Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ആര്‍ത്തവത്തിന് ദിവസങ്ങള്‍ മുമ്പുണ്ടാകുന്ന വയറുവേദന രോഗലക്ഷണമാണോ?

03 FEBRUARY 2017 10:28 PM IST
മലയാളി വാര്‍ത്ത

ശരീരകവും മാനസികവുമായ പലവിധ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ നേരിടുന്നുണ്ട്. എന്നാല്‍ അത്തരം ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ പുറത്തുപറയാതെ മറച്ചുപിടിക്കുകയാണ് സ്ത്രീകള്‍ ചെയ്യുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ഇത് ഭാവിയില്‍ ആര്‍ത്തവവും ഗര്‍ഭധാരണവുമൊക്കെയായി തെറ്റിദ്ധാരണകള്‍ക്കും കാരണമാകും. സാധാരണയായി 12 മുതല്‍ 14 വയസ്സിനകമാണ് ആര്‍ത്തവം സംഭവിക്കുന്നത്.

എന്നാല്‍ 14-16 വയസ് പ്രായമായിട്ടും ആര്‍ത്തവം വരാത്ത പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ ചികിത്സ നടത്താറുണ്ട്. ആര്‍ത്തവം തുടങ്ങുന്നതിന്റെ 14 ദിവസം മുമ്പാണ് ബീജവിസര്‍ജനം നടക്കുന്നത്. സ്ത്രീശരീരത്തുണ്ടാകുന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തന ഫലമായാണ് ഓരോ മാസവും കൃത്യമായി ആര്‍ത്തവവും ഓവുലേഷനും നടക്കുന്നത്. എല്ലാ ആര്‍ത്തവകാലത്തും ഓവുലേഷന്‍ നടക്കണമെന്നില്ല.

ഓവുലേഷന്‍ സമയത്ത് ചെറിയ തോതിലുള്ള നടുവേദനയും വയറുവേദനയും സ്വാഭാവികമാണ്. ചിലര്‍ക്ക് വേദന അസഹ്യമായിതോന്നാം. ആര്‍ത്തവ സമയത്തെ വയറുവേദനയ്ക്കുള്ള മറ്റൊരു കാരണം രക്താധിക്യ കൃഛ്‌റാര്‍ത്തവമാണ്. ഇവരില്‍ ആര്‍ത്തവം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പേ വയറുവേദനയും നടുവേദനയും ആരംഭിക്കുകയും അസഹ്യമാകുകയും ചെയ്യുന്നു.

ഗര്‍ഭപാത്രത്തിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന അസുഖങ്ങളാണ് രക്താധിക്യ കൃഛ്‌റാര്‍ത്തവത്തിന് കാരണം. എന്റോമെട്രിയോസിസ്, മുഴ, നീര്‍വീഴ്ച, പഴുപ്പ്, കാന്‍സര്‍ തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ഇത് സംഭവിക്കാം. അതിനാല്‍ രക്താധിക്യ കൃഛ്‌റാര്‍ത്തവത്തിന് ചികിത്സ നിര്‍ബന്ധമാണ്. എന്നു കരുതി വയറുവേദനയുള്ള എല്ലാവര്‍ക്കും അസുഖം ഉണ്ട് എന്നല്ല. ഇങ്ങനെയുള്ളവര്‍ ഡോക്ടറെ കണ്ട് അസുഖങ്ങളൊന്നും ഇല്ലായെന്ന് ഉറപ്പ് വരുത്തിയാല്‍ ഭാവിയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (3 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (3 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (3 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (4 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (4 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (6 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (7 hours ago)

Malayali Vartha Recommends