Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ജനിക്കാൻ പോകുന്ന കുഞ്ഞിന് ഗുരുതരരോഗമാണെന്നും അവൾ മണിക്കൂറുകൾ മാത്രമേ ജീവിക്കുകയുള്ളു എന്നും അറിഞ്ഞിട്ടും ആ മകളെ പ്രസവിക്കാൻ അമ്മ തീരുമാനിച്ചു..എന്തിനെന്നോ?

26 FEBRUARY 2017 03:02 PM IST
മലയാളി വാര്‍ത്ത

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് അവൾ അമ്മയാകാൻ തുടങ്ങുമ്പോൾ അനുഭവിക്കുക. ഗർഭസ്‌ഥശിശുവിന്റെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അമ്മയുടെ ഉള്ളിലെ സ്വപ്നങ്ങളും കൂടുതൽ വർണാഭമാകും. തൊട്ടിലിൽ കിടന്ന് കൈകാലുകൾ അടിക്കുന്നതും തിളക്കമാർന്ന കുഞ്ഞിക്കണ്ണുകളാൽ തന്നെ നോക്കി അമ്മേയെന്നു വിളിക്കുന്നതുമെല്ലാം അവൾ സ്വപ്നം കാണാൻ തുടങ്ങും. അറിഞ്ഞോ അറിയാതെയോ കുഞ്ഞു വയറിൽ ജന്മമെടുക്കുന്നു എന്നറിയുന്നതുമുതൽ അമ്മയുടെ ജീവിതം മക്കൾക്കുകൂടിയായി മാറും.
എന്നാൽ ജനിക്കുന്ന കുഞ്ഞിന് ആരോഗ്യമില്ലെന്നു അറിയുമ്പോഴോ? ഏതൊരു സ്ത്രീയും ആ കുട്ടിയെ വേണ്ടെന്ന് വെക്കാനാകും തീരുമാനിക്കുക.
ഒക്കലഹോമ സ്വദേശികളായ കെറി യങ്ങും ഭര്‍ത്താവ് റോയ്‌സ് യങ്ങും
വേറിട്ട് ചിന്തിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് തങ്ങൾക്കു ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിന് അനെന്‍സെഫലി എന്ന ഗുരുതര രോഗമുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതിയത്. ഈ രോഗം ഉള്ള കുട്ടികൾ മുഴുവന്‍ വികസിക്കാത്ത ബ്രെയിനോടു കൂടിയാണ് ജനിക്കുക. ഒരിക്കലും ചികിൽസിച്ചു ഭേദമാക്കാൻ കഴിയില്ലെന്നുറപ്പുള്ളതുകൊണ്ട് ഡോക്ടർമാർ തന്നെ അബോർഷൻ സജെസ്റ് ചെയ്തു.
എന്നാൽ ഈ ദമ്പതികൾ കുഞ്ഞിനെ പ്രസിവിക്കാൻ തന്നെ തീരുമാനമെടുത്തു. എന്തിനെന്നോ? ബ്രെയിൻ ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം കുട്ടിക്ക് ആരോഗ്യകരമായി തന്നെ ഉണ്ടാകും. ബ്രെയിൻ അല്ലാത്ത ബാക്കി അവയവങ്ങള്‍ എല്ലാം ആരോഗ്യത്തോടെയിരിക്കുന്ന കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്ത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്ന അതി മഹത്തായ കർമ്മമാണ്‌ കെറിയും റോയിസും ചെയ്യാൻ ഉദ്ദേശിക്കുന്നത്.
തികച്ചും വേദനാജനകമായ തീരുമാനമാണത്. അടുത്ത 20 ആഴ്ച്ചകളില്‍ അവളുടെ ചവിട്ടും ഇളകലുമെല്ലാം ഞാന്‍ അനുഭവിക്കും.എന്നാൽ ജനിച്ചു കഴിഞ്ഞാൽ ഏതാനും മണിക്കൂറുകൾ മാത്രമേ അവൾ ഞങ്ങൾക്കൊപ്പം ഉണ്ടാകൂ. കേറി ഫേസ്ബുക്കിൽ കുറിച്ചു.

കുഞ്ഞു ജനിച്ച് പേരിടൽ ചടങ്ങിനൊന്നും പറ്റാത്തതുകൊണ്ട് കുഞ്ഞിന് പേരും ഇട്ടു.'ഇവാ ' . കുഞ്ഞിന്റെ 3 ഡി ഇമേജ് അവർ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്യുന്നുമുണ്ട്. മെയിലാണ് കുഞ്ഞു 'ഇവാ ' യുടെ  ജനനം ....മരണവും  

എന്നാൽ 'ഇവാ ' മരിക്കുന്നില്ല. അവൾ ജീവിക്കും..അവളിൽ നിന്നും അവയവം സ്വീകരികച്ചവരിലൂടെ..ആ അച്ഛന്റെയും അമ്മയുടെയും ത്യാഗത്തെ മനസ്സിലേറ്റുവാങ്ങിയ ആയിരങ്ങളിലൂടെ.....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (4 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (4 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (5 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (5 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (5 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (5 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (7 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (7 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (7 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (7 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends