Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ലക്ഷണങ്ങളുള്ള പുരുഷനെ തേടി ഭാഗ്യദേവത എത്തും

19 FEBRUARY 2017 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....

സാമുദ്രിക ശാസ്ത്രത്തിൽ സ്ത്രീകളുടെ ലക്ഷണങ്ങളെക്കുറിച്ച് മാത്രമല്ല പുരുഷ ലക്ഷണങ്ങളും പറയുന്നുണ്ട് . അവ ഏതൊക്കെയാണെന്ന് നോക്കാം
പുരുഷന്മാരുടെ മൂക്ക് ,കണ്ണ് ,കൈവിരലുകൾ ,നെറ്റി എന്നിവയെല്ലാം സാമുദ്രിക ശാസ്ത്രത്തിൽ  പരാമർശിക്കപ്പെടുന്നവയാണ് 

ലക്ഷണശാസ്ത്രപ്രകാരം നീണ്ട മൂക്കുള്ള പുരുഷന്മാർ ഭാഗ്യാന്വേഷികളായിരിക്കും. ഭാഗ്യദേവത എപ്പോഴും ഇവരുടെ കൂടെ ഉണ്ടാകും. ഒരു രംഗത്തും ഇവർ പരാജയം അറിയാറില്ല .

ചെറിയ ചുണ്ടും വിരിഞ്ഞ നെഞ്ചും പുരുഷന്മാർക്ക് ഭാഗ്യ ലക്ഷണങ്ങളാണത്രെ. എന്നാൽ ചഞ്ചല മിഴികൾ ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങളാണ്. കട്ടിയുള്ള നീളമുള്ള പുരികവും ഉത്തമ പുരുഷ ലക്ഷണമാണത്രെ 

കാൽവിരലുകൾ ഒന്നിനുമീതെ ഒന്ന് കയറിയിരിക്കുന്നതും ഒന്നിലധികം വിരലുകൾ ഉണ്ടായിരുന്നതും നല്ലതല്ല. കാലിലെ ഞരമ്പുകൾ എഴുന്നു നിൽക്കുന്നവർ ദുഖിതരായിരിക്കും.

കൈവിരലുകൾക്ക് ഒരേ നീളമാണെങ്കിൽ അത്തരക്കാർക്കു ആയുസ്സ് കൂടും. വീതിയുള്ള നെറ്റിയുള്ളവർ പണ്ഡിതനും വീതി കുറഞ്ഞവർ പാമരനും ആയിരിക്കും. നെറ്റിക്ക് നാല് വിരൽ വീതിയാണ് സാമുദ്രിക ശാസ്ത്രപ്രകാരം ഉത്തമം.

തലയുടെ മധ്യഭാഗത്തോ വലതുഭാഗത്തോ വലംപിരി ചുഴിയുണ്ടെങ്കിൽ അവൻ ഉത്തമനായ പുരുഷനാണെന്നും സാമുദ്രിക ശാസ്ത്രം പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (4 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends