Widgets Magazine
30
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...


അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...


വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളുടെ അവശിഷ്ഠങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് പോലീസ് സ്റ്റേഷനിൽ യുവാവ്; ചുരുളഴിഞ്ഞത് പുതുക്കാട് ഞെട്ടിയ കൊലപാതകം...


ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷം..


സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടർ..

നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാം

23 FEBRUARY 2017 01:02 PM IST
മലയാളി വാര്‍ത്ത

ഒരു തവണയെങ്കിലും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ ചുരുക്കമാണ്. ചിലര്‍ക്ക് പുട്ട് ഉപ്പുമാവ് തുടങ്ങിയവ കഴിക്കുമ്പോഴും അതി കഠിനമായ നെഞ്ചെരിച്ചില്‍ ഉണ്ടാവാറുണ്ട്. വയറിലെ ആസിഡ് ഉത്പാദനം അധികമാകുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ പൊടിക്കെകളായ ചില ഒറ്റമൂലികള്‍ ഉണ്ട്.

കഞ്ഞിവെള്ളം സ്ഥിരമായി കുടിയ്ക്കുന്നത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കാനുള്ള ഒറ്റമൂലിയാണ്. ദിവസവും കഞ്ഞിവെള്ളം കുടിച്ചാല്‍ നെഞ്ചേരിച്ചിലിന് ആശ്വാസം ഉണ്ടാകും.

കാരറ്റ് സെലറി ജ്യൂസ് കഴിയ്ക്കുന്നതും നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു. നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നു.

ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് പാഴ്സ്ലി . ഇത് ദഹനപ്രവര്‍ത്തനങ്ങളെ കൃത്യമായി നടത്തുന്നു. ഇഞ്ചിയും സബര്‍ജില്ലിയും ജ്യൂസ് ആക്കി കഴിക്കുന്നതും നെഞ്ചേരിച്ചില്‍ കുറയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടീ തള്ളേ നിനക്ക് പോയി ചത്തൂടെ....? കാമഭ്രാന്തി അനീഷയെന്ന് സമനിലതെറ്റി നിലവിളി  (9 minutes ago)

സമനിലതെറ്റി അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അനീഷ.. തെളിവെടുപ്പിനിടെ കരണത്തടിയും..!  (12 minutes ago)

നവജാതശിശുക്കളുടെ കൊലപാതകം; കല്യാണത്തിന് മുന്നേ ലൈംഗീകത ..!! വീടിനു പിന്നിൽ അനീഷ കാട്ടിക്കൂട്ടിയത് എല്ലാം കണ്ട് അയൽവാസി!!! ഗർഭമറിയാതിരിക്കാൻ തുണികെട്ടി മറച്ചു വച്ചു; കുഞ്ഞിനെ കുഴിച്ചിടുന്നതിനിടെ സംഭവിച  (16 minutes ago)

'വാന്‍ഹായ് 503'കപ്പല്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തി....  (21 minutes ago)

ഉച്ചാരണ ശുദ്ധിയോടെ പത്രം വായിക്കുന്നെന്ന് ഉറപ്പാക്കണം...  (53 minutes ago)

രണ്ടിടങ്ങളിലായി 10 ഗ്രാമോളം എംഡിഎംഎ പിടികൂടി  (1 hour ago)

ഇന്ത്യയ്ക്കായി മനീഷ കല്ല്യാണ്‍ ഇരട്ടഗോളുകള്‍ നേടി.  (1 hour ago)

നൃത്ത അധ്യാപകന് അമ്പത്തിരണ്ട് വര്‍ഷം കഠിന തടവും 3.25 ലക്ഷം പിഴയും  (1 hour ago)

ബ്രിട്ടീഷുകാരുടെ കാലത്തെ ഗവര്‍ണര്‍മാരല്ല ഇന്ത്യയില്‍ ഇപ്പോഴുള്ളത്....  (1 hour ago)

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും....  (2 hours ago)

മലയാളി റിയാദില്‍ നിര്യാതനായി....  (2 hours ago)

30 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് എഴുത്തുപരീക്ഷയില്‍ നേടുന്നുണ്ടെന്ന്  (2 hours ago)

18 കാരന് പോക്‌സോ കോടതി 30 വര്‍ഷം കഠിന തടവ്  (2 hours ago)

പിന്നില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ തോട്ടുചാലിലേക്ക്  (3 hours ago)

Malayali Vartha Recommends