Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

'നിങ്ങള്‍ക്ക് കഴിയും.... നമുക്ക് കഴിയും..... കാന്‍സര്‍ നിയന്ത്രിക്കാന്‍'

04 FEBRUARY 2017 11:17 AM IST
മലയാളി വാര്‍ത്ത

ലോകാരോഗ്യസംഘടനയുടെ ആഹ്വാനം അനുസരിച്ച് ലോകമാകെ ഫെബ്രുവരി നാല് കാന്‍സര്‍ ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ കാന്‍സര്‍ ദിന സന്ദേശം 'നിങ്ങള്‍ക്ക് കഴിയും ; നമുക്ക് കഴിയും ; കാന്‍സര്‍ നിയന്ത്രിക്കാന്‍ ' എന്നാണ് . കാന്‍സര്‍ ബോധ വത്കരണത്തിലൂടെയും വരാതെ തടഞ്ഞും , നേരത്തെ കണ്ടുപിച്ച ചികില്‍സിച്ചതും വളരെയധികം കാന്‍സര്‍ മരണങ്ങള്‍ ഒഴിവാക്കാം.

ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കുന്ന ഏറ്റവും വലുതും പഴക്കം ചെന്നതുമായ യൂ . ഐ. സി. സി. എന്ന സംഘടന 2000 മാണ്ടില്‍ പാരീസില്‍ വച്ച് , എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. 2016 ,2017, 2018 വര്‍ഷങ്ങളില്‍ ഒരേ തീമാണ് യൂ. ഐ. സി. സി നിര്‍ദ്ദേശിച്ചിരിക്കുന്നത് . കാന്‍സര്‍ നിയന്ത്രണത്തില്‍ ഒരു സമൂഹമെന്ന നിലയിലും , ഒരു വ്യക്തിയെന്ന നിലയിലും എന്തെല്ലാം ചെയ്യാമെന്ന് കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലയുള്ള സര്‍ക്കാര്‍ വകുപ്പുകളും , സന്നദ്ധ സംഘടനകളും ഫെബ്രുവരി 4 നു ഒരേ വേദിയില്‍ വച്ച ചര്‍ച്ച ചെയ്യുകയും , അടുത്ത ഒരു വര്‍ഷം സംസ്ഥാനത്തിന്റെ സംയുക്ത കാന്‍സര്‍ നിയന്ത്രണ പരിപാടികളുടെ ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിനാചരണത്തിന്റെ പ്രധാന അജണ്ട .

യൂ. ഐ. സി. സി. യുടെ കണക്കുകള്‍ അനുസരിച്ച ആഗോള തലത്തില്‍ 8 ലക്ഷം ആളുകള്‍ 2016 ല്‍ രോഗം വന്നു മരിച്ചു എന്നാണു കണക്ക് . ഇതില്‍ കൂടുതല്‍ പേരും 30 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവരാണ് . 2030 ആകുമ്പോഴേക്കും മരണ നിരക്ക് 1 കോടി 20 ലക്ഷം കടക്കുമെന്നാണ് സ്ഥിതി വിവര കണക്കുകള്‍ പ്രവചിക്കുന്നത്.. ശരിയായ കാന്‍സര്‍ നിയന്ത്രണ മാര്ഗങ്ങള് അനുവര്‍ത്തിച്ചാല്‍ വളരെ പേരെ കാന്‍സര്‍ മരണത്തില്‍ നിന്ന് രക്ഷിക്കാം. ശരിയായ ബോധവല്‍ക്കരണം, നേരത്തെയുള്ള രോഗനിര്ണയം , ചികിത്സാമാര്ഗങ്ങളുടെ അവബോധം എന്നിവ വഴി ജനങ്ങളെ ശാക്തീകരിക്കുകയാണ് ഏറ്റവും ഫലപ്രദമായ കാന്‍സര്‍ നിയന്ത്രണ മാര്‍ഗം.

ഇന്ന് പുരുഷന്മാരില്‍ കൂടുതലായും കാണപ്പെടുന്നത് വായിലെ കാന്‍സര്‍ ആണ് . അമിതമായ മുറുക്കല്‍ കാരണം മീന്‍പിടിത്ത തൊഴിലാളികള്‍ക്കിടയിലാണ് വായിലെ കാന്‍സര്‍ കൂടുതലായും കാണപ്പെടുന്നത്. സ്ത്രീകളില്‍ കൂടുതലായും സ്തന കാന്‍സര്‍ , ഗര്‍ഭാശയ കാന്‍സര്‍ എന്നിവയാണ് കൂടുതലായും കണ്ടു വരുന്നത് . ഇതിനു പുറകിലെ കാരണവും ഇന്നത്തെ ജീവിത രീതികള്‍ തന്നെയാണ് .

ഈ വര്‍ഷം റീജണല്‍ കാന്‍സര്‍ സെന്റര്‍ ആരോഗ്യരക്ഷാ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, ദേശീയ ആരോഗ്യമിഷന്‍ , സാമൂഹ്യനീതിവകുപ്പ് , ജില്ലാ പഞ്ചായത്ത് എന്നീ പൊതു വകുപ്പുകളും റീജണല്‍ കാന്‍സര്‍ അസോസിയേഷന്‍ , തിരുവനന്തപുരം ഓങ്കോളജി ക്ലബ് , കാന്‍സര്‍ കണ്ടറോള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ , നാഷണല്‍ സര്‍വീസ് സ്‌കീം , നാഷണല്‍ സ്‌കൗട് ആന്‍ഡ് ഗൈഡ് എന്നീ സന്നദ്ധ സംഘടനകളും ചേര്‍ന്ന് വി.ജെ.ടി. ഹാളില്‍ വച്ച ലോക കാന്‍സര്‍ ദിനം സംയുക്തമായി ആചരിക്കുന്നു.
വ്യക്തി പരമായി അപഗ്രഥിക്കുമ്പോള്‍ കാന്‍സര്‍ നിയന്ത്രണത്തിന് ബോധവത്കരണമാണ് പ്രധാനം . തുഇരുവനന്തപുരത് ധാരാളം സന്നദ്ധ സംഘടനകള്‍ കാന്‍സര്‍ നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. രോഗം വരാതെ തടയാന്‍ പുകയില നിയന്ത്രണം , അന്തരീക്ഷ മലിനീകരണ നിയന്ത്രണം, ആഹാര ശൈലി മാറ്റങ്ങള്‍, ജൈവകൃഷിയുടെ പ്രോത്സാഹനം എന്നിവയില്‍ വളരെ അധികം ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (3 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (3 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (3 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (4 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (4 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (6 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (7 hours ago)

Malayali Vartha Recommends