് അസോഷിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ഇതില്‍ മുന്നിട്ട് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്തമാണ്. സ്‌കൂള്‍ തലങ്ങളില്‍ പോലും പലപ്പോഴും പി.ടി. പീരിയഡില്‍ ആവശ്യത്തിന് അധ്യാപകനുണ്ടാകാറില്ല. ഉണ്ടായാല്‍ തന്നെ ഇതിലോട്ടു തിരിഞ്ഞു നോക്കാറുമില്ല. സ്വന്തം കാര്യം എന്ന മനോഭാവമാണ് ഇത്തരക്കാരിലൂടെ വ്യക്തമാകുന്നത്. സ്‌കൂള്‍ കുട്ടികള്‍ പലപ്പോഴും രാവിലെ ഒന്നും കഴിക്കാതെയാണ് സ്‌കൂളുകളില്‍ പോകുന്നത്. അതുകൊണ്ട് ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന രീതി നടപ്പിലാക്കി. പല വിദേശ രാജ്യങ്ങളില്‍പോലും കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഈ രീതിയില്‍ നമ്മുടെ കേരളീയര്‍ മാറേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിനൊപ്പം വ്യായാമം അതാണ് ആരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (3 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (3 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (3 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (4 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (4 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (6 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (7 hours ago)

Malayali Vartha Recommends