Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കാല് വേദനയെ അവഗണിക്കരുത്

20 FEBRUARY 2017 03:45 PM IST
മലയാളി വാര്‍ത്ത

കാല് വേദനയുടെ കാരണങ്ങള്‍ പലതാണ്. എന്നുകരുതി കാല് വേദന ശ്രദ്ധിക്കാതിരിക്കരുത്. ഇന്ന് സര്‍വസാധാരണമായി കാണപ്പെടുന്ന അസുഖമാണ് കാല് വേദന.മുറിവുമൂലമുണ്ടാകുന്ന വേദനയോ കഴപ്പോ അണെങ്കില്‍ മാത്രമേ നമ്മള്‍ വൈദ്യസഹായം തേടാറുളളു. കാല് വേദന പലര്‍ക്കും പലരീതിയിലാണ് അനുഭവപ്പെടുന്നത്. ചിലര്‍ക്ക് രാത്രികാലങ്ങളില്‍ മാത്രമായിരിക്കും വേദന, മറ്റുചിലര്‍ക്ക് പകല്‍ സമയങ്ങളിലായിരിക്കും അനുഭവപ്പെടുന്നത്. ചിലരില്‍ പകല്‍ സമയങ്ങളില്‍ വേദന കാണുകയും രാത്രിയാകുമ്പോള്‍ അത് കഠിനമാകുകയും ചെയ്യും. ചിലരില്‍ വിട്ടുവിട്ടായിരിക്കും വേദന.

ഇടുപ്പിനു താഴേക്കു കാല്‍പത്തിവരെയുളള ഭാഗങ്ങളിലെ വേദനയോ, കഴപ്പോ, തരിപ്പോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടുകതന്നെ ചെയ്യണം. കാലിലെ പേശികള്‍ക്കും ഞരമ്പുകള്‍ക്കുമുണ്ടാകുന്ന ക്ഷതങ്ങളാണ് ഇത്തരം വേദനകള്‍ക്ക് കാരണമാകുന്നത്. കാലിലേക്കുളള രക്ത ഓട്ടം കുറയുന്നതും ഒരു പ്രധാന കാരണമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിട്ടുളള അപകടങ്ങളിലുണ്ടാകുന്ന ക്ഷതങ്ങള്‍ പില്‍ക്കാലത്ത് കാലിലേക്ക് വേദനയും തരിപ്പുമായി അനുഭവപ്പെടാറുണ്ട്. അമിത ശരീരഭാരമുളളവര്‍ക്കും കാലുവേദന വരാം. അങ്ങനെയുളളവര്‍ക്ക് കാല്‍മുട്ട് വേദനയായിരിക്കും കൂടുതല്‍.

കാലുവേദന അമിതമായി കണ്ടുവരുന്നത് സന്ധിവാതമുളളവരിലാണ്. സന്ധിവാതമുളളവര്‍ക്ക് സന്ധികള്‍ ഉറപ്പിച്ച് ചവിട്ടാന്‍ സാധിക്കുകയില്ല. രാവിലെ ഉറക്കം എണീക്കുമ്പോഴാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന അവസ്ഥ സന്ധികളില്‍ വേദനയും നീരും സൃഷ്ടിക്കാറുണ്ട്. സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ ചികിത്സിച്ചാല്‍ നീര്‍വീക്കവും വേദനയും കുറയും.

രോഗിയുടെ ജോലികൂടി പരിഗണിച്ചുവേണം കാലുവേദനയുടെ ചികിത്സാരീതി തീരുമാനിക്കാന്‍. അധികനേരം നിന്ന് ജോലി ചെയ്യുന്നവരിലും അമിതഭാരം ചുമക്കുന്നവരിലും സന്ധിയെ ചുറ്റി സംരക്ഷിക്കുന്ന ലിഗ്മെന്റുകള്‍ക്ക് തകരാറുണ്ടാകാം. ശരീരത്തില്‍ കാത്സ്യം കുറയുന്നതും ഇതിന് കാരണമാണ്. കൃത്യസമയത്ത് ചികിത്സ നേടിയാല്‍ കാലുവേദന പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (4 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (4 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (4 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (4 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (7 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends