Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

മൂത്രത്തിനെക്കുറിച്ചും അറിയാനുണ്ട്

20 JANUARY 2017 05:19 PM IST
മലയാളി വാര്‍ത്ത

ജീവനുള്ളവയെല്ലാം മനുഷ്യനും മൃഗങ്ങളും പക്ഷികളും ഗർഭസ്ഥ ശിശുക്കൾ പോലും മൂത്രം ഒഴിക്കുന്നുണ്ട്. മൂത്രം ഒഴിക്കാതെ ഒരു നേരം പോലുമിരിക്കാൻ നമുക്കാവില്ല.

മൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് അറിയാമോ? ഭാരതത്തിലെ പാരമ്പര്യവൈദ്യശാസ്ത്രങ്ങളിൽ ഔഷധമായി പശു വിന്റെ മൂത്രം ഉപയോഗിക്കുന്നുണ്ട്. നമ്മുടെ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി,മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടിവി ഷോയിലെ താരം ബിയര്‍ ഗ്രിസല്‍സ് എന്നിങ്ങനെ പലരും സ്വന്തം മൂത്രം കുടിച്ചിരുന്നു.കേരളത്തിലും മൂത്രചികിത്സക്ക് പ്രചാരമുണ്ട്. മൂത്രചികിത്സയുടെ ഗുണങ്ങളെ കുറിച്ചു പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ശ്രീ.പി.എൻ.ദാസൻ മാഷ് പറഞ്ഞിട്ടുണ്ട്.

മനുഷ്യന്റെ മൂത്ര സഞ്ചിയില്‍ 300 മില്ലീ ലിറ്റര്‍ മുതല്‍ അര ലിറ്റര്‍ വരെ മൂത്രം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഒരാൾ ഒരുദിവസം ഒഴിക്കുന്ന മൂത്രത്തിന്റെ അളവ് അയാളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.

ഒരു ദിവസം ഏഴു തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നുണ്ടെങ്കിൽ പ്രമേഹം പോലുള്ള അസുഖങ്ങളുണ്ടോ എന്ന് ടെസ്റ്റ് ചെയ്യേണ്ടതാണ്. അതുപോലെ ഒരു പ്രാവശ്യം മൂത്രമൊഴിക്കാൻ ഏഴു സെക്കൻഡിൽ കൂടുതൽ എടുക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. ഒളിഗൂറിയ ( ആവശ്യത്തിന് മൂത്രം ഒഴിക്കാന്‍ പറ്റാത്ത അവസ്ഥ) ഉണ്ടോ എന്നറിയേണ്ടതുണ്ട്.

മൂത്രത്തിന്റെ നിറവും ആരോഗ്യവും തമ്മിലും ബന്ധമുണ്ട്. തെളിഞ്ഞ നിറമെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഉണ്ടെന്നും മങ്ങിയ മഞ്ഞ നിറമെങ്കില്‍ ആവശ്യത്തിലധികം വെള്ളം ഉണ്ടെന്നും കണക്കാക്കാം . മൂത്രത്തിന് കടും മഞ്ഞ നിറമാണെങ്കിൽ നിങ്ങൾ വെള്ളം കുടിക്കുന്നത് പോരാ എന്നാണർത്ഥം. മൂത്രത്തിന് ചാരനിറം ഉണ്ടെങ്കിൽ അണുബാധയുണ്ടെന്നാണ് അർഥം.

ഇനി മൂത്രത്തിന്റെ മണത്തിലുമുണ്ട് കാര്യം .മൂത്രത്തിന് മധുരമണമാണോ? എന്നാൽ ഉറപ്പിച്ചോളു ,നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. ചിലർ മൂത്രമൊഴിച്ചാൽ ഉറുമ്പു വരുന്നത് കണ്ടിട്ടില്ലേ? അത് ഈ മധുരമണം
കാരണമാണ്.

കിഡ്നി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എങ്കിൽ മൂത്രത്തിന് അസാധ്യ ഗന്ധം അനുഭവപ്പെടും .

ചൂര മത്സ്യം, മസാല കൂടുതല്‍ ചേര്‍ത്ത ഭക്ഷണം, കാപ്പി എന്നിവ അധികം കഴിച്ചയാളും മൂത്രത്തിന് ദുർഗന്ധം അനുഭവപ്പെടാം.

പുരാതന റോമാക്കാർ മൊത്ത വാഷ് ആയി ഉപയോഗിച്ചിരുന്നത് സ്വന്തം മൂത്രമായിരുന്നത്രെ. മൂത്രത്തിലെ അമോണിയ പല്ലുകൾക്ക് നിറം നൽകുമെന്ന് അവർ വിശ്വസിച്ചിരുന്നു. തുകലും കമ്പിളിയും ലിനനും ഒക്കെ നന്നാക്കിയെടുക്കാനും ഇവർ മൂത്രം ഉപയോഗിച്ചിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട്.

റോമാ രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവർത്തിയെ അറിയില്ലേ? പുള്ളി മൂത്രത്തിന് നികുതി ഏര്‍പ്പെടുത്തിയിരുന്നത്രെ. വീടുകളില്‍ പോയി വ്യാപാരികള്‍ മൂത്രം ശേഖരിക്കുമായിരുന്നു.

ചർമ സംരക്ഷണത്തിനും മൂത്രം ഉപയോഗിക്കാം .ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കുന്ന പല ക്രീമുകളിലും ഉള്ള യൂറിയ മൂത്രത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. യൂറിയ മാത്രമല്ല മൂവായിരത്തിലധികം രാസപദാര്‍ത്ഥങ്ങളും മൂത്രത്തിലടങ്ങിയിരിക്കുന്നു.

രാസായുധങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി രണ്ടാം ലോക മഹായുദ്ധ കാലത്ത് കനേഡിയന്‍ പട്ടാളക്കാര്‍ മൂത്രത്തില്‍ മുക്കിയ തുണികൊണ്ട് മുഖം മൂടിക്കെട്ടുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (3 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (3 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (3 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (4 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (4 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (6 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (7 hours ago)

Malayali Vartha Recommends